‘കേരളത്തിന് എത്ര ഡോസ് വാക്‌സിന്‍ നൽകിയെന്ന് സത്യവാങ്മൂലം സമര്‍പ്പിക്കണം’; കേന്ദ്രത്തോട് ഹൈക്കോടതി

By News Desk, Malabar News
Kerala-High-Court
Ajwa Travels

കൊച്ചി: കേരളത്തിന് ഇതുവരെ എത്ര ഡോസ് വാക്‌സിന്‍ നല്‍കിയെന്ന് അറിയിക്കാന്‍ കേന്ദ്രത്തോട് ഹൈക്കോടതി ഉത്തരവിട്ടു. ഇക്കാര്യത്തില്‍ കേന്ദ്രം മൂന്നു ദിവസത്തിനകം സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. എത്ര ഡോസ് വാക്‌സിന്‍ കിട്ടിയെന്ന് കേരളവും സത്യവാങ്മൂലം സമര്‍പ്പിക്കണം.

കേസ് തിങ്കളാഴ്‌ച വീണ്ടും പരിഗണിക്കും. വാക്‌സിന്‍ കേന്ദ്രങ്ങളിലെ തിരക്ക് സംബന്ധിച്ച് സ്വമേധയാ എടുത്ത കേസാണ് ചീഫ് ജസ്‌റ്റിസ് എസ് മണി കുമാറും ജസ്‌റ്റിസ് ഷാജി പി ചാലിയും അടങ്ങുന്ന ബെഞ്ച് പരിഗണിച്ചത്.

Also Read: എൽഡിഎഫ് സർക്കാരിന് അഭിവാദ്യമർപ്പിച്ച് കുഞ്ഞാലിക്കുട്ടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE