Tag: covid vaccination_Kerala
കേന്ദ്രം വാക്‌സിൻ സൗജന്യമായി നൽകണം; നിയമസഭയിൽ ഇന്ന് പ്രമേയം പാസാക്കും
തിരുവനന്തപുരം: സംസ്‌ഥാനത്തിന് കേന്ദ്ര സർക്കാർ കോവിഡ് വാക്‌സിൻ സൗജന്യമായി നൽകണമെന്ന് ആവശ്യപ്പെട്ട് കേരളാ നിയമസഭയിൽ ഇന്ന് പ്രമേയം പാസാക്കും. ആരോഗ്യ മന്ത്രി വീണ ജോർജ് ആയിരിക്കും പ്രമേയം സഭയിൽ അവതരിപ്പിക്കുക. നിർബന്ധമായും വാക്‌സിൻ...
കിടപ്പ് രോഗികൾക്ക് വീടുകളിലെത്തി വാക്‌സിൻ നൽകും; മാർഗനിർദ്ദേശം പുറപ്പെടുവിച്ചു
തിരുവനന്തപുരം: സംസ്‌ഥാനത്ത് 45 വയസിന് മുകളില്‍ പ്രായമുള്ള കിടപ്പ് രോഗികളുടെ വാക്‌സിനേഷനുള്ള മാർഗനിർദ്ദേശം പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. കിടപ്പ് രോഗികള്‍ക്ക് കോവിഡില്‍ നിന്നും സംരക്ഷണം ഉറപ്പുവരുത്താനുള്ള സര്‍ക്കാരിന്റെ...
വാക്‌സിൻ പ്രതിസന്ധി; 11 ബിജെപി ഇതര മുഖ്യമന്ത്രിമാർക്ക് കത്തയച്ച് പിണറായി
തിരുവനന്തപുരം: വാക്‌സിന്‍ പ്രതിസന്ധി പരിഹരിക്കാന്‍ യോജിച്ച നീക്കത്തിന് തുടക്കമിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിന്റെ ഭാഗമായി ബിജെപി ഇതര മുഖ്യമന്ത്രിമാര്‍ക്ക് അദ്ദേഹം കത്തയച്ചു. സംസ്‌ഥാനങ്ങള്‍ക്ക് ആവശ്യമായ വാക്‌സിന്‍ പൂര്‍ണമായി കേന്ദ്രം നേരിട്ട് സംഭരിച്ച്...
കോവിഡ് വാക്‌സിനേഷൻ; സംസ്‌ഥാനത്ത് ഏറ്റവും പിറകിൽ മലപ്പുറം ജില്ല
മലപ്പുറം : സംസ്‌ഥാനത്ത് കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ സാഹചര്യത്തിലും മലപ്പുറം ജില്ലയിൽ വാക്‌സിനേഷൻ നടപടികളിൽ മെല്ലെപ്പോക്ക്. സംസ്‌ഥാനത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജില്ലയാണ് മലപ്പുറം. ഇവിടെ 16 ശതമാനം ആളുകൾക്ക് മാത്രമാണ്...
വാക്‌സിനേഷൻ; വിദേശത്ത് പോകേണ്ടവർക്കും, വിദ്യാർഥികൾക്കും സംസ്‌ഥാനത്ത് ഇളവ്
തിരുവനന്തപുരം : സംസ്‌ഥാനത്ത് വാക്‌സിൻ സ്വീകരിക്കാൻ കൂടുതൽ വിഭാഗങ്ങൾക്ക് ഇളവ് നൽകാൻ തീരുമാനമായി. ജോലിക്കായി വിദേശത്തേക്ക് പോകേണ്ട ആളുകളെയും, വിദ്യാർഥികളെയുമാണ് മുൻഗണന പട്ടികയിൽ പുതുതായി ഉൾപ്പെടുത്തിയത്. ഇവർക്ക് സംസ്‌ഥാനം വില കൊടുത്തു വാങ്ങിയ...
കോവിഡ് വാക്‌സിനേഷൻ; മുൻഗണന പട്ടികയിൽ കൂടുതൽ വിഭാഗങ്ങൾ
തിരുവനന്തപുരം : സംസ്‌ഥാനത്ത് വാക്‌സിൻ മുൻഗണന പട്ടികയിൽ കൂടുതൽ വിഭാഗങ്ങൾക്ക് മുൻഗണന നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്‌തമാക്കി. സിവിൽ സപ്ളൈസ്, സപ്ളൈകോ, ലീഗൽ മെട്രോളജി, സർക്കാർ പ്രസ്, ടെക്‌സ്‌റ്റ് ബുക്ക് അച്ചടി,...
വിദേശത്ത് പഠനത്തിനും, ജോലിക്കും പോകുന്നവര്‍ക്ക് വാക്‌സിനേഷനിൽ മുന്‍ഗണന
തിരുവനന്തപുരം: സംസ്‌ഥാനത്ത് 18 വയസ് മുതല്‍ 45 വയസുവരെ പ്രായമുള്ളവരുടെ വാക്‌സിനേഷന്‍ മുന്‍ഗണനാ വിഭാഗത്തില്‍ വിദേശത്ത് പഠിക്കാനും ജോലിക്കുമായി പോകുന്നവരെയും കൂടി ഉള്‍പ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു.
വിദേശത്ത് പഠിക്കാനും...
വിദേശത്ത് ജോലി ചെയ്യുന്നവരുടെ വാക്‌സിനേഷൻ; നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: വിദേശത്ത് ജോലി ചെയ്യുന്ന ആളുകളുടെ കോവിഡ് വാക്‌സിനേഷനുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന പ്രശ്‍നങ്ങൾ പരിഹരിക്കാൻ നടപടി സ്വീകരിക്കുമെന്ന് വ്യക്‌തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യത്തിൽ ആവശ്യമായ നടപടികൾ എത്രയും വേഗം പൂർത്തിയാക്കണമെന്ന് കേന്ദ്രത്തോട്...





































