Tag: covid vaccination_Kerala
12- 14 വയസുവരെയുള്ള കുട്ടികളുടെ വാക്‌സിനേഷന്‍ ഇന്ന് മുതൽ
തിരുവനന്തപുരം: സംസ്‌ഥാനത്ത് 12 മുതല്‍ 14 വയസുവരെയുള്ള കുട്ടികളുടെ കോവിഡ് വാക്‌സിനേഷന് ഇന്ന് മുതൽ. പുതിയ കോര്‍ബിവാക്‌സാണ് കുട്ടികള്‍ക്ക് നല്‍കുന്നത്. തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിലായിരിക്കും വാക്‌സിനേഷന്‍.
വിദ്യാഭ്യാസ വകുപ്പുമായി ആലോചിച്ച് വാക്‌സിനേഷന്‍ എല്ലാവരിലും എത്തിക്കാനുള്ള ക്രമീകരണം...
നാളെ മുതല്‍ കൂടുതല്‍ സ്‌കൂളുകളില്‍ വാക്‌സിനേഷന്‍; മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: നാളെ മുതല്‍ കൂടുതല്‍ സ്‌കൂളുകളില്‍ വാക്‌സിനേഷന്‍ സെഷനുകള്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ബുധനാഴ്‌ച മറ്റ് പ്രതിരോധ വാക്‌സിനേഷന്‍ നല്‍കുന്ന ദിവസമാണ്. ആദ്യ ദിനത്തില്‍...
സംസ്‌ഥാനത്ത് സ്‌കൂളുകളിലെ വാക്‌സിനേഷൻ ഇന്നുമുതൽ
തിരുവനന്തപുരം: സംസ്‌ഥാനത്തെ സ്‌കൂളുകളിലെ കോവിഡ് വാക്‌സിനേഷന് ഇന്ന് തുടക്കമാവും. വിദ്യാഭ്യാസ വകുപ്പിന്റെയും ആരോഗ്യവകുപ്പിന്റെയും സംയുക്‌ത നേതൃത്വത്തിലാണ് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയത്. പരമാവധി കുട്ടികളിലേക്ക് കോവിഡ് വാക്‌സിനേഷന്‍ എത്തിക്കുകയാണ് ലക്ഷ്യം.
500ല്‍ കൂടുതല്‍ ഗുണഭോക്‌താക്കളുള്ള സ്‌കൂളുകളെ സെഷന്‍...
സംസ്‌ഥാനത്ത് 50 ശതമാനം പിന്നിട്ട് കുട്ടികളുടെ വാക്‌സിനേഷന്‍
തിരുവനന്തപുരം: സംസ്‌ഥാനത്ത് 15നും 18നും ഇടയിൽ പ്രായമുള്ള പകുതിയിലധികം കുട്ടികള്‍ക്കും (51 ശതമാനം) കോവിഡ് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആകെ 7,66,741 കുട്ടികള്‍ക്കാണ് സംസ്‌ഥാനത്ത് വാക്‌സിന്‍ നല്‍കിയത്....
കുട്ടികളുടെ വാക്‌സിനേഷന്‍ മൂന്നിലൊന്ന് കഴിഞ്ഞു; ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇതുവരെ 15നും 18നും ഇടയിൽ പ്രായമുള്ള മൂന്നിലൊന്നിലധികം കുട്ടികള്‍ക്ക് (35 ശതമാനം) വാക്‌സിന്‍ നല്‍കാനായതായി ആരോഗ്യമന്ത്രി വീണാ ജോർജ്. ആകെ 5,36,582 കുട്ടികള്‍ക്കാണ് ഇതുവരെ കോവിഡ് വാക്‌സിന്‍ നല്‍കിയത്.
ഇന്ന് 51,766...
ആദ്യ ദിനം കരുതല്‍ ഡോസ് സ്വീകരിച്ചത് 30,895 പേർ
തിരുവനന്തപുരം: സംസ്‌ഥാനത്ത് 30,895 പേര്‍ക്ക് ആദ്യ ദിനം കരുതല്‍ ഡോസ് കോവിഡ് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 19,549 ആരോഗ്യ പ്രവര്‍ത്തകര്‍, 2635 കോവിഡ് മുന്നണി പോരാളികള്‍, 8711...
കുട്ടികൾക്കുള്ള വാക്‌സിൻ നാളെ മുതൽ; മലപ്പുറത്ത് വിതരണം ആഴ്‌ചയിൽ നാല് ദിവസം
മലപ്പുറം: കുട്ടികൾക്കുള്ള കോവിഡ് വാക്‌സിനേഷൻ സംസ്‌ഥാനത്ത് നാളെ മുതൽ ആരംഭിക്കും. ഇതിനായി മലപ്പുറം ജില്ല പൂർണ സജ്‌ജമായതായി ജില്ലാ മെഡിക്കൽ ഓഫിസർ അറിയിച്ചു. 15 മുതൽ 18 വയസുവരെ പ്രായമുള്ളവർക്കാണ് വാക്‌സിൻ നൽകുന്നത്....
കുട്ടികൾക്ക് നാളെ മുതൽ വാക്‌സിൻ; രജിസ്‌ട്രേഷൻ ആരംഭിച്ചു
തിരുവനന്തപുരം: കുട്ടികളിലെ കോവിഡ് വാക്‌സിനേഷന് നാളെ തുടക്കം കുറിക്കും. വാക്‌സിൻ സ്വീകരിക്കേണ്ടവർക്ക് ഇന്നലെ മുതൽ രജിസ്‌ട്രേഷൻ ആരംഭിച്ചു. 15-18 വരെ പ്രായമുള്ള കുട്ടികൾക്കാണ് വാക്‌സിൻ വിതരണം ചെയ്യാൻ ഒരുങ്ങുന്നത്. പ്രത്യേക വാക്‌സിനേഷൻ കേന്ദ്രങ്ങൾ...