Sat, Apr 20, 2024
28.8 C
Dubai
Home Tags Covid vaccination_Kerala

Tag: covid vaccination_Kerala

കുട്ടികളിലെ കോവിഡ് വാക്‌സിനേഷൻ; രജിസ്‌ട്രേഷൻ ഇന്ന് മുതൽ

തിരുവനന്തപുരം: 15 മുതൽ 18 വയസ് വരെയുള്ള കുട്ടികളുടെ വാക്‌സിനേഷൻ യജ്‌ഞത്തിന് ഇന്ന് തുടക്കം. വാക്‌സിൻ സ്വീകരിക്കുന്നതിനായുള്ള രജിസ്‌ട്രേഷൻ ഇന്ന് ആരംഭിക്കും. വാക്‌സിൻ വിതരണം തിങ്കളാഴ്‌ച മുതലാണ് ആരംഭിക്കുക. ഈ സാഹചര്യത്തിൽ 18...

കുട്ടികളുടെ വാക്‌സിനേഷന്‍ നാളെ മുതൽ; എങ്ങനെ രജിസ്‌റ്റർ ചെയ്യാം?

തിരുവനന്തപുരം: സംസ്‌ഥാനത്തെ 15 മുതല്‍ 18 വയസുവരെയുള്ള കുട്ടികളുടെ വാക്‌സിനേഷന് വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ പുരോഗമിക്കുകയാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കുട്ടികളുടെ വാക്‌സിനേഷന് വേണ്ടിയുള്ള രജിസ്‌ട്രേഷന്‍ ജനുവരി ഒന്നു മുതല്‍ ആരംഭിക്കും....

60 ശതമാനം പിന്നിട്ട് സംസ്‌ഥാനത്തെ ആകെ വാക്‌സിനേഷന്‍

തിരുവനന്തപുരം: സംസ്‌ഥാനത്ത് സമ്പൂര്‍ണ കോവിഡ്‌ വാക്‌സിനേഷന്‍ 60 ശതമാനം പിന്നിട്ടതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. വാക്‌സിനേടുക്കേണ്ട ജനസംഖ്യയുടെ 95.74 ശതമാനം പേര്‍ക്ക് (2,55,70,531) ആദ്യ ഡോസ് വാക്‌സിനും 60.46 ശതമാനം പേര്‍ക്ക് (1,61,48,434)...

സംസ്‌ഥാനത്ത് ആദ്യ ഡോസ് വാക്‌സിനേഷന്‍ 95 ശതമാനം പൂര്‍ത്തിയായി

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വാക്‌സിനേഷന്‍ ലക്ഷ്യത്തിലേക്ക് അടുക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വാക്‌സിനേടുക്കേണ്ട ജനസംഖ്യയുടെ 95 ശതമാനം പേര്‍ക്ക് (2,53,60,542) ആദ്യ ഡോസ് വാക്‌സിനും 52.38 ശതമാനം പേര്‍ക്ക് (1,39,89,347)...

സംസ്‌ഥാനത്ത് 94.8 ശതമാനം പിന്നിട്ട് ആദ്യ ഡോസ് വാക്‌സിനേഷന്‍

തിരുവനന്തപുരം: സംസ്‌ഥാനത്ത് വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 94.8 ശതമാനം പേര്‍ക്ക് ആദ്യ ഡോസ് (2,53,21,482) നൽകിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. 51.4 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും (1,37,51,485) നല്‍കിയതായി മന്ത്രി...

സംസ്‌ഥാനത്ത് 94 ശതമാനം പിന്നിട്ട് ആദ്യഡോസ് വാക്‌സിനേഷന്‍

തിരുവനന്തപുരം: സംസ്‌ഥാനത്ത് വാക്‌സിനേടുക്കേണ്ട ജനസംഖ്യയുടെ 94.17 ശതമാനം പേര്‍ക്ക് (2,51,52,430) ആദ്യ ഡോസും 47.03 ശതമാനം പേര്‍ക്ക് (1,25,59,913) രണ്ടാം ഡോസും നല്‍കിയതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ഒന്നും രണ്ടും ഡോസ് ചേര്‍ത്ത്...

വാക്‌സിനേഷൻ; ആദ്യ ഡോസ് സ്വീകരിച്ചവരുടെ എണ്ണം രണ്ടരക്കോടി കടന്നു

തിരുവനന്തപുരം: സംസ്‌ഥാനത്ത് രണ്ടര കോടിയിലധികം പേര്‍ക്ക് ആദ്യ ഡോസ് കോവിഡ്-19 പ്രതിരോധ വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വാക്‌സിനെടുക്കേണ്ട ജനസംഖ്യയുടെ 93.64 ശതമാനം പേര്‍ക്ക് (2,50,11,209) ആദ്യ ഡോസും...

വാക്‌സിൻ ഇടവേളയിലെ മാറ്റം; കേന്ദ്രത്തിന്റെ അപ്പീല്‍ ഇന്ന് ഹൈക്കോടതിയില്‍

തിരുവനന്തപുരം: കോവിഡ് വാക്‌സിന്റെ രണ്ട് ഡോസുകള്‍ തമ്മിലുള്ള ഇടവേള നാലാഴ്‌ചയായി നിശ്‌ചയിച്ച സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇന്ന് പരിഗണിക്കും. ഡെൽഹിയിൽ നിന്നുള്ള അഭിഭാഷകന് കോടതിയിൽ...
- Advertisement -