Mon, Oct 20, 2025
28 C
Dubai
Home Tags Covid vaccine export india

Tag: covid vaccine export india

കേന്ദ്രത്തോട് 3000 കോടി രൂപ സാമ്പത്തിക സഹായം ആവശ്യപ്പെട്ട് സെറം ഇന്‍സ്‌റ്റിറ്റ്യൂട്ട്

ഡെൽഹി: രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരില്‍ നിന്നും വന്‍ സാമ്പത്തിക സഹായം ആവശ്യപ്പെട്ട് പൂനെയിലെ സെറം ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. നിലവില്‍ കോവിഡ് വാക്‌സിൻ ആസ്ട്ര സെനിക്ക വാക്‌സിൻ ഉൽപാദനം...

‘രാജ്യത്ത് നല്‍കിയതിനേക്കാള്‍ വാക്‌സിന്‍ വിദേശത്തേക്ക് കയറ്റി അയച്ചു’; യുഎന്നിൽ ഇന്ത്യ

സ്വന്തം രാജ്യത്ത് നല്‍കിയതിനേക്കാള്‍ വാക്‌സിന്‍ വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയച്ചുവെന്ന് ഇന്ത്യ. ഐക്യരാഷ്‌ട്ര സഭയുടെ ജനറല്‍ അസംബ്ളിയിലാണ് ഇന്ത്യ ഇക്കാര്യം വ്യക്‌തമാക്കിയത്. വാക്‌സിന്‍ വിതരണത്തിലെ അസമത്വം കോറേണ വ്യാപനത്തെ തടയാനുള്ള ആഗോള നീക്കത്തെ...

കോവിഡ് വ്യാപനം; ഇന്ത്യയിലെ വാക്‌സിൻ കയറ്റുമതി താൽക്കാലികമായി നിർത്തി

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് വ്യാപനം ഭീഷണിയാവുന്ന സാഹചര്യത്തിൽ മറ്റു രാജ്യങ്ങളിലേക്കുള്ള വാക്‌സിൻ കയറ്റുമതി ഇന്ത്യ നിർത്തിവച്ചതായി റിപ്പോർട്. സെറം ഇൻസ്‌റ്റിറ്റ്യൂട്ട് നിർമിക്കുന്ന അസ്ട്രാസെനക വാക്‌സിന്റെ കയറ്റുമതിയാണ് ഇന്ത്യ താൽക്കാലികമായി നിർത്തിയത്. ആഭ്യന്തര തലത്തിൽ ആവശ്യം...

എഴുപതോളം രാജ്യങ്ങൾക്കായി ഇന്ത്യ ഇതുവരെ കയറ്റുമതി ചെയ്‌തത്‌ 6 കോടി വാക്‌സിന്‍ ഡോസുകള്‍

ന്യൂഡെല്‍ഹി: കോവിഡ് മഹാമാരിയെ പ്രതിരോധിക്കാൻ ലോകത്തിലെ വിവിധ രാജ്യങ്ങളിലേക്ക് ഇന്ത്യ ഇതുവരെ വിതരണം ചെയ്‌തത് ആറ് കോടി വാക്‌സിന്‍ ഡോസുകള്‍. രാജ്യങ്ങളുടെ കോവിഡ് പ്രതിരോധ യജ്‌ഞത്തിന് പിന്തുണ നല്‍കുന്നതിന്റെ ഭാഗമായാണ് ഇന്ത്യ 6...

ഇന്ത്യ ഇതുവരെ കയറ്റുമതി ചെയ്‌തത്‌ 338 കോടി രൂപയുടെ വാക്‌സിൻ

ന്യൂഡെൽഹി: ഇന്ത്യ ഇതുവരെ 338 കോടി രൂപയുടെ കോവിഡ് വാക്‌സിൻ കയറ്റുമതി ചെയ്‌തെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ. സൗഹൃദ രാജ്യങ്ങൾക്ക് സൗജന്യമായി നൽകിയതും വാണിജ്യ അടിസ്‌ഥാനത്തിൽ കയറ്റുമതി ചെയ്‌തതും ഉൾപ്പെടെയുള്ള കണക്കാണിതെന്നും മന്ത്രി രാജ്യസഭയിൽ...
- Advertisement -