Wed, Apr 24, 2024
27.8 C
Dubai
Home Tags Covid vaccine export india

Tag: covid vaccine export india

അഫ്‌ഗാനിലേക്ക് കോവിഡ് വാക്‌സിൻ എത്തിച്ച് ഇന്ത്യ

ഡെൽഹി: അഫ്‌ഗാനിസ്‌ഥാനിലേക്ക് 5,00,000 ഡോസ് കോവാക്‌സിൻ അയച്ച് ഇന്ത്യ. ശനിയാഴ്‌ച കാബൂളിലെ ഇന്ദിര ഗാന്ധി ആശുപത്രിക്ക് വാക്‌സിൻ കൈമാറിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 5,00,000 ഡോസുകൾ കൂടി വരുന്ന ആഴ്‌ചകളിൽ അയക്കുമെന്നും മന്ത്രാലയം...

കോവിഡ് വാക്‌സിൻ കയറ്റുമതി പുനഃരാരംഭിച്ച് ഇന്ത്യ

ന്യൂഡെൽഹി: കോവിഡ് വാക്‌സിന്റെ കയറ്റുമതി പുനഃരാരംഭിച്ച് ഇന്ത്യ. അയൽ രാജ്യങ്ങളായ മ്യാൻമർ, ബംഗ്ളാദേശ്, ഇറാൻ, നേപ്പാൾ എന്നിവിടങ്ങളിലേക്കാണ് കോവിഡ് വാക്‌സിന്റെ കയറ്റുമതി ഇന്ത്യ ഇപ്പോൾ പുനഃരാരംഭിച്ചത്. രാജ്യത്ത് കോവിഡ് സ്‌ഥിതി ഗുരുതരമായതിന് പിന്നാലെ...

രാജ്യത്ത് നിലവിലുള്ള വാക്‌സിനുകൾ ഡെൽറ്റ വകഭേദത്തിന് എതിരെ ഫലപ്രദം; ഐസിഎംആർ

ന്യൂഡെൽഹി: രാജ്യത്ത് നിലവിലുള്ള വാക്‌സിനുകളെല്ലാം ഡെല്‍റ്റ വകഭേദത്തിനെതിരെ ഫലപ്രദമാണെന്ന് ഐസിഎംആര്‍ പഠനം. ദേശീയ വാക്‌സിന്‍ അഡ്‌മിനിസ്‌ട്രേഷന്‍ വിദഗ്‌ധ സമിതി തലവന്‍ ഡോ. എന്‍കെ അറോറയാണ് ഐസിഎംആര്‍ റിപ്പോര്‍ട് പങ്കുവച്ചത്. രാജ്യത്തെ വടക്കുകിഴക്കന്‍ സംസ്‌ഥാനങ്ങളിലും...

കോവിഡ് വാക്‌സിൻ; രണ്ടാം ഡോസിന് സംസ്‌ഥാന സർട്ടിഫിക്കറ്റ്, ചില രാജ്യങ്ങളിൽ അംഗീകാരമില്ല

തിരുവനന്തപുരം : കോവിഡ് വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിച്ച ശേഷം സംസ്‌ഥാന സർക്കാർ നൽകുന്ന സർട്ടിഫിക്കറ്റിന് ചില രാജ്യങ്ങളിൽ അംഗീകാരമില്ല. ഇതോടെ വിദേശയാത്രക്ക് ഒരുങ്ങുന്ന പ്രവാസികൾക്ക് ഇത് തിരിച്ചടിയാകുകയാണ്. കേന്ദ്ര സർക്കാരിന്റെ നിബന്ധനകൾ...

ഇന്ത്യയുടെ വാക്‌സിൻ കയറ്റുമതി നിരോധനം 91 രാജ്യങ്ങളെ പ്രതിസന്ധിയിലാക്കുന്നു; ഡബ്ള്യൂഎച്ച്ഒ

ജനീവ: കോവിഡ് വാക്‌സിൻ കയറ്റുമതി നിരോധിക്കാനുള്ള ഇന്ത്യയുടെ തീരുമാനം സെറം ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ (എസ്‌ഐഐ) കൊവിഷീൽഡ് വാക്‌സിനെ ആശ്രയിക്കുന്ന 91 രാജ്യങ്ങളെ സാരമായി ബാധിച്ചിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന (ഡബ്ള്യൂഎച്ച്ഒ). ആഫ്രിക്കൻ രാജ്യങ്ങളെയാണ്...

‘വാക്‌സിൻ വിദേശത്തേക്ക് കയറ്റി അയക്കുന്നത് പ്രശസ്‌തിക്ക് വേണ്ടി’; മമത ബാനർജി

കൊൽക്കത്ത: കോവിഡ് പ്രതിരോധ വാക്‌സിൻ വിദേശത്തേക്ക് കയറ്റി അയക്കുന്നതിൽ കേന്ദ്ര സർക്കാരിനെ കുറ്റപ്പെടുത്തി പശ്‌ചിമ ബം​ഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. പ്രശസ്‌തിക്ക് വേണ്ടിയാണ് മരുന്ന് കയറ്റി അയക്കുന്നതെന്ന് മമത ബാനർജി പരിഹസിച്ചു. മരുന്നുകൾ കയറ്റി...

വാക്‌സിൻ വിതരണം; ജയ്ശങ്കറുമായി ചർച്ച നടത്തി നേപ്പാൾ വിദേശകാര്യ മന്ത്രി

കാഠ്മണ്ഡു: കോവിഡ് വാക്‌സിൻ വിതരണവുമായി ബന്ധപ്പെട്ട് വിദേശകാര്യ മന്ത്രി (ഇഎഎം) എസ് ജയ്‌ശങ്കറുമായി ചർച്ച നടത്തി നേപ്പാൾ വിദേശകാര്യമന്ത്രി പ്രദീപ് ഗ്യാവാലി. ടെലിഫോൺ വഴി ആയിരുന്നു ചർച്ച. വാക്‌സിനുകൾ വിതരണം ചെയ്യുന്നതുൾപ്പടെ പകർച്ചവ്യാധിക്ക് എതിരായ...

കയറ്റുമതി നിർത്തൂ, വാക്‌സിൻ ആവശ്യക്കാർക്ക് നൽകൂ; പ്രധാനമന്ത്രിക്ക് കത്തെഴുതി രാഹുൽ

ന്യൂഡെൽഹി: കോവിഡ് വാക്‌സിന്റെ കയറ്റുമതി ഉടൻ നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. ആവശ്യമുള്ള എല്ലാവർക്കും പ്രതിരോധ കുത്തിവെപ്പ് നൽകണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. മറ്റ് വാക്‌സിനുകൾ...
- Advertisement -