Tue, Feb 24, 2026
28 C
Dubai
Home Tags Covid Vaccine Related News In India

Tag: Covid Vaccine Related News In India

വാക്‌സിൻ വിതരണവുമായി ബന്ധപ്പെട്ട് മോദിക്കെതിരെ പോസ്‌റ്റർ; 5 പേർ അറസ്‌റ്റിൽ

ന്യൂഡെൽഹി: വാക്‌സിൻ വിതരണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരെ പോസ്‌റ്റർ പതിപ്പിച്ചതിന് 5 പേരെ ഡെൽഹി പോലീസ് അറസ്‌റ്റ് ചെയ്‌തു. വടക്ക് കിഴക്കൻ ഡെൽഹിയിലെ ട്രാൻസ്‌ യമുന ഭാഗത്തുനിന്നാണ് ഇവരെ അറസ്‌റ്റ്...

സ്‌പുട്നിക്-5 വാക്‌സിൻ; ഇറക്കുമതി ചെയ്യുന്ന ഒരു ഡോസിന് 995 രൂപ വിലയെന്ന് റിപ്പോർട്

ന്യൂഡെൽഹി : രാജ്യത്ത് റഷ്യയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന സ്‌പുട്നിക്-5 വാക്‌സിന്റെ ഒരു ഡോസിന് 995.40 രൂപ വിലവരുമെന്ന് റിപ്പോർടുകൾ വ്യക്‌തമാക്കുന്നു. 5 ശതമാനം ജിഎസ്‌ടി അടക്കമാണ് വാക്‌സിന് ഇത്രയധികം വില വരുന്നത്....

മികച്ച ശാസ്‌ത്രീയ തീരുമാനം; രണ്ടാം ഡോസിന്റെ സമയം ദീർഘിപ്പിച്ചതിൽ അദാർ പൂനവാല

ന്യൂഡെൽഹി: കോവിഷീൽഡിന്റെ രണ്ടാം ഡോസ് എടുക്കുന്നതിനുള്ള സമയം ദീർഘിപ്പിച്ചത് സ്വാഗതം ചെയ്‌ത്‌ സിറം ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അദാർ പൂനവാല. ഡോസുകൾക്ക് ഇടയിലെ ഇടവേള വർധിപ്പിക്കുന്നത് മികച്ച ശാസ്‌ത്രീയ തീരുമാനമാണെന്ന് അദാർ പൂനവാല...

5 മാസത്തിനകം 216 കോടി ഡോസ് വാക്‌സിൻ നിർമിക്കും; സ്‌പുട്‌നിക് വിതരണം അടുത്ത ആഴ്‌ച...

ന്യൂഡെൽഹി: ഈ വർഷം ഓഗസ്‌റ്റിനും ഡിസംബറിനും ഇടയിലായി 200 കോടി ഡോസ് വാക്‌സിൻ രാജ്യത്ത് ലഭ്യമാകുമെന്ന് നീതി ആയോഗ് അംഗം വികെ പോൾ അറിയിച്ചു. സിറം ഇൻസ്‌റ്റിറ്റ്യൂട്ട് ഉൽപാദിപ്പിക്കുന്ന 75 കോടി ഡോസ്...

വാക്‌സിന്റെ ഇടവേള കൂട്ടണമെന്ന നിർദ്ദേശത്തെ ചോദ്യം ചെയ്‌ത്‌ ജയറാം രമേശ്

ന്യൂഡെൽഹി: കോവിഷീൽഡ്‌ വാക്‌സിന്റെ ഇടവേള വർധിപ്പിക്കണമെന്ന കേന്ദ്ര സർക്കാരിന്റെ വിദഗ്‌ധ സമിതി നിർദ്ദേശത്തിന് പിന്നാലെ വാക്‌സിനേഷൻ പ്രക്രിയയുടെ സുതാര്യത ചോദ്യം ചെയ്‌ത്‌ കോൺഗ്രസ് നേതാവ് ജയറാം രമേശ്. മോദി സർക്കാരിൽ നിന്ന് ഏതെങ്കിലും...

കോവിഷീൽഡ്‌ വാക്‌സിന്റെ ഇടവേള കൂട്ടണം; ഗർഭിണികൾക്കും വാക്‌സിൻ എടുക്കാമെന്ന് സമിതി

ന്യൂഡെൽഹി: കോവിഷീൽഡ്‌ വാക്‌സിന്റെ ഇടവേള കൂട്ടണമെന്ന് വിദഗ്‌ധ സമിതി. രണ്ടാമത്തെ ഡോസ് കോവിഷീൽഡ്‌ വാക്‌സിൻ 12 മുതൽ 16 ആഴ്‌ചക്കിടയിൽ എടുത്താൽ മതിയെന്നാണ് ശുപാർശ. രണ്ടാമത്തെ ഡോസ് 6 മുതൽ 8 ആഴ്‌ചക്കിടയിൽ...

വാക്‌സിൻ ക്ഷാമം; മഹാരാഷ്‌ട്രയിൽ 18 വയസിന് മുകളിൽ പ്രായമുള്ളവരുടെ കുത്തിവെപ്പ് നിർത്തിവെച്ചു

മുംബൈ: വാക്‌സിൻ ക്ഷാമം മൂലം 18 മുതൽ 44 വയസുവരെ പ്രായമുള്ളവർക്കുള്ള വാക്‌സിൻ കുത്തിവെപ്പ് മഹാരാഷ്‌ട്ര സർക്കാർ താൽകാലികമായി നിർത്തിവെച്ചു. ഈ പ്രായക്കാരുടെ ഉപയോഗത്തിനായി മാറ്റിവെച്ചിരുന്ന 3 ലക്ഷം കൊവാക്‌സിൻ ഡോസുകൾ 45...

വാക്‌സിൻ രജിസ്ട്രേഷൻ; ‘കോവിൻ’ ഇല്ലാത്തവർക്ക് ജനസേവന കേന്ദ്രങ്ങൾ ഉപയോഗിക്കാമെന്ന് കേന്ദ്രം

ന്യൂഡെൽഹി: വാക്‌സിൻ രജിസ്‌ട്രേഷൻ എടുക്കാൻ സ്‌മാർട്‌ ഫോണും കോവിൻ ആപ്ളിക്കേഷൻ സംവിധാനവും ഇല്ലാത്തവർക്ക് ജനസേവന കേന്ദ്രങ്ങൾ ഉപയോഗിക്കാമെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ അറിയിച്ചു. ഗ്രാമപഞ്ചായത്തുകളിലെ ജനസേവന കേന്ദ്രങ്ങളെ ഇതിനായി പ്രയോജനപ്പെടുത്താൻ സാധിക്കും; കേന്ദ്ര...
- Advertisement -