Sat, Apr 27, 2024
27.5 C
Dubai
Home Tags Covid Vaccine Related News In India

Tag: Covid Vaccine Related News In India

പ്രായപൂർത്തി ആയവർക്ക് സൗജന്യ ബൂസ്‌റ്റർ ഡോസ്; വിതരണം ഇന്ന് മുതൽ

ന്യൂഡെൽഹി: 18 വയസിന് മുകളിൽ പ്രായമുള്ളവർക്കുള്ള കോവിഡ് വാക്‌സിന്റെ ബൂസ്‌റ്റർ ഡോസ് വിതരണം ഇന്ന് മുതൽ നടക്കും. ഇന്ന് മുതൽ അടുത്ത 75 ദിവസത്തേക്കാണ് സൗജന്യ വിതരണം നടത്തുക. വാക്‌സിനേഷൻ അമൃത് മഹോൽസവ്...

രാജ്യത്ത് 18 വയസിന് മുകളിൽ ഉള്ളവർക്ക് സൗജന്യ കോവിഡ് ബൂസ്‌റ്റർ ഡോസ്

ന്യൂഡെൽഹി: രാജ്യത്ത് 18 വയസിന് മുകളിലുള്ള എല്ലാവർക്കും കോവിഡ് വാക്‌സിന്റെ ബൂസ്‌റ്റർ ഡോസ് സർക്കാർ കേന്ദ്രങ്ങളിൽ നിന്നും സൗജന്യമായി ലഭിക്കുമെന്ന് വ്യക്‌തമാക്കി അധികൃതർ. നാളെ മുതൽ 75 ദിവസത്തേക്കാണ് കരുതൽ ഡോസ് രാജ്യത്ത്...

മന്ദഗതിയിലായി കോവിഡ് വാക്‌സിനേഷൻ; 100 കോടി ഡോസ് പാഴാകുമെന്ന് സൂചന

ന്യൂഡെൽഹി: കോവിഡ് വാക്‌സിന്റെ മൂന്നാം ഡോസ് വിതരണം മന്ദഗതിയിൽ ആയതോടെ വാക്‌സിൻ പാഴാകുമോ എന്ന ആശങ്കയിൽ രാജ്യം. കാലാവധി കഴിയുന്നതോടെ അടുത്ത 3 മാസത്തിനകം 100 കോടിയോളം ഡോസ് വാക്‌സിൻ പാഴാകുമെന്നാണ് സൂചന. കൂടാതെ...

കോവിഡ് വാക്‌സിന്റെ കരുതൽ ഡോസ്; ഇടവേള 6 മാസമായി കുറയ്‌ക്കാൻ ശുപാർശ

ന്യൂഡെൽഹി: കോവിഡ് വാക്‌സിന്റെ കരുതൽ ഡോസ് സ്വീകരിക്കാനുള്ള ഇടവേള 6 മാസമായി കുറക്കാൻ ശുപാർശ. കേന്ദ്ര സർക്കാരിന്റെ വാക്‌സിനേഷനായുള്ള ഉപദേശക സമിതിയാണ് ശുപാർശ ചെയ്‌തിരിക്കുന്നത്‌. രണ്ടാമത്തെ ഡോസ് സ്വീകരിച്ച് 9 മാസത്തിന് ശേഷമാണ്...

കോവിഡ് വാക്‌സിൻ ഇടവേള കുറച്ചിട്ടില്ലെന്ന് കേന്ദ്ര സർക്കാർ

ഡെൽഹി: കോവിഡ് വാക്‌സിൻ ഇടവേള ഒൻപത് മാസമായി തന്നെ തുടരുമെന്ന് കേന്ദ്രസർക്കാർ. കരുതൽ ഡോസിനുള്ള ഇടവേള 6 മാസമായി കുറച്ചുവെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാലിത് കേന്ദ്ര സർക്കാർ തള്ളി. രണ്ടാം ഡോസ് സ്വീകരിച്ച് 9...

6-12 വയസ് വരെയുള്ള കുട്ടികൾക്കും കോവിഡ് വാക്‌സിൻ നൽകാൻ ശുപാർശ

ന്യൂഡെൽഹി: രാജ്യത്ത് കുട്ടികൾക്കും കോവിഡ് വാക്‌സിൻ നൽകണമെന്ന് ശുപാർശ. 6 വയസ് മുതൽ 12 വയസ് വരെയുള്ള കുട്ടികൾക്കാണ് ഇപ്പോൾ വാക്‌സിൻ നൽകാൻ ശുപാർശ ചെയ്‌തിരിക്കുന്നത്‌. രാജ്യത്ത് പ്രതിദിനം കോവിഡ് കേസുകളിൽ വീണ്ടും...

ബൂസ്‌റ്റർ ഡോസ് വിതരണം; 18 വയസിന് മുകളിലുള്ള എല്ലാവർക്കും ഇന്ന് മുതൽ

ന്യൂഡെൽഹി: രാജ്യത്ത് ഇന്ന് മുതൽ 18 വയസിന് മുകളിലുള്ള എല്ലാവർക്കും ബൂസ്‌റ്റർ ഡോസ് വാക്‌സിൻ. മുൻഗണന പട്ടികയിലുള്ള ആളുകൾ ഒഴികെ എല്ലാവർക്കും സ്വകാര്യ വാക്‌സിനേഷൻ കേന്ദ്രങ്ങൾ വഴിയാണ് ബൂസ്‌റ്റർ ഡോസ് വിതരണം ചെയ്യുന്നത്....

നോവാവാക്‌സിന് രാജ്യത്ത് അനുമതി; 12-18 വയസ് വരെയുള്ളവർക്ക് നൽകും

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് പ്രതിരോധ കുത്തിവെപ്പിനായി ഒരു വാക്‌സിന് കൂടി അനുമതി. നോവാവാക്‌സ് എന്ന യുഎസ് നിർമിത കോവിഡ് വാക്‌സിനാണ് പുതുതായി അനുമതി നൽകിയത്. 12-18 വയസ് വരെയുള്ള കുട്ടികൾക്ക് വിതരണം ചെയ്യുന്നതിന്...
- Advertisement -