Fri, Apr 26, 2024
27.5 C
Dubai
Home Tags Covid Vaccine Related News In India

Tag: Covid Vaccine Related News In India

കോവിഡ് ആശങ്കകളിൽ പുതിയ പ്രതീക്ഷ; വാക്‌സിൻ സ്വീകരിച്ച് 30 ലക്ഷത്തോളം കൗമാരക്കാർ

ന്യൂഡെൽഹി: 15-18 വയസ് വരെയുള്ള കൗമാരക്കാരുടെ വാക്‌സിനേഷന് ഇന്ന് പ്രതീക്ഷയോടെ തുടക്കം. 30 ലക്ഷത്തോളം കൗമാരക്കാരാണ് ഇന്ന് രാജ്യത്ത് കോവിഡ് വാക്‌സിൻ സ്വീകരിച്ചത്. നിലവിൽ രാജ്യത്ത് പ്രതിദിന കോവിഡ് രോഗബാധിതരുടെ എണ്ണം ഉയർന്ന്...

വാക്‌സിൻ എടുത്തവരുടെ മരണം; കേന്ദ്രത്തിന് സുപ്രീം കോടതി നോട്ടീസ്

ന്യൂഡെൽഹി: കോവിഡ് വാക്‌സിൻ സ്വീകരിച്ച ശേഷമുണ്ടായ മരണങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ട് വന്ന ഹരജിയിൽ കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ച് സുപ്രീം കോടതി. കോവിഡ് പ്രതിരോധ വാക്‌സിൻ എടുത്ത നിരവധി പേർ മരണപ്പെട്ടെന്നും ഇതേക്കുറിച്ച്...

മൂന്നാം ഡോസ് കോവിഡ് വാക്‌സിൻ; വിതരണം സംബന്ധിച്ച തീരുമാനം ഉടൻ

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് വാക്‌സിന്റെ മൂന്നാം ഡോസ് നൽകുന്ന കാര്യത്തിൽ കേന്ദ്രസർക്കാർ ഉടൻ തീരുമാനമെടുക്കും. ഇത് സംബന്ധിച്ച മാർഗരേഖ  മന്ത്രാലയം നിയോഗിച്ച വിദഗ്‌ധ സമിതി പുറത്തിറക്കുമെന്നും അധികൃതർ വ്യക്‌തമാക്കി. നിലവിൽ കാൻസർ ഉൾപ്പടെയുള്ള രോഗങ്ങൾ...

കോവിഡ് വാക്‌സിൻ കയറ്റുമതി പുനഃരാരംഭിച്ച് ഇന്ത്യ

ന്യൂഡെൽഹി: കോവിഡ് വാക്‌സിന്റെ കയറ്റുമതി പുനഃരാരംഭിച്ച് ഇന്ത്യ. അയൽ രാജ്യങ്ങളായ മ്യാൻമർ, ബംഗ്ളാദേശ്, ഇറാൻ, നേപ്പാൾ എന്നിവിടങ്ങളിലേക്കാണ് കോവിഡ് വാക്‌സിന്റെ കയറ്റുമതി ഇന്ത്യ ഇപ്പോൾ പുനഃരാരംഭിച്ചത്. രാജ്യത്ത് കോവിഡ് സ്‌ഥിതി ഗുരുതരമായതിന് പിന്നാലെ...

വാക്‌സിൻ ഇടവേളയിലെ മാറ്റം; കേന്ദ്രത്തിന്റെ അപ്പീല്‍ ഇന്ന് ഹൈക്കോടതിയില്‍

തിരുവനന്തപുരം: കോവിഡ് വാക്‌സിന്റെ രണ്ട് ഡോസുകള്‍ തമ്മിലുള്ള ഇടവേള നാലാഴ്‌ചയായി നിശ്‌ചയിച്ച സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇന്ന് പരിഗണിക്കും. ഡെൽഹിയിൽ നിന്നുള്ള അഭിഭാഷകന് കോടതിയിൽ...

കോവിഡ് വാക്‌സിനേഷൻ കുട്ടികളിൽ വേഗത്തിലാക്കണം; എയിംസ് ഡയറക്‌ടർ

ന്യൂഡെൽഹി: 8 മുതൽ 12 വയസ് വരെയുള്ള കുട്ടികളിലെ കോവിഡ് വാക്‌സിനേഷൻ രാജ്യത്ത് വേഗത്തിലാക്കണമെന്ന് വ്യക്‌തമാക്കി എയിംസ് ഡയറക്‌ടർ ഡോക്‌ടർ രൺദീപ് ഗുലേറിയ. കുട്ടികളുടെ പ്രതിരോധശേഷി മുതിർന്ന ആളുകളിൽ നിന്നും വ്യത്യസ്‌തമാണെന്നും, അതിനാൽ...

സൈകോവ്-ഡി വാക്‌സിൻ; ഉടൻ വിപണിയിൽ എത്തുമെന്ന് കേന്ദ്രം

ന്യൂഡെൽഹി: സൈഡസ് കാഡിലയുടെ കോവിഡ് പ്രതിരോധ വാക്‌സിൻ സൈകോവ്-ഡി ഉടൻ തന്നെ വിപണിയിൽ എത്തുമെന്ന് വ്യക്‌തമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. സൈകോവ്-ഡി വാക്‌സിന് മൂന്ന് ഡോസ് ആയതിനാൽ തന്നെ ഇതിന്റെ വിലയിൽ വ്യത്യാസം...

വാക്‌സിൻ ഇടവേള; കേന്ദ്ര സർക്കാരിന്റെ അപ്പീൽ നാളെ പരിഗണിക്കും

തിരുവനന്തപുരം: കോവിഡ് വാക്‌സിന്റെ ഇടവേള കുറച്ച നടപടിക്കെതിരെ കേന്ദ്രസർക്കാർ സമർപ്പിച്ച അപ്പീൽ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി. കൊവിഷീൽഡ് വാക്‌സിന്റെ രണ്ട് ഡോസുകൾക്കിടയിലെ ഇടവേള 84 ദിവസത്തിൽ നിന്നും 28 ആക്കി കുറച്ച കേരള...
- Advertisement -