Sat, Apr 20, 2024
25.8 C
Dubai
Home Tags Covid Vaccine Related News In India

Tag: Covid Vaccine Related News In India

കോവിഷീൽഡ്‌ വാക്‌സിൻ; രണ്ട് ഡോസുകൾ തമ്മിലുള്ള ഇടവേള കുറച്ചു

ന്യൂഡെൽഹി: രാജ്യത്ത് വിതരണം ചെയ്യുന്ന കോവിഷീൽഡ്‌ വാക്‌സിന്റെ രണ്ട് ഡോസുകൾ തമ്മിലുള്ള ഇടവേള കുറച്ചു. ഇനിമുതൽ കോവിഷീൽഡിന്റെ ആദ്യ ഡോസ് സ്വീകരിച്ച ശേഷം 8 മുതൽ 16 ആഴ്‌ചകൾക്കുള്ളിൽ രണ്ടാമത്തെ ഡോസ് സ്വീകരിക്കാവുന്നതാണ്....

12-14 വയസ് വരെയുള്ള കുട്ടികളുടെ വാക്‌സിനേഷൻ; മാർഗനിർദ്ദേശം പുറത്തിറക്കി കേന്ദ്രം

ന്യൂഡെൽഹി: 12 മുതൽ 14 വയസ് വരെയുള്ള കുട്ടികളുടെ കോവിഡ് വാക്‌സിനേഷൻ സംബന്ധിച്ച് മാർഗനിർദ്ദേശം പുറത്തിറക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. 2010 മാർച്ച് 15നോ അതിന് മുൻപോ ജനിച്ച കുട്ടികൾക്കാണ് ഈ ഘട്ടത്തിൽ...

12-14 പ്രായത്തിലുള്ള കുട്ടികൾക്ക് മാർച്ച് 16 മുതൽ കോവിഡ് വാക്‌സിനേഷൻ

ന്യൂഡെൽഹി: 12-14 വയസിനിടയിൽ പ്രായമുള്ള കുട്ടികൾക്ക് മാർച്ച് 16ആം തീയതി മുതൽ കോവിഡ് വാക്‌സിനേഷൻ തുടങ്ങുമെന്ന് വ്യക്‌തമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. രാജ്യത്തെ വിവിധ ആരോഗ്യ-ശാസ്‍ത്ര സ്‌ഥാപനങ്ങളുമായി നടത്തിയ വിശദമായ ച‍ർച്ചകൾക്ക് ശേഷമാണ്...

രാജ്യത്ത് ഒരു വാക്‌സിന് കൂടി അനുമതി

ഡെൽഹി: രാജ്യത്ത് ഒരു വാക്‌സിന് കൂടി അനുമതി. 12 മുതല്‍ 18 വയസ് വരെയുള്ളവര്‍ക്കുള്ള കോര്‍ബെ വാക്‌സിനാണ് ഡിസിജെഐ അനുമതി നൽകിയിരിക്കുന്നത്. ബയോളജിക്കല്‍ ഇ ലിമിറ്റഡ് കമ്പനിയുടേതാണ് കോര്‍ബെ വാക്‌സിന്‍. അടിയന്തര ഉപയോഗത്തിനുള്ള...

വാക്‌സിൻ സ്വീകരിക്കാൻ ആധാർ വേണമെന്ന് നിർബന്ധം പിടിക്കരുത്; സുപ്രീം കോടതി 

ന്യൂഡെൽഹി: കോവിഡ് വാക്‌സിൻ സ്വീകരിക്കാൻ എത്തുന്ന ആളുകൾക്ക് ആധാർ വേണമെന്ന് നിർബന്ധം പിടിക്കരുതെന്ന നിർദ്ദേശവുമായി സുപ്രീം കോടതി. വാക്‌സിനേഷനായി കോവിൻ പോർട്ടലിൽ രജിസ്‌റ്റർ ചെയ്യുന്നതിന് ആധാർ  നിർബന്ധമാക്കുന്ന നടപടി ഒഴിവാക്കണമെന്ന ആവശ്യവുമായി സുപ്രീം...

ബൂസ്‌റ്റർ ഡോസ് വിതരണം; എല്ലാവർക്കും നൽകേണ്ടതില്ലെന്ന് കേന്ദ്രം

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ ബൂസ്‌റ്റർ ഡോസ് വിതരണത്തിൽ പുനരാലോചനയുമായി കേന്ദ്രസർക്കാർ. കോവിഡ് വാക്‌സിന്റെ ബൂസ്‌റ്റർ ഡോസ് എല്ലാവർക്കും നൽകേണ്ടെന്നാണ് ഇപ്പോഴത്തെ വിദഗ്‌ധ ഉപദേശം. ബൂസ്‌റ്റർ ഡോസ് നൽകുന്നതിലൂടെ കോവിഡ്...

കോവിൻ പോർട്ടൽ സുരക്ഷിതം; ഡേറ്റ ചോർച്ച ഉണ്ടായിട്ടില്ലെന്ന് കേന്ദ്രം

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് വാക്‌സിനേഷനായി ആരംഭിച്ച കോവിൻ പോർട്ടൽ സുരക്ഷിതമാണെന്നും, പോർട്ടലിൽ നിന്നും ഉപയോക്‌താക്കളുടെ വിവരങ്ങൾ ചോർന്നിട്ടില്ലെന്നും കേന്ദ്രസർക്കാർ. അതിനാൽ തന്നെ ഡേറ്റ ചോർച്ച ഭയക്കാതെ ആളുകൾക്ക് കോവിൻ പോർട്ടൽ ഉപയോഗിക്കാമെന്നും സർക്കാർ...

കോവിഡ് കരുതൽ ഡോസ് വാക്‌സിനേഷൻ; രാജ്യത്ത് ഇന്ന് മുതൽ

ന്യൂഡെൽഹി: രാജ്യത്ത് കരുതൽ ഡോസ് വാക്‌സിനേഷൻ ഇന്ന് മുതൽ ആരംഭിക്കും. മുൻഗണന വിഭാഗത്തിൽ ഉൾപ്പെടുന്ന കോവിഡ് മുന്നണി പോരാളികൾ, ആരോഗ്യ പ്രവർത്തകർ, അസുഖ ബാധിതരായ 60 വയസിന് മുകളിലുള്ളവർ തുടങ്ങിയവർക്കാണ് ആദ്യഘട്ടത്തിൽ കരുതൽ...
- Advertisement -