Tag: Crime News
ഇടുക്കിയിൽ നായാട്ടിനിടെ വെടിയേറ്റ് മരിച്ച യുവാവിനെ കുഴിച്ചിട്ടു; പ്രതികൾ പിടിയിൽ
തൊടുപുഴ: ഇടുക്കിയിൽ നായാട്ടിനിടെ ആദിവാസി യുവാവ് വെടിയേറ്റ് മരിച്ചു. ഇരുപതേക്കർ കുടിയിൽ മഹേന്ദ്രൻ എന്നയാളാണ് മരിച്ചത്. ഇയാളുടെ കൂടെ ഉണ്ടായിരുന്നവർ മഹേന്ദ്രന്റെ മൃതദേഹം ആരും അറിയാതെ പോതമേട വനത്തിൽ കുഴിച്ചിടുകയായിരുന്നു. നായാട്ടിനിടെ അബദ്ധത്തിൽ...
മോഷ്‌ടാവിന്റെ കൊലപാതകം; പ്രതി രാജേന്ദ്രൻ അറസ്‌റ്റിൽ
ഇടുക്കി: ഉടുമ്പഞ്ചോല ചെമ്മണ്ണാറിൽ ദുരൂഹ സാഹചര്യത്തിൽ മോഷ്‌ടാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞതോടെ പ്രതിയെ പോലീസ് അറസ്‌റ്റ് ചെയ്‌തു. മോഷണം നടന്ന വീട്ടുടമ രാജേന്ദ്രനെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്. സേനാപതി...
മോഷ്‌ടാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം
ഇടുക്കി: ഉടുമ്പൻചോലയ്‌ക്ക് സമീപം ചെമ്മണ്ണാറിൽ മോഷണ ശ്രമത്തിനിടെ കടന്നുകളഞ്ഞയാളെ സമീപത്തെ വീട്ടുമുറ്റത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. സേനാപതി വട്ടപ്പാറ സ്വദേശി ജോസഫിനെയാണു കഴിഞ്ഞദിവസം മരിച്ചനിലയിൽ കണ്ടെത്തിയത്.
ജോസഫിന്റെ കഴുത്തിലെ എല്ലുകൾ...
അട്ടപ്പാടിയിലെ കൊലപാതകം; പ്രതികളെ പിടികൂടാൻ തണ്ടർബോൾട്ടും രംഗത്ത്
പാലക്കാട്: അട്ടപ്പാടിയിൽ യുവാവിനെ അടിച്ചുകൊന്ന കേസിൽ പ്രതികളെ പിടികൂടാൻ തണ്ടർബോൾട്ടും രംഗത്ത്. പ്രതികൾ വനത്തിനുള്ളിൽ ആണെന്ന് സൂചന ലഭിച്ചതിന്റെ അടിസ്‌ഥാനത്തിലാണ് തിരച്ചിലിനായി തണ്ടർബോൾട്ടിന്റെ സഹായം തേടിയത്. മൂന്ന് പ്രതികളെ കൂടിയാണ് ഇനി പിടികൂടാനുള്ളത്....
അട്ടപ്പാടിയിലെ യുവാവിന്റെ കൊലപാതകം; പോസ്‌റ്റുമോർട്ടം റിപ്പോർട് പുറത്ത്
പാലക്കാട്: അട്ടപ്പാടിയിൽ നന്ദകിഷോർ കൊല്ലപ്പെട്ടത് തലയ്‌ക്കേറ്റ അടി മൂലമെന്ന് പോസ്‌റ്റുമോർട്ടം റിപ്പോർട്ടിലെ നിഗമനം. നന്ദകിഷോറിന്റെ ശരീരമാകെ മർദ്ദനമേറ്റ മുറിപ്പാടുകളുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ ദിവസം പുലർച്ചെയാണ് കൊടുങ്ങല്ലൂർ സ്വദേശി നന്ദകിഷോർ (22) അട്ടപ്പാടിയിൽ മർദ്ദനമേറ്റ്...
കുടുംബവഴക്ക്; ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി
ദുർഗ്: ഛത്തീസ്ഗഡിൽ കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെയും കുട്ടികളെയും കൊലപ്പെടുത്തി യുവാവ് ആത്‌മഹത്യ ചെയ്‌തു. ഭോജ് റാം സാഹുവാണ് ഭാര്യയെയും മക്കളായ പ്രവീൺ കുമാർ (3), ഡികേഷ് (ഒന്നര വയസ്) എന്നിവരെ കൊലപ്പെടുത്തി...
ഹോസ്‌റ്റലിൽ പിറന്നാൾ ആഘോഷത്തിനിടെ തർക്കം; വിദ്യാർഥി മരിച്ചു
ജലന്ധർ: പഞ്ചാബിൽ പിറന്നാൾ ആഘോഷത്തെ ചൊല്ലിയുണ്ടായ തർക്കത്തിൽ ഒരു വിദ്യാർഥി മരിച്ചു. മറ്റൊരു വിദ്യാർഥിക്ക് ഗുരുതരമായി പരിക്കേറ്റു. ജലന്ധറിലെ ഡിഎവി ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്‌നോളജി കോളേജ് ബിഎസ്‌സി കോമേഴ്‌സ് വിദ്യാർഥി...
സ്‌കൂളിൽ നിന്നും കാണാതായ മൂന്ന് കുട്ടികൾ സമീപത്തെ കുളത്തില്‍ മരിച്ച നിലയിൽ
ഭോപ്പാല്‍: സ്‌കൂളിൽ നിന്നും കാണാതായ മൂന്ന് കുട്ടികളെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മധ്യപ്രദേശിലെ ബാലാഘട്ട് ജില്ലയിലാണ് സംഭവം. സ്‌കൂൾ കഴിഞ്ഞ ശേഷം മൂന്ന് കുട്ടികളെ കാണാതാവുകയും പിന്നീട് അവരുടെ മൃതദേഹം കുളത്തിൽ...






































