Tag: Crime News
വാക്കുതർക്കം; ഡിഎംകെ നേതാവിനെ വെട്ടിക്കൊന്നു, തലയറുത്ത് നദിയിലെറിഞ്ഞു
ചെന്നൈ: ഡിഎംകെ പ്രാദേശിക നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം തലയറുത്ത് നദിയിൽ എറിഞ്ഞു. ചെന്നൈ തിരുവൊട്ടിയൂർ ഏഴാം വാർഡ് ഡിഎംകെ സെക്രട്ടറി വൈ ചക്രപാണി (65) ആണ് കൊല്ലപ്പെട്ടത്. വിവാഹേതര ബന്ധത്തെ ചൊല്ലിയുണ്ടായ തർക്കമാണ്...
മദ്യപാനത്തെ തുടർന്ന് സംഘർഷം; പാറശാലയിൽ ഓട്ടോ അടിച്ചു തകർത്തു-രണ്ടുപേർ പിടിയിൽ
തിരുവനന്തപുരം: പാറശാലയിൽ മദ്യപാനത്തെ തുടർന്ന് സുഹൃത്തുക്കൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഓട്ടോറിക്ഷ അടിച്ചു തകർത്തു. ഒരുമിച്ച് മദ്യപിച്ച കൊറ്റാമം സ്വദേശി സന്തോഷിന്റെ ഓട്ടോറിക്ഷയാണ് സുഹൃത്തുക്കൾ തല്ലിത്തകർത്തത്. നാട്ടുകാരും ഓട്ടോറിക്ഷാ തൊഴിലാളികളും നോക്കി നിൽക്കെയായിരുന്നു ആക്രമണം....
ഒറ്റമൂലി വൈദ്യന്റെ കൊലപാതകം; ഷൈബിന്റെ ഭാര്യയും പ്രതിയായേക്കും
നിലമ്പൂർ: ഒറ്റമൂലി രഹസ്യം കൈക്കലാക്കാന്‍ നാട്ടുവൈദ്യനെ അരുംകൊല ചെയ്‌ത സംഭവത്തില്‍ മുഖ്യപ്രതി ഷൈബിന്‍ അഷ്‌റഫിന്റെ ഭാര്യയും പ്രതിയായേക്കും. വൈദ്യന്‍ ഷബാ ഷെരീഫിനെ കൊലപ്പെടുത്തിയ ദിവസം താന്‍ വീട്ടില്‍ ഉണ്ടായിരുന്നുവെന്ന് ഭാര്യ പോലീസിന് മൊഴി...
ഒറ്റമൂലി വൈദ്യന്റെ കൊലപാതകം; പ്രതി ഷൈബിന്റെ സ്വത്ത് തേടി പോലീസ്
മലപ്പുറം: ഒറ്റമൂലി വൈദ്യൻ ഷാബ ഷെരീഫിന്റെ കൊലപാതകത്തിലെ മുഖ്യപ്രതി ഷൈബിൻ അഷ്‌റഫിന്റെ വൻ സ്വത്ത് സാമ്പാദനം തേടി പോലീസ്. ഇയാൾ 300 കോടിയോളം രൂപയുടെ സ്വത്ത് സമ്പാദിച്ചിട്ടുണ്ടെന്നാണ് പോലീസിന്റെ കണക്ക്. പത്തു വർഷത്തിനിടെയാണ്...
ഒറ്റമൂലി ചികിൽസകന്റെ അരുംകൊല; പ്രതികൾ റിമാൻഡിൽ
മലപ്പുറം: ഒറ്റമൂലി ചികിൽസകനെ വെട്ടിനുറുക്കി കവറിലാക്കി പുഴയിലെറിഞ്ഞ സംഭവത്തിൽ നിലമ്പൂരിൽ അറസ്‌റ്റിലായ പ്രതികളെ കോടതി റിമാൻഡ് ചെയ്‌തു. ഇവരെ പോലീസ് കസ്‌റ്റഡിയിൽ ആവശ്യപ്പെടും.
മൈസൂരുവിലെ പാരമ്പര്യ വൈദ്യൻ ഷാബാ ശരീഫിനെ കൊലപ്പെടുത്തിയ കേസിലാണ് നടപടി.
നിലമ്പൂരിലെ...
അതിർത്തി തർക്കം; അയൽവാസിയുടെ വെട്ടേറ്റ് 48 കാരൻ മരിച്ചു- മക്കൾക്കും പരിക്ക്
ആലപ്പുഴ: തുറവൂരിൽ അതിർത്തി തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിനിടെ അയൽവാസിയുടെ വെട്ടേറ്റ് 48 കാരൻ മരിച്ചു. തുറവൂർ പുത്തൻതറ കിഴക്കേ നികർത്ത് സോണി ലോറൻസാണ്(48) മരിച്ചത്. ഇന്ന് വൈകിട്ടാണ് സംഭവം. സോണിയും അയൽവാസിയും തമ്മിൽ...
തർക്കത്തിനിടെ ഒരാൾക്ക് വെടിയേറ്റു; അയൽവാസി അറസ്‌റ്റിൽ
കണ്ണൂർ: ഇരിട്ടി അയ്യൻകുന്ന് ചരളിൽ അയൽവാസികൾ തമ്മിലുള്ള തർക്കത്തിനിടെ ഒരാൾക്ക് വെടിയേറ്റു. കുറ്റിക്കാട്ട് തങ്കച്ചനാ(48)ണ് വെടിയേറ്റത്. സംഭവത്തിൽ ഒരാളെ പോലീസ് അറസ്‌റ്റ് ചെയ്‌തു.
തങ്കച്ചന്റെ അയൽവാസിയായ കൂറ്റനാൽ സണ്ണിയെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്. എയർ...
ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി; ഭർത്താവ് പിടിയിൽ
വയനാട്: ഭര്‍ത്താവ് ഭാര്യയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി. കോഴിക്കോട് കൊളത്തറ സ്വദേശിനി നിതാ ഷെറിനെ(22) ആണ് ഭർത്താവ് സിദ്ദിഖ് കൊലപ്പെടുത്തിയത്.
ബന്ധുവായ വയനാട് പനമരം സ്വദേശിയുടെ വീട്ടില്‍ എത്തിയതായിരുന്നു സിദ്ദിഖും ഭാര്യ നിതയും. രാത്രിയിൽ...






































