Tag: DCC Presidents in Kerala
കലാപത്തിന് ശ്രമിച്ചാൽ പാർട്ടിയിൽ നിന്ന് പുറത്താകും; രാജ്‌മോഹൻ ഉണ്ണിത്താൻ
തിരുവനന്തപുരം: ഡിസിസി അധ്യക്ഷൻമാരുടെ നിയമനം സംബന്ധിച്ച തർക്കത്തിൽ മുതിർന്ന നേതാക്കൾക്കെതിരെ രാജ്മോഹൻ ഉണ്ണിത്താൻ എംപി. ഡിസിസി അധ്യക്ഷൻമാരുടെ പട്ടിക പ്രഖ്യാപിച്ചത് കേന്ദ്ര നേതൃത്വമാണ്. അതിൽ ഒരു തർക്കവുമില്ലെന്നും കലാപമുണ്ടാക്കാൻ ശ്രമിച്ചാൽ ഏത് മുതിർന്ന...
സിപിഎം ചർച്ച നടത്തിയിട്ടില്ല; കോൺഗ്രസ് വിടില്ലെന്നും എവി ഗോപിനാഥ്
പാലക്കാട്: കോൺഗ്രസ് തന്റെ ജീവനാഡി ആണെന്നും പാർടി വിടില്ലെന്നും പാലക്കാട് കോൺഗ്രസിന്റെ മുതിർന്ന നേതാവ് എവി ഗോപിനാഥ്. വിഷയത്തിൽ സിപിഎമ്മും താനുമായി ചർച്ച നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ആഭ്യന്തര പ്രശ്‌നങ്ങൾ പരിഹരിച്ച് പാർടി...
കെപിസിസിയിൽ പരമാവധി 50 പേർ മാത്രം; ഹൈക്കമാൻഡ് തീരുമാനം
തിരുവനന്തപുരം: കെപിസിസിയിൽ പരമാവധി 50 പേർ മതിയെന്ന നിലപാടിൽ ഉറച്ച് ഹൈക്കമാൻഡ്. നാല് ഉപാധ്യക്ഷർ, 15 ജനറൽ സെക്രട്ടറിമാർ, ട്രഷറർ, 25 എക്‌സിക്യൂട്ടീവ് അംഗങ്ങൾ എന്നീ പദവികളാകും കെപിസിസിയിൽ ഉണ്ടാകുക.
10 വൈസ് പ്രസിഡണ്ട്,...
എവി ഗോപിനാഥ് കോൺഗ്രസ് വിട്ടേക്കും; സ്വീകരിക്കാനൊരുങ്ങി സിപിഎം
പാലക്കാട്: കോൺഗ്രസ് നേതാവ് എവി ഗോപിനാഥ് പാർട്ടി വിട്ടാൽ സ്വീകരിക്കാനുള്ള ചർച്ചകൾ സിപിഎം തുടങ്ങിയതായി സൂചന. ഡിസിസി പ്രസിഡണ്ട് സ്‌ഥാനത്തേക്ക് തന്നെ പരിഗണിക്കാത്തതില്‍ ഗോപിനാഥ് കടുത്ത അതൃപ്‌തി രേഖപ്പെടുത്തിയിരുന്നു. നാളെ 11 മണിക്ക്...
സ്വാധീനമുണ്ടെങ്കിൽ പുതിയ പാർട്ടി ഉണ്ടാക്കട്ടെ; രാജ്‌മോഹന്‍ ഉണ്ണിത്താന്‍
തിരുവനന്തപുരം: ഡിസിസി പുന:സംഘടനയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലക്കുമെതിരെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി. ഹൈക്കമാൻഡിന്റെ തീരുമാനങ്ങളെ എതിര്‍ത്ത് പാര്‍ട്ടിയുടെ സംഘടനാ സംവിധാനം തകർക്കരുതെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. ഉമ്മന്‍ ചാണ്ടിയും...
ഡിസിസി പുന:സംഘടന; സ്വാഗതം ചെയ്‌ത് ഐഎൻടിയുസി സംസ്‌ഥാന അധ്യക്ഷൻ
കോഴിക്കോട്: ഡിസിസി പുന:സംഘടനയുമായി ബന്ധപ്പെട്ടുള്ള വിഷയത്തിൽ കോൺഗ്രസിലെ ഗ്രൂപ്പുകളെ തള്ളി ഐഎൻടിയുസി സംസ്‌ഥാന അധ്യക്ഷൻ ആർ ചന്ദ്രശേഖരൻ. ഒന്നര മാസത്തെ കൂടിയാലോചനകളുടെ ഫലമായാണ് ഡിസിസി അധ്യക്ഷൻമാരെ തീരുമാനിച്ചതെന്ന് ചന്ദ്രശേഖരൻ വ്യക്‌തമാക്കി.
ഹൈക്കമാൻഡ് തീരുമാനത്തിനെതിരെ പ്രതികരിക്കുന്നത്...
‘എല്ലാവരെയും തൃപ്‌തിപ്പെടുത്തി പട്ടിക ഉണ്ടാക്കാൻ ആകില്ല’; ആഞ്ഞടിച്ച് വിഡി സതീശൻ
കൊച്ചി: ഡിസിസി പുന:സംഘടനയുമായി ബന്ധപ്പെട്ടുള്ള പരസ്യ പ്രതികരണങ്ങളിൽ ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലക്കുമെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ചർച്ച നടന്നില്ല എന്ന ഉമ്മൻ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും വാദം തെറ്റാണെന്ന്...
കണ്ണൂരിൽ കോൺഗ്രസിനെ മാർട്ടിൻ ജോർജ് നയിക്കും
കണ്ണൂർ: ജില്ലാ കോൺഗ്രസ് പ്രസിഡണ്ടായി അഡ്വ.മാർട്ടിൻ ജോർജിനെ പ്രഖ്യാപിച്ചു. കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ വിശ്വസ്‌തനായ ഇദ്ദേഹം കെഎസ്‌യുവിന്റെ സജീവ പ്രവർത്തകനായിരുന്നു. കൂത്തുപറമ്പ് നിർമലഗിരി കോളജിൽ യൂണിറ്റ് പ്രസിഡണ്ടായിരുന്ന മാർട്ടിൻ ജോർജ് താലൂക്ക്...






































