Tag: Dead body found
എറണാകുളത്ത് ആളൊഴിഞ്ഞ പറമ്പിൽ മധ്യവയസ്‌കന്റെ മൃതദേഹം
കൊച്ചി: എറണാകുളം ഞാറയ്‌ക്കൽ പെരുമാൾപടിയിലെ ആളൊഴിഞ്ഞ പറമ്പിൽ മധ്യവയസ്‌കന്റെ മൃതദേഹം കണ്ടെത്തി. പ്രദേശവാസിയായ ഷാജിയെന്ന് വിളിക്കുന്ന ജോസഫ് വിആർ (51) ആണ് മരിച്ചത്. തല മുതൽ അരവരെയുള്ള ശരീര ഭാഗങ്ങൾ മണ്ണിലെ കുഴിക്കുള്ളിൽ...
പെരുമ്പാവൂരിൽ തിയേറ്ററിൽ ജീവനക്കാരൻ കത്തിക്കരിഞ്ഞ നിലയില്‍
കൊച്ചി: പെരുമ്പാവൂർ ഇവിഎം തിയേറ്ററിൽ ജീവനക്കാരനെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. തമിഴ്നാട് തിരുണ്ണാമല സ്വദേശി മണികണ്‌ഠനെ(29)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തില്‍ പെരുമ്പാവൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
ശനിയാഴ്‌ച രാവിലെയോടെയാണ് തിയേറ്ററിനുള്ളില്‍ മണികണ്‌ഠന്റെ കത്തിക്കരിഞ്ഞ...
അങ്കമാലി കനാല്‍ക്കരയില്‍ രണ്ടു മൃതദേഹങ്ങള്‍ അഴുകിയ നിലയില്‍ കണ്ടെത്തി
കൊച്ചി: എറണാകുളം അങ്കമാലി കാരമറ്റത്ത് കനാല്‍ക്കരയില്‍ രണ്ടു മൃതദേഹങ്ങള്‍ കണ്ടെത്തി. അഴുകിയ നിലയില്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍ക്ക് ദിവസങ്ങളുടെ പഴക്കമുണ്ട്. രണ്ട് പുരുഷൻമാരുടെ മൃതദേഹങ്ങൾ ആണ് കണ്ടെത്തിയത്. പത്തുമണിയോടെ ഇന്‍ക്വസ്‌റ്റ് നടപടികള്‍ ആരംഭിക്കും.
പ്രദേശവാസികളാണ് മൃതദേഹങ്ങള്‍...
മലപ്പുറം പുളിക്കലിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
മലപ്പുറം: ജില്ലയിലെ പുളിക്കലിൽ ഇതര സംസ്‌ഥാനക്കാരനായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഒഡിഷ സ്വദേശി ആനന്ദ് സദറിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മലപ്പുറം പുളിക്കൽ ക്രഷർ യൂണിറ്റിലെ എം സാന്റ് ടാങ്കിലാണ് യുവാവിനെ...
പതങ്കയം വെള്ളച്ചാട്ടത്തിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
കോഴിക്കോട്: പതങ്കയം വെള്ളച്ചാട്ടത്തിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. തലശ്ശേരി പാറമ്മൽ സ്വദേശി നയീം ജാബിറിന്റെ (24) മൃതദേഹമാണ് കണ്ടെത്തിയത്. നയീം ജാബിറടക്കം ഒമ്പതംഗ സംഘമാണ് ഇന്നലെ കോടഞ്ചേരിയിലെ പതങ്കയം വെള്ളച്ചാട്ടത്തിൽ കുളിക്കാൻ...



































