Mon, Jun 8, 2026
31.3 C
Dubai
Home Tags Dead body found

Tag: Dead body found

പെരുമ്പാടി ചുരത്തിൽ അഴുകിയ നിലയിൽ മൃതദേഹം; സ്‌ത്രീയുടേതെന്ന് സൂചന

കണ്ണൂർ: തലശേരി-കുടക് അന്തർ സംസ്‌ഥാന പാതിയിലെ മാക്കൂട്ടം പെരുമ്പാടി ചുരത്തിൽ അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തി. മൃതദേഹം സ്‌ത്രീയുടേത് ആണെന്നാണ് സൂചന. കേരള അതിർത്തിയായ കൂട്ടുപുഴയിൽ നിന്ന് 17 കിലോമീറ്റർ മാറിയാണ് മൃതദേഹം...

ഉദുമയിൽ അമ്മയേയും മകളേയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

കാസർഗോഡ്: ഉദുമയിൽ അമ്മയേയും മകളേയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഉദുമ കളനാട് അരമങ്ങാനം അമരാവതി സ്വദേശി താജുദീന്റെ ഭാര്യ  റുബീന (30 ), മകൾ അനാന മാറിയ(5) എന്നിവരാണ് മരിച്ചത്. ഇന്ന്...

നെടുങ്കണ്ടത്ത് ജലാശയത്തിൽ രണ്ടു വിദ്യാർഥികൾ മരിച്ച നിലയിൽ

നെടുങ്കണ്ടം: ഇടുക്കി നെടുങ്കണ്ടത്ത് തൂവൽ വെള്ളച്ചാട്ടത്തിന് സമീപം രണ്ടു വിദ്യാർഥികളെ ജലാശയത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തൂവൽ വെള്ളച്ചാട്ടത്തിന് സമീപമുള്ള ജലാശയത്തിലാണ് ഡിഗ്രി വിദ്യാർഥിയെയും പ്ളസ് വൺ വിദ്യർഥിനിയെയും മരിച്ച നിലയിൽ കണ്ടെത്തിയത്....

ആലപ്പുഴയിൽ യുവാവിന്റെ മൃതദേഹം കാറിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

ആലപ്പുഴ: കുട്ടനാട് തായങ്കരി ബോട്ട് ജെട്ടിക്ക് സമീപം യുവാവിന്റെ മൃതദേഹം കാറിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. മൃതദേഹവും കാറും പൂർണമായി കത്തിക്കരിഞ്ഞ നിലയിലാണ്. എടത്വ സ്വദേശി ജയിംസ് കുട്ടി (49) ആണ് മരിച്ചതെന്നാണ്...

മുതിരപ്പുഴയാറിൽ വയോധികൻ മരിച്ച നിലയിൽ

ഇടുക്കി: മുതിരപ്പുഴയാറിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. കുഞ്ചിത്തണ്ണിയിൽ ലോട്ടറി വിൽപന നടത്തുന്ന പികെ കൊച്ച് മുഹമ്മദിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇടുക്കി രാജാക്കാട് ശ്രീനാരായണപുരം ടൂറിസം സെന്ററിന് സമീപമുള്ള മുതിരപ്പുഴയാറിലാണ് മൃതദേഹം കണ്ടെത്തിയത്....

കബനിപ്പുഴയിൽ തലയില്ലാത്ത മൃതദേഹം; ആത്‌മഹത്യയെന്ന് സംശയം

വയനാട്: മാനന്തവാടി കബനി പുഴയിൽ തലയില്ലാത്ത നിലയിൽ മൃതദേഹം കണ്ടെത്തി. ചങ്ങാടകടവ് പാലത്തിന് സമീപമാണ് രാവിലെ പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്‌. വെള്ളത്തിൽ പൊങ്ങി കിടന്ന മൃതദേഹം നാട്ടുകാരുടെ ശ്രദ്ധയിൽപെടുകയായിരുന്നു. മൃതദേഹത്തിന് ഒരാഴ്‌ചത്തെ പഴക്കമുണ്ട്. ആത്‌മഹത്യയെന്നാണ്...

കണ്ണൂരിൽ ആൾതാമസമില്ലാത്ത വീടിന്റെ കിണറ്റിൽ മൃതദേഹം കണ്ടെത്തി

കണ്ണൂർ: ആൾതാമസമില്ലാത്ത വീടിന്റെ കിണറ്റിൽ മൃതദേഹം കണ്ടെത്തി. കണ്ണൂർ ജില്ലയിലെ താഴെ ചൊവ്വക്കടുത്ത് തെഴുക്കിലെ പീടിക എന്ന സ്‌ഥലത്തെ വീട്ടിലെ കിണറിലാണ് മൃതദേഹം കണ്ടെത്തിയത്. പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇതിന് അഞ്ചു ദിവസത്തെ...

തൃശൂരിൽ മൽസ്യ ബന്ധനത്തിനിടെ വലയിൽ കുടുങ്ങി അജ്‌ഞാത മൃതദേഹം

തൃശൂർ: ജില്ലയിലെ ചാവക്കാട് കടലിൽ മൽസ്യബന്ധനം നടത്തുന്നതിനിടെ വലയിൽ അജ്‌ഞാത മൃതദേഹം കുടുങ്ങി. ഇന്ന് രാവിലെയോടെയാണ് സംഭവം ഉണ്ടായത്. മൃതദേഹം ആരുടേതാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. കടപ്പുറം മുനയ്‌ക്കക്കടവ് ഫിൻഷ് ലാൻഡിംഗ് സെന്ററിൽ നിന്ന് മൽസ്യബന്ധനത്തിന്...
- Advertisement -