Tag: death
ജോർജിയയിലെ റിസോർട്ടിൽ 11 ഇന്ത്യക്കാരടക്കം 12 പേർ മരിച്ച നിലയിൽ
ടിബിലിസി: ജോർജിയയിലെ റിസോർട്ടിൽ 11 ഇന്ത്യക്കാരടക്കം 12 പേരെ മരിച്ച നിലയിൽ കണ്ടെത്തി. ഗുദൗരിയിലെ റിസോർട്ടിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ റെസ്‌റ്റോറന്റിലെ ജീവനക്കാരാണ് മരിച്ചത്. വിഷവാതകമായ കാർബൺ മോണോക്‌സൈഡ് ശ്വസിച്ചാണ് മരണമെന്നാണ് ജോർജിയയിലെ ഇന്ത്യൻ...
നേര്യമംഗലത്ത് കാറിന് മുകളിൽ മരം വീണ് ഒരുമരണം; മൂന്നുപേർക്ക് പരിക്ക്
കൊച്ചി: ശക്‌തമായ കാറ്റിലും മഴയിലും നേര്യമംഗലം വില്ലാഞ്ചിറയിൽ മരം കടപുഴകി കാറിന് മുകളിൽ വീണ് ഒരുമരണം. മൂന്നുപേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. അപകടത്തിൽപ്പെട്ടവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇടുക്കി രാജകുമാരി സ്വദേശികളാണെന്നാണ് വിവരം. കാർ...
പാലാരിവട്ടത്ത് ബസുകൾക്കിടയിൽ ബൈക്ക് കുരുങ്ങി; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
കൊച്ചി: പാലാരിവട്ടം ചക്കരപ്പറമ്പിൽ വാഹനാപകടത്തിൽ യുവാക്കളായ രണ്ട് ബൈക്ക് യാത്രികർക്ക് ദാരുണാന്ത്യം. കെഎസ്ആർടിസി ബസുകൾക്കിടയിൽ ബൈക്ക് കുരുങ്ങിയാണ് അപകടമുണ്ടായത്. മരിച്ച രണ്ടുപേരെയും തിരിച്ചറിഞ്ഞിട്ടില്ല.
തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ഗരുഡ കെഎസ്ആർടിസി ബസിനും ചേർത്തലക്ക് പോവുകയായിരുന്ന ഓർഡിനറി...
പിഎഫ് തടഞ്ഞുവെച്ചു; കൊച്ചി റീജിയണൽ ഓഫീസിലെത്തി വിഷം കഴിച്ചയാൾ മരിച്ചു
കൊച്ചി: പ്രൊവിഡന്റ് ഫണ്ട് (പിഎഫ്) തടഞ്ഞു വെച്ചതിൽ മനംനൊന്ത് വിഷം കഴിച്ച് ആത്‍മഹത്യക്ക് ശ്രമിച്ചയാൾ മരിച്ചു. തൃശൂർ പേരാമ്പ്ര സ്വദേശി ശിവരാമനാണ് (68) ഇന്ന് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അപ്പോളോ ടയേഴ്‌സിലെ...
യുഎസിൽ വീടുകൾക്ക് നേരെ വെടിവെപ്പ്; ഏഴ് മരണം- പ്രതി കടന്നുകളഞ്ഞു
ഷിക്കാഗോ: യുഎസിൽ ഷിക്കാഗോയ്‌ക്ക് സമീപം രണ്ടു വീടുകളിൽ ഉണ്ടായ വെടിവെപ്പിൽ ഏഴുപേർ കൊല്ലപ്പെട്ടു. ജോലിയറ്റിലെ വെസ്‌റ്റ് ഏർക്കേസ് റോഡിലെ 2200 ബ്ളോക്കിലാണ് സംഭവം. റോമിയോ നാൻസ് എന്നയാളാണ് പ്രതി. കൊലപാതകത്തിന് പിന്നാലെ ഇയാൾ...
ഉത്തരാഖണ്ഡിൽ ട്രാൻസ്‌ഫോർമർ പൊട്ടിത്തെറിച്ചു വൻ അപകടം; 15 മരണം
ന്യൂഡെൽഹി: ഉത്തരാഖണ്ഡിലെ ചമോലിയിൽ ട്രാൻസ്‌ഫോർമർ പൊട്ടിത്തെറിച്ചു വൻ അപകടം. വൈദ്യുതാഘാതമേറ്റ് 15 പേർ മരിച്ചു. നിരവധിപ്പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ അഞ്ചുപേർ പോലീസ് ഉദ്യോഗസ്‌ഥരാണ്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. ചമോലി നഗരത്തിലെ മലിനജല...
ഒരു കുടുംബത്തിലെ നാല് പേർ വിഷം കഴിച്ച നിലയിൽ; രണ്ടുപേർ മരിച്ചു
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ നാല് പേർ വിഷം കഴിച്ച നിലയിൽ. അച്ഛനും അമ്മയും മക്കളുമാണ് വിഷം കഴിച്ചത്. ഇവരിൽ രണ്ടുപേർ മരിച്ചു. ബാലരാമപുരം പെരിങ്ങമല പുല്ലാനിമുക്കിലാണ് സംഭവം. പുല്ലാനിമുക്ക് സ്വദേശി ശിവരാജൻ...
ആളൂരിൽ കുഞ്ഞിന്റെ മൃതദേഹം ബക്കറ്റിൽ; പിതാവ് തൂങ്ങിമരിച്ച നിലയിൽ- അന്വേഷണം
തൃശൂർ: ആളൂരിൽ അച്ഛനും രണ്ടര വയസുള്ള മകനും മരിച്ച നിലയിൽ. ബിനോയ്, മകൻ അർജുൻ എന്നിവരാണ് മരിച്ചത്. വീടിന്റെ അടുക്കളയിൽ ആയിരുന്നു ഇരുവരുടെയും മൃതദേഹം. അമ്മയോടൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞിന്റെ മൃതദേഹം ബക്കറ്റിലാണ് കണ്ടെത്തിയത്....





































