Fri, Jan 23, 2026
15 C
Dubai
Home Tags Death

Tag: death

പ്രസവ ചികിൽസക്കിടെ യുവതിയുടെ മരണം; സ്വകാര്യ ആശുപത്രിക്കെതിരെ ബന്ധുക്കൾ

പത്തനംതിട്ട: കോന്നിയില്‍ പ്രസവ ചികിൽസക്കിടെ യുവതി മരിച്ച സംഭവത്തില്‍ സ്വകാര്യ ആശുപത്രിക്കെതിരെ പരാതിയുമായി ബന്ധുക്കള്‍. പ്രസവിച്ച് മണിക്കൂറുകള്‍ക്കകം യുവതി മരിച്ചെന്നും കുട്ടിയുടെ ശരീരത്തില്‍ പരിക്കുകളുണ്ടെന്നുമാണ് ഇവര്‍ ആരോപിക്കുന്നത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത്...

കരടിപ്പാറയിൽ ട്രക്കിങ്ങിനിടെ കൊക്കയിലേക്ക് വീണ് യുവാവ് മരിച്ചു

ഇടുക്കി: മൂന്നാർ കരടിപ്പാറ വ്യൂ പോയിന്റില്‍ കൊക്കയിലേക്ക് വീണ് യുവാവ് മരിച്ചു. കോതമംഗലം ചേലാട് സ്വദേശി ഷിബിൻ (25) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. വിനോദ സഞ്ചാരത്തിനായാണ് ഷിബിന്‍ അടക്കമുള്ള പതിനേഴ് അംഗ...

ആഫ്രിക്കൻ നേഷൻസ് കപ്പ്; തിക്കിലും തിരക്കിലും 6 മരണം

യാവുൻഡെ: ആഫ്രിക്കൻ നേഷൻസ് കപ്പ് ഫുട്ബോളിൽ ആതിഥേയരായ കാമറൂണിന്റെ പ്രീ ക്വാർട്ടർ മൽസരത്തിനിടെ സ്‌റ്റേഡിയത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ആറ് മരണം. കാമറൂണിലെ ഒലെംബെ സ്‌റ്റേഡിയമാണ് ദുരന്തത്തിന് സാക്ഷിയായത്. നാൽപതിലധികം പേർക്ക് പരിക്കേറ്റു. കൊമോറൊസ്...

പാലക്കാട് യുവമോർച്ച പ്രാദേശിക നേതാവ് ക്ഷേത്ര കുളത്തിൽ മരിച്ച നിലയിൽ

പാലക്കാട്: കിഴക്കഞ്ചേരിയിൽ യുവമോർച്ച പ്രാദേശിക നേതാവിനെ ക്ഷേത്ര കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. യുവമോർച്ച മുൻ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ടായ മമ്പാട് കാക്കശ്ശേരി വീട്ടിൽ സന്ദീപിനെയാണ്(33) മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് കറ്റുകുളങ്ങര...

പട്ടച്ചരട് കഴുത്തിൽ കുരുങ്ങി; ബൈക്ക് യാത്രികന് ദാരുണാന്ത്യം

ഹൈദരാബാദ്: പട്ടത്തിന്റെ നൂൽ കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രികന് ദാരുണാന്ത്യം. തെലങ്കാനയിലെ മാഞ്ചേരിയൽ ടൗണിലാണ് സംഭവം. ഭീമയ്യ (39) എന്നയാളാണ് മരിച്ചത്. ഭാര്യയോടൊപ്പം ബൈക്കിൽ പോകവേയായിരുന്നു സംഭവം. ബൈക്ക് പെട്ടെന്ന് നിർത്തിയപ്പോഴാണ് ഭർത്താവിന്റെ കഴുത്തിൽ...

പട്ടത്തിന്റെ നൂൽ കഴുത്തിൽ കുരുങ്ങി; യുവതിക്ക് ദാരുണാന്ത്യം

ഭോപ്പാൽ: മധ്യപ്രദേശിൽ പട്ടത്തിന്റെ നൂൽ കഴുത്തിൽ കുരുങ്ങി സ്‌കൂട്ടർ യാത്രികക്ക് ദാരുണാന്ത്യം. സുഹൃത്തിനൊപ്പം സ്‌കൂട്ടറിൽ പോകുന്നതിനിടെ പട്ടത്തിന്റെ നൂൽ കഴുത്തിൽ കുരുങ്ങുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതി സംഭവസ്‌ഥലത്തു തന്നെ മരിച്ചു. ശ്വാസനാളി മുറിഞ്ഞ്...

ഗര്‍ഭിണിയാകാൻ പൊക്കിള്‍കൊടി ഭക്ഷിച്ചു; 19കാരിക്ക് ദാരുണാന്ത്യം

അമരാവതി: ഗര്‍ഭിണിയാകാനായി പൊക്കിള്‍കൊടി ഭക്ഷിച്ച 19കാരിക്ക് ദാരുണാന്ത്യം. ആന്ധ്രപ്രദേശിലെ തുബാഡു ഗ്രാമത്തിലാണ് സംഭവം. മൂന്നുവര്‍ഷം മുമ്പ് വിവാഹിതയായ യുവതി കുട്ടികളുണ്ടാകാത്തതിനെ തുടര്‍ന്നാണ് പൊക്കിള്‍കൊടി കഴിച്ചത്. രണ്ടുവര്‍ഷത്തോളമായി നടന്നുവരുന്ന പല നാടന്‍ മരുന്നുകള്‍ക്കുമൊപ്പം നാട്ടുകാര്‍...

ഓടുന്ന ട്രെയിനിന് മുന്നിൽനിന്നും സെൽഫി; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

ഡെറാഡൂൺ: ഓടുന്ന ട്രെയിനിന് മുന്നിൽ നിന്നും സെൽഫിയെടുക്കാൻ ശ്രമിച്ച രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. ലോകേഷ് ലോഹാനി(35), മനീഷ് കുമാര്‍(25) എന്നിവരാണ് മരിച്ചത്. ഉത്തരാഖണ്ഡിലെ രുദ്രാപൂരിലാണ് സംഭവം. ട്രാക്കില്‍ കയറി നിന്ന് സെല്‍ഫി എടുക്കാന്‍...
- Advertisement -