Tag: Delhi Air Pollution
രാജ്യതലസ്‌ഥാനത്തെ വായുനിലവാരം മോശമായി തുടരുന്നു
ന്യൂഡെൽഹി: ഡെൽഹിയിൽ അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം മോശമായി തുടരുന്നു. ബുധനാഴ്‌ച രാവിലെ അന്തരീക്ഷ വായുനിലവാര സൂചികയിൽ 301 ആണ് രേഖപ്പെടുത്തിയതെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു.
ഡെൽഹി സർവകലാശാല, മധുര റോഡ്,...
ഡെല്‍ഹിയില്‍ വായുനിലവാരം ഗുരുതരമായി തുടരുന്നു
ന്യൂഡെല്‍ഹി: രാജ്യ തലസ്‌ഥാനത്തെ വായുനിലവാരം ഗുരുതരമായി തുടരുന്നതായി സിസ്‌റ്റം ഓഫ് എയര്‍ ക്വാളിറ്റി ആന്‍ഡ് വെതര്‍ ഫോര്‍കാസ്‌റ്റിങ് ആന്‍ഡ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ട്.
ഡെല്‍ഹിയിലെ പുസ റോഡ്, എയര്‍പോര്‍ട്ട് റോഡ്, മഥുര റോഡ്, ഡെല്‍ഹി യൂണിവേഴ്‌സിറ്റി...
ഡെല്‍ഹി വായുനിലവാരം; പൊടി നിയന്ത്രണ നടപടികള്‍ കര്‍ശനമാക്കാന്‍ നിര്‍ദേശിച്ച് എയര്‍ ക്വാളിറ്റി കമ്മീഷന്‍
ന്യൂഡെല്‍ഹി: ഡെല്‍ഹിയിലെ വായുവിന്റെ ഗുണനിലവാരം മോശമാണെന്ന അവലോകനത്തിന്റെ അടിസ്‌ഥാനത്തില്‍ വായു മലിനീകരണം തടയുന്നതിന് പൊടി നിയന്ത്രണ നടപടികള്‍ കര്‍ശനമായി നടപ്പാക്കാന്‍ നിര്‍ദേശിച്ച് എയര്‍ ക്വാളിറ്റി മാനേജ്‌മെന്റ് കമ്മീഷന്‍.
ഡെല്‍ഹിയിലെ എന്‍സിടി ഉള്‍പ്പടെയുള്ള പ്രദേശങ്ങളിലെ പൊടി...
ഡെല്‍ഹിയില്‍ വായുനിലവാരം അപകടകരമായി തുടരുന്നു
ന്യൂഡെല്‍ഹി: തലസ്‌ഥാനത്ത് വായു നിലവാരം ഗുരുതരമായി തന്നെ തുടരുന്നു. നിലവിലെ വായു ദീര്‍ഘ നേരം ശ്വസിക്കുന്നത് ശ്വാസകോശ സംബന്ധമായ അസുഖത്തിന് കാരണമാകുമെന്നും മാസ്‌ക് ധരിക്കാതെ ആരും പുറത്തിറങ്ങരുതെന്നും വിദഗ്ധര്‍ പറയുന്നു.
അതേസമയം നവംബര്‍ 26...
ഡെൽഹിക്ക് ആശ്വാസമായി കനത്ത മഴ; വായുമലിനീകരണത്തിന് ശമനം
ന്യൂഡെൽഹി: ദീപാവലി ആഘോഷങ്ങളെ തുടർന്ന് വായുമലിനീകരണം രൂക്ഷമായ രാജ്യതലസ്‌ഥാനത്തിന് ആശ്വാസമായി കനത്ത മഴ. ഇതോടെ ഡെൽഹിയിലെ വായുമലിനീകരണം മെച്ചപ്പെടുമെന്ന് അധികൃതർ അറിയിച്ചു. രാജസ്‌ഥാൻ, പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിലും ചെറിയ തോതിൽ മഴ...
വിലക്ക് മറികടന്ന് ദീപാവലി ആഘോഷം; ഉത്തരേന്ത്യന്‍ നഗരങ്ങളില്‍ അന്തരീക്ഷ മലിനീകരണം രൂക്ഷം
ന്യൂഡെല്‍ഹി : രാജ്യത്ത് കഴിഞ്ഞ ദിവസം ദീപാവലി ആഘോഷങ്ങള്‍ അവസാനിച്ചതോടെ മിക്ക ഉത്തരേന്ത്യന്‍ നഗരങ്ങളിലും വായുമലിനീകരണം അതിന്റെ ഉച്ചസ്‌ഥായിയിലെത്തി. തലസ്‌ഥാന നഗരിയായ ഡെല്‍ഹിയില്‍ വായുമലിനീകരണം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലും ആളുകള്‍ ദീപാവലി ആഘോഷം...
ഡെല്‍ഹിയില്‍ വായു മലിനീകരണം രൂക്ഷം
ഡെല്‍ഹി: തലസ്‌ഥാനത്ത് വായു മലിനീകരണം വന്‍ തോതില്‍ ഉയരുന്നു. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കണക്കനുസരിച്ച് ശരാശരി എയര്‍ക്വാളിറ്റി ഇൻഡക്‌സ് (എക്യുഐ) 339 ആണ്. ഇത് വളരെ മോശം എക്യുഐയിലാണ് ഉള്‍പ്പെടുന്നത്. ആനന്ദ്...
ഡെല്‍ഹിയില്‍ വായു നിലവാരം മോശം അവസ്‌ഥയില്‍ തുടരുന്നു
ന്യൂഡെല്‍ഹി: രാജ്യതലസ്‌ഥനത്ത് വായുനിലവാരം വളരെ മോശം അവസ്‌ഥയില്‍ തുടരുന്നു. ആനന്ദ് വിഹാറില്‍ വായു നില ഗുരുതരാവസ്‌ഥയിലാണ്. ഇവിടെ അന്തരീക്ഷ വായുനിലവാര സൂചിക (എക്യുഐ) 402 രേഖപ്പെടുത്തി.
നജാഫ്ഗട്ടിലും വായുനില ഗുരുതരാവസ്‌ഥയിലാണ്. ഇവിടെ എക്യുഐ 414...






































