Sat, Jan 24, 2026
16 C
Dubai
Home Tags Delhi Chalo March

Tag: Delhi Chalo March

രാകേഷ് ടിക്കായത്ത് കൊള്ളക്കാരൻ; വിമർശിച്ച് ബിജെപി എംപി

ന്യൂഡെല്‍ഹി: കർഷക നേതാവ് രാകേഷ് ടിക്കായത്തിനെതിരെ വിമർശനം ഉന്നയിച്ച് ബിജെപി എംപി. സമരങ്ങളുടെ മറവില്‍ വിദേശ ഫണ്ടുകള്‍ സ്വീകരിക്കുന്നുവെന്നും അതിനാൽ ടിക്കായത്ത് ഒരു കൊള്ളക്കാരനാണെന്നും ഭാറൈച്ച് എംപിയായ അക്ഷയ്‌വര്‍ ലാല്‍ ആരോപിച്ചു. "ടിക്കായത്ത് തീവെട്ടി...

കർഷകരുടെ പ്രശ്‌നം രാഷ്‌ട്രീയവുമായി കൂട്ടിക്കുഴക്കരുത്; വെങ്കയ്യ നായിഡു

ന്യൂഡെൽഹി: കർഷകരുടെ പ്രശ്‌നങ്ങൾ രാഷ്‌ട്രീയവുമായി കൂട്ടിക്കുഴക്കരുതെന്ന് വൈസ് പ്രസിഡണ്ട് എം വെങ്കയ്യ നായിഡു. ഇങ്ങനെ കൂട്ടിക്കുഴച്ചാൽ അത് രാജ്യത്ത് ഭിന്നതയുണ്ടാക്കും. പറയേണ്ട ഇടത്ത് മാത്രമേ രാഷ്‌ട്രീയം പറയാവൂ എന്നും അദ്ദേഹം പറഞ്ഞു. കർഷക...

കർഷക പ്രക്ഷോഭം മൂലം ഗതാഗതകുരുക്ക് രൂക്ഷം; ഹരജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും

ന്യൂഡെൽഹി: കർഷക പ്രതിഷേധത്തെ തുടർന്ന് ഡെൽഹി അതിർത്തിയിൽ ഗതാഗത കുരുക്ക് രൂക്ഷമാകുന്നുവെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച പൊതുതാൽപര്യ ഹരജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ജസ്‌റ്റിസ്‌ എസ്‌കെ കൗൾ അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്....

ഹൈവേ ഉപരോധം; ഹരിയാന സർക്കാർ വിളിച്ച യോഗത്തിൽ പങ്കെടുക്കില്ലെന്ന് കർഷകർ

ന്യൂഡെൽഹി: ഡെൽഹി അതിർത്തിയിലേക്കുള്ള റോഡ് തുറക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ ഹരിയാന സർക്കാർ വിളിച്ച യോഗത്തിൽ പങ്കെടുക്കാൻ വിസമ്മതിച്ച് കർഷകർ. കഴിഞ്ഞ വർഷം നവംബർ മുതൽ സിംഗു, തിക്രി അതിർത്തികളിൽ കേന്ദ്രത്തിന്റെ പുതിയ കാർഷിക...

യുപിയിൽ ‘യഥാർഥ’ കർഷകരുമായി കൂടിക്കാഴ്‌ച നടത്താൻ ബിജെപി

ലഖ്‌നൗ: യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ ഉത്തർപ്രദേശിൽ നാലര വർഷത്തെ ഭരണം പൂർത്തിയാക്കുന്ന സാഹചര്യത്തിൽ 'യഥാർഥ' കർഷകരുമായി സമാന്തര കൂടിക്കാഴ്‌ച നടത്താൻ നീക്കം. കേന്ദ്രസർക്കാരിന്റെ മൂന്ന് കാർഷിക നിയമങ്ങൾക്കെതിരെ പ്രതിപക്ഷ പിന്തുണയുള്ള...

കർഷകരുടെ ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ച് സിപിഐഎം

തിരുവനന്തപുരം: കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കുന്നതിന് എതിരെയും കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക വിരുദ്ധ നയങ്ങള്‍ക്ക് എതിരെയും കര്‍ഷകര്‍ പ്രഖ്യാപിച്ച    ഭാരത് ബന്ദിന് സംസ്‌ഥാനത്ത് സിപിഐഎമ്മിന്റെ പിന്തുണ. സിപിഐഎം സംസ്‌ഥാന ആക്‌ടിങ് സെക്രട്ടറി എ...

‘ബ്ളാക്ക് ഫ്രൈഡേ മാര്‍ച്ച്’ ആഹ്വാനം; അകാലിദള്‍ നേതാക്കളെ തടഞ്ഞ് ഡെൽഹി പോലീസ്

ന്യൂഡെല്‍ഹി: കർഷക സമരത്തിനിടെ അകാലിദള്‍ നേതാക്കളെ തടഞ്ഞ് ഡെൽഹി പോലീസ്. സുഖ്ബീര്‍ ബാദല്‍, ഹര്‍സിമ്രത് കൗര്‍ ബാദല്‍ തുടങ്ങിയ നേതാക്കൾ ഉൾപ്പടെ നിരവധി പ്രവർത്തകരെ പോലീസ് ഡെല്‍ഹിയില്‍ തടഞ്ഞു. കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെയുള്ള...

ബിജെപിയും ഉവൈസിയും ഒരു ടീമാണ്; വിശ്വസിക്കില്ലെന്ന് രാകേഷ് ടിക്കായത്ത്

ന്യൂഡെല്‍ഹി: ബിജെപിയും എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസിയും ഒരു ടീമാണെന്ന് രാകേഷ് ടിക്കായത്ത്. കര്‍ഷകര്‍ ഇരുവരുടേയും നീക്കങ്ങള്‍ സൂക്ഷ്‌മമായി നിരീക്ഷിക്കുന്നുണ്ടെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് പറഞ്ഞു. 'ബിജെപിയുടെ ‘അമ്മാവനാ’ണ് അസദുദ്ദീന്‍ ഉവൈസി. ബിജെപിയുടെ...
- Advertisement -