Sat, Jan 24, 2026
22 C
Dubai
Home Tags Delhi Chalo March

Tag: Delhi Chalo March

പാർലമെന്റിന് മുന്നിൽ ഉപരോധം നടത്തുമെന്ന് കർഷകർ; ചർച്ചയ്‌ക്ക് വിളിച്ച് കേന്ദ്ര കൃഷിമന്ത്രി

ന്യൂഡെൽഹി: വ്യാഴാഴ്‌ച മുതൽ ഉപരോധ സമരത്തിലേക്ക് കടക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ കർഷകരുമായി വീണ്ടും ചർച്ചയ്‌ക്ക് തയ്യാറാണെന്ന് ആവർത്തിച്ച് കേന്ദ്ര സർക്കാർ. പ്രതിഷേധത്തിന്‍റെ പാത അവസാനിച്ച് കർഷകർ ചർച്ചയ്‌ക്ക് എത്തണമെന്ന് ആവർത്തിച്ച് കേന്ദ്ര കൃഷി...

കർഷക സമരം: പ്രതിഷേധം അവസാനിപ്പിച്ച് കർഷകർ ചർച്ചക്ക് തയ്യാറാകണം; കൃഷിമന്ത്രി

ന്യൂഡെൽഹി : കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട് കർഷക സംഘടനകളുമായി ചർച്ചക്ക് തയ്യാറാണെന്ന് ആവർത്തിച്ച് കേന്ദ്രസർക്കാർ. വ്യാഴാഴ്‌ച മുതൽ പാർലമെന്റിന് മുന്നിൽ നടത്താൻ തീരുമാനിച്ച ഉപരോധ സമരത്തിന് കർഷകർ തയ്യാറെടുക്കുന്ന സാഹചര്യത്തിലാണ് ചർച്ചക്ക് തയ്യാറാണെന്ന്...

ഹരിയാനയിലെ കർഷക സമരം; നൂറിലധികം കര്‍ഷകര്‍ക്കെതിരെ രാജ്യദ്രോഹകുറ്റം

ചണ്ടീഗഢ്: ഹരിയാനയില്‍ കര്‍ഷക സമരത്തിനിടെ ബിജെപി എംഎല്‍എയുടെ കാർ തകർത്തെന്ന് ആരോപിച്ച് നൂറിലധികം കര്‍ഷകര്‍ക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി കേസെടുത്തു. ജൂലൈ 11ന് ഹരിയാനയിലെ സിര്‍സ ജില്ലയില്‍വെച്ച് ഡെപ്യൂട്ടി സ്‌പീക്കര്‍ രണ്‍ബീര്‍ ഗാംഗ്വയുടെ വാഹനം...

ഹരിയാനയിൽ ബിജെപി നേതാക്കൾക്ക് നേരെ കർഷക പ്രതിഷേധം

ചണ്ഡീഗഡ്: ഹരിയാനയിൽ ബിജെപി നേതാക്കൾ പ​ങ്കെടുത്ത പരിപാടികളിലേക്ക് കർഷക പ്രതിഷേധം. യമുനനഗർ, ഹിസാർ ജില്ലകളിലാണ്​​ പ്രതിഷേധമുണ്ടായത്​. യമുന നഗറിൽ സംസ്‌ഥാന ഗതാഗത മന്ത്രി മൂൽചന്ദ്​ ശർമയ്‌ക്ക് നേരെയും ഹിസാറിൽ ബിജെപി സംസ്‌ഥാന പ്രസിഡണ്ട്...

കാർഷിക നിയമങ്ങൾ പിൻവലിക്കില്ല; നിലപാട് ആവർത്തിച്ച് കേന്ദ്ര കൃഷിമന്ത്രി

ന്യൂഡെൽഹി : രാജ്യത്തെ വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാൻ തയ്യാറല്ലെന്നും, എന്നാൽ കർഷകരുമായി ചർച്ച നടത്താൻ തയ്യാറാണെന്നും വ്യക്‌തമാക്കി കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമർ. മോദി സർക്കാരിന്റെ മന്ത്രിസഭാ പുനഃസംഘടനക്ക് ശേഷം നടന്ന...

സമരം ശക്‌തമാകുന്നു; പാര്‍ലമെന്റിന് മുന്‍പിൽ പ്രതിഷേധിക്കാൻ ഒരുങ്ങി കർഷക സംഘടനകള്‍

ഡെൽഹി: എട്ടുമാസമായി തുടരുന്ന കര്‍ഷക സമരം പാര്‍ലമെന്റിന് മുന്‍പിലേക്ക് നേരിട്ടെത്തിക്കാൻ ഒരുങ്ങി കര്‍ഷക സംഘടനകള്‍. ഈ മാസം 22 മുതല്‍ പാര്‍ലമെന്റിന് മുന്നില്‍ കര്‍ഷക സംഘടനകള്‍ സമരം നടത്തും. വര്‍ഷകാല സമ്മേളനം അവസാനിക്കുന്നത്...

കർഷക സമരം ഏഴാം മാസത്തിലേക്ക്; ഗവര്‍ണറുടെ വസതിയിലേക്ക് ഇന്ന് മാര്‍ച്ച്

ഡെൽഹി: കേന്ദ്രത്തിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷക സംഘടനകള്‍ നടത്തുന്ന സമരം ഇന്ന് ഏഴാം മാസത്തിലേക്ക് കടക്കുന്നു. ഇന്ന് ഗവര്‍ണറുടെ വസതിയിലേക്ക് മാര്‍ച്ച് നടത്താനും രാഷ്‌ട്രപതിക്കുള്ള നിവേദനം ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കാനും...

‘ട്രാക്‌ടറുമായി തയ്യാറാവുക’; കർഷകരോട് രാകേഷ് ടിക്കായത്ത്

ന്യൂഡെല്‍ഹി: കര്‍ഷക സമരത്തോടുള്ള കേന്ദ്ര സമീപനത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് കര്‍ഷക സമര നേതാവ് രാകേഷ് ടിക്കായത്ത്. തങ്ങളുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കുമെന്ന് തോന്നുന്നില്ല, ട്രാക്‌ടറുമായി തയ്യാറാവുക എന്നാണ് ടിക്കായത്ത് പറഞ്ഞത്. ”സര്‍ക്കാര്‍ സമ്മതിക്കാന്‍ പോകുന്നില്ല....
- Advertisement -