ഹരിയാനയിൽ ബിജെപി നേതാക്കൾക്ക് നേരെ കർഷക പ്രതിഷേധം

By Syndicated , Malabar News
Farmers suicide
Representational Image
Ajwa Travels

ചണ്ഡീഗഡ്: ഹരിയാനയിൽ ബിജെപി നേതാക്കൾ പ​ങ്കെടുത്ത പരിപാടികളിലേക്ക് കർഷക പ്രതിഷേധം. യമുനനഗർ, ഹിസാർ ജില്ലകളിലാണ്​​ പ്രതിഷേധമുണ്ടായത്​. യമുന നഗറിൽ സംസ്‌ഥാന ഗതാഗത മന്ത്രി മൂൽചന്ദ്​ ശർമയ്‌ക്ക് നേരെയും ഹിസാറിൽ ബിജെപി സംസ്‌ഥാന പ്രസിഡണ്ട് ഓം പ്രകാശ്​ ധ്യാൻകറിന് നേരെയുമായിരുന്നു പ്രതിഷേധം.

തുടർന്ന്​ കർഷകർക്ക്​ നേരെ പോലീസ്​ ലാത്തിവീശി. കേന്ദ്രസർക്കാറിന്റെ വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാൻ സമരം തുടങ്ങിയതിന് പിന്നാലെ ബിജെപി നേതാക്കളെ പൊതു പരിപാടികളിൽ പങ്കെടുക്കാൻ അനുവദിക്കില്ലെന്ന് കർഷകർ പ്രഖ്യാപിച്ചിരുന്നു.

Read also: പ്രതിഷേധത്തിനിടെ കാളവണ്ടി തകർന്നു; കോൺഗ്രസ് നേതാക്കളും പ്രവർത്തകരും റോഡിൽ വീണു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE