Sun, Jan 25, 2026
19 C
Dubai
Home Tags Delhi Chalo March

Tag: Delhi Chalo March

ചെങ്കോട്ട സംഘർഷം; നടൻ ദീപ് സിദ്ദു അറസ്‌റ്റില്‍

ന്യൂഡെൽഹി: കർഷരുടെ ട്രാക്‌ടർ റാലിയിൽ ചെങ്കോട്ടയിലുണ്ടായ സംഘർഷത്തിൽ പ്രതിയായ പഞ്ചാബി ചലച്ചിത്ര താരം ദീപ് സിദ്ദു അറസ്‌റ്റില്‍. ഇന്ന് പുലർച്ചെ ഡെൽഹി പോലീന്റെ സ്‌പെഷ്യല്‍ സെല്ലാണ് ദീപ് സിദ്ദുവിനെ അറസ്‌റ്റ് ചെയ്‌തത്‌. 13...

കേന്ദ്രത്തെ പിന്തുണച്ച് സെലിബ്രിറ്റി ട്വീറ്റ്; അന്വേഷണമെന്ന് മഹാരാഷ്‌ട്ര

മുംബൈ: കർഷക സമര ബന്ധപ്പെട്ട കേന്ദ്ര നിലപാടിനെതിരെ അന്താരാഷ്‌ട്ര തലത്തിൽ ചർച്ച ഉയർന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാറിനെ പിന്തുണച്ച് കായിക-സിനിമ താരങ്ങൾ ഉൾപ്പെടെ സെലിബ്രിറ്റികൾ ട്വീറ്റ് ചെയ്‌തതിൽ അന്വേഷണമെന്ന് മഹാരാഷ്‌ട്ര സർക്കാർ. കേന്ദ്രത്തെ...

മോദിയുടെ മറുപടി പ്രസംഗം; സഭ ബഹിഷ്‌കരിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്

ന്യൂഡെല്‍ഹി: രാജ്യസഭയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം ബഹിഷ്‌ക്കരിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്. മോദി നടത്തിയ മറുപടി പ്രസംഗം ബഹിഷ്‌കരിച്ചാണ് തൃണമൂല്‍ എംപിമാര്‍ ഇറങ്ങിപ്പോയത്. കര്‍ഷക സമരത്തില്‍ കേന്ദ്രം സ്വീകരിക്കുന്ന നിലപാടില്‍ പ്രതിഷേധിച്ച് പാര്‍ലമെന്റില്‍ രാഷ്‌ട്രപതിയുടെ...

നിയമങ്ങൾക്കായി ചീത്തവിളി കേൾക്കാനും തയാർ; പ്രധാനമന്ത്രി രാജ്യസഭയിൽ

ന്യൂഡെൽഹി: രാഷ്‌ട്രപതിയുടെ പ്രസംഗം ബഹിഷ്‌കരിക്കേണ്ട കാര്യം ഉണ്ടായിരുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സന്ദേശം അത്ര പ്രസക്‌തമായിരുന്നു എന്നും പിന്നീട് പ്രതിപക്ഷം പോലും ചർച്ചയാക്കിയെന്നും പ്രധാനമന്ത്രി പറഞ്ഞു. രാഷ്‌ട്രപതിയുടെ പ്രസംഗത്തിൻമേലുള്ള നന്ദിപ്രമേയ ചർച്ചക്ക് രാജ്യസഭയിൽ...

പാക്-ഖലിസ്‌ഥാൻ ബന്ധം; 1,178 അക്കൗണ്ടുകൾ നീക്കണമെന്ന് കേന്ദ്രം; മൗനം പാലിച്ച് ട്വിറ്റർ

ന്യൂഡെൽഹി: കർഷക സമരവുമായി ബന്ധപ്പെട്ട് വ്യാജപ്രചാരണം നടക്കുന്നുവെന്ന ആരോപണം ആവർത്തിച്ച് കേന്ദ്രസർക്കാർ. പാകിസ്‌ഥാൻ-ഖലിസ്‌ഥാൻ ബന്ധമുള്ള 1,178 അക്കൗണ്ടുകൾ ട്വിറ്ററിൽ നിലവിലുണ്ടെന്നും ഇവ നീക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. എന്നാൽ, ട്വിറ്റർ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. രാജ്യത്തിന്റെ...

റിപ്പബ്ളിക് ദിനത്തിലെ കലാപം; സുഖ്ദേവ് സിംഗ് അറസ്‌റ്റിൽ

ഡെൽഹി: റിപ്പബ്ളിക് ദിനത്തിൽ ഡെൽഹിയിൽ അരങ്ങേറിയ കലാപത്തിൽ പങ്കുള്ള സുഖ്ദേവ് സിം​ഗിനെ ക്രൈംബ്രാഞ്ച് അറസ്‌റ്റ് ചെയ്‌തു. സുഖ്ദേവ് സിം​ഗിനെ കണ്ടെത്തുന്നതിന് 50,000 രൂപ പാരിതോഷികം ഡെൽഹി പോലീസ് പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ പത്ത് ദിവസമായി സുഖ്ദേവ്...

ട്രാക്‌ടർ റാലിയിലെ സംഘർഷം; ​രണ്ട് നേതാക്കൾക്ക് സസ്‍പെൻഷൻ

ന്യൂഡെല്‍ഹി: റിപ്പബ്‌ളിക് ദിനത്തില്‍ കര്‍ഷകര്‍ നടത്തിയ ട്രാക്‌ടര്‍ റാലിക്കിടെ ഉണ്ടായ അക്രമ സംഭവങ്ങളെ തുടര്‍ന്ന് രണ്ട് നേതാക്കളെ സംയുക്‌ത കിസാന്‍ മോര്‍ച്ച പുറത്താക്കി. ആസാദ് കിസാന്‍ കമ്മിറ്റി പ്രസിഡണ്ട് ഹര്‍പാല്‍ സന്‍ഖ, ഭാരതീയ...

സമ്മർദത്തിന് വഴങ്ങി കേന്ദ്രവുമായി ചർച്ചക്കില്ല; നിലപാട് കടുപ്പിച്ച് കർഷക സംഘടനകൾ

ന്യൂഡെൽഹി: സമ്മർദത്തിന് വഴങ്ങി സർക്കാറുമായി ചർച്ച നടത്തില്ലെന്ന് വ്യക്‌തമാക്കി കർഷക സംഘടനാ നേതാക്കൾ. റോഡ് ഉപരോധ സമരത്തിന് പിന്നാലെ നിലപാട് കടുപ്പിക്കുകയാണ് സംഘടനകൾ. അതിർത്തികളിലെ സമരം ഒക്ടോബർ രണ്ട് വരെ തുടരും. അതേസമയം...
- Advertisement -