റിപ്പബ്ളിക് ദിനത്തിലെ കലാപം; സുഖ്ദേവ് സിംഗ് അറസ്‌റ്റിൽ

By News Desk, Malabar News
farmers'-tractor-rally
Ajwa Travels

ഡെൽഹി: റിപ്പബ്ളിക് ദിനത്തിൽ ഡെൽഹിയിൽ അരങ്ങേറിയ കലാപത്തിൽ പങ്കുള്ള സുഖ്ദേവ് സിം​ഗിനെ ക്രൈംബ്രാഞ്ച് അറസ്‌റ്റ് ചെയ്‌തു. സുഖ്ദേവ് സിം​ഗിനെ കണ്ടെത്തുന്നതിന് 50,000 രൂപ പാരിതോഷികം ഡെൽഹി പോലീസ് പ്രഖ്യാപിച്ചിരുന്നു.

കഴിഞ്ഞ പത്ത് ദിവസമായി സുഖ്ദേവ് സിം​ഗിനായുള്ള തിരച്ചിലിൽ ആയിരുന്നു ഡെൽഹി പോലീസ്. ഹരിയാനയിലെ കർണാൽ സ്വദേശിയായ സുഖ്ദേവ് സിം​ഗിനെ ചണ്ഡീ​ഗഡിലെ സെൻട്രൽ മാളിന് സമീപമുള്ള വ്യാവസായിക പ്രദേശത്ത് നിന്നാണ് പിടികൂടിയത്.

സുഖ്ദേവ് സിം​ഗിന് പുറമെ, ദീപ് സിദ്ദ്‌, ജു​ഗ്രാജ് സിം​ഗ്, ​ഗുർജോത്ത് സിം​ഗ്, ​ഗുർജന്ത് സിം​ഗ് എന്നിവരെ കുറിച്ച് വിവരം നൽകുന്നവർക്ക് ഒരു ലക്ഷം രൂപ പോലീസ് പാരിതോഷികമായി പ്രഖ്യാപിച്ചിട്ടുണ്ട്.

Malabar News: വിദ്യാർഥികൾക്കും അധ്യാപകർക്കും കോവിഡ്; മലപ്പുറത്തെ 2 സ്‌കൂളുകൾ അടച്ചുപൂട്ടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE