Tag: Delhi Chalo March
സംഘര്‍ഷവുമായി ബന്ധപ്പെട്ട എഫ്‌ഐആറുകൾ പിന്‍വലിക്കണം; ചർച്ചക്ക് ഉപാധി വച്ച് കർഷകർ
ന്യൂഡെൽഹി: കർഷക സമരം പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരുമായുള്ള ചര്‍ച്ചക്ക് ഉപാധി വച്ച് കര്‍ഷക സംഘടനകള്‍. സമര കേന്ദ്രങ്ങളിൽ വെള്ളവും വൈദ്യുതിയും പുനസ്‌ഥാപിക്കുകയും ട്രാക്‌ടര്‍ റാലിയുമായി ബന്ധപ്പെട്ട് പൊലീസ് എടുത്ത കേസുകള്‍ പിന്‍വലിക്കുകയും...
‘അടിച്ചമര്‍ത്തി ഒരു സമരവും പരിഹരിക്കാനാവില്ല’; കര്‍ഷകര്‍ക്ക് പിന്തുണയുമായി മേഘാലയ ഗവര്‍ണര്‍
ഷില്ലോംഗ്: രാജ്യ തലസ്‌ഥാനത്ത് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ധീരമായി സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് പിന്തുണ അര്‍പ്പിച്ച് മേഘാലയ ഗവര്‍ണര്‍ സത്യപാല്‍ മാലിക്. അടിച്ചമര്‍ത്തുക വഴി ലോകത്ത് ഒരു സമരവും പരിഹരിക്കാന്‍...
ആശയവിനിമയം തടസപ്പെടുത്തി സർക്കാർ; തിരിച്ചടിച്ച് കർഷകർ
ന്യൂഡെല്‍ഹി: കര്‍ഷക പ്രതിഷേധത്തെ തുടർന്നുള്ള സംഘര്‍ഷം ഇല്ലാതാക്കാനും ക്രമസമാധാനം നിലനിര്‍ത്താനുമെന്ന പേരിൽ ഇന്റര്‍നെറ്റ് വിഛേദിച്ച ഹരിയാന സര്‍ക്കാരിന്റെ നടപടിക്ക് തിരിച്ചടി. കര്‍ഷകര്‍ക്ക് ആശയവിനിമയം നടത്താന്‍ ആരാധനാലയങ്ങള്‍ തുറന്നു നല്‍കിയാണ് നാട്ടുകാർ സർക്കാർ നടപടിക്ക്...
കർഷകരുടെ പ്രശ്‌നങ്ങൾ പരിശോധിക്കാൻ ഉന്നതാധികാര സമിതി; കേന്ദ്രസർക്കാർ
ന്യൂഡെൽഹി : വിവാദ കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ നടത്തുന്ന സമരം കൂടുതൽ ശക്‌തമാകുന്ന സാഹചര്യത്തിൽ, കർഷകർ ഉന്നയിച്ച പ്രശ്‌നങ്ങൾ പഠിക്കുന്നതിനായി കേന്ദ്രസർക്കാർ ഉന്നതാധികാര സമിതിയെ നിയോഗിക്കും. കാർഷിക ഉൽപ്പന്നങ്ങളുടെ താങ്ങുവിലയടക്കം കർഷകർ ഉന്നയിച്ച...
കർഷക സമരം നേരിടാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്; കേന്ദ്ര നീക്കം
ന്യൂഡെൽഹി: കേന്ദ്രസർക്കാർ നടപ്പാക്കിയ കാർഷിക നിയമങ്ങൾക്കെതിരെ വിവിധ കർഷക സംഘടനകൾ നടത്തുന്ന സമരം രണ്ട് മാസം പിന്നിട്ട സാഹചര്യത്തിൽ നിലപാടുകൾ കടുപ്പിച്ച് കേന്ദ്രസർക്കാർ. കർഷക സമരത്തിന്റെ സാമ്പത്തിക സ്രോതസ് അന്വേഷിക്കാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിനെ...
നിലപാടിൽ മാറ്റമില്ല; കാർഷിക നിയമങ്ങൾ മരവിപ്പിച്ച് നിർത്താമെന്ന് മോദി
ന്യൂഡെൽഹി: പ്രക്ഷോഭങ്ങൾ ശക്‌തമാകുമ്പോഴും കർഷകർക്ക് അനുകൂലമായ തീരുമാനം എടുക്കാതെ കേന്ദ്രസർക്കാർ. കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്നും മരവിപ്പിച്ച് നിർത്താമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. കർഷകർക്ക് ഇതിൻമേൽ ചർച്ച നടത്തി തീരുമാനം അറിയിക്കാമെന്നും അദ്ദേഹം പറഞ്ഞു....
കർഷക സമരം; സർവകക്ഷി യോഗത്തിൽ പ്രതിഷേധവുമായി പ്രതിപക്ഷം
ന്യൂഡെൽഹി: കേന്ദ്ര ബജറ്റിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച സർവകക്ഷി യോഗത്തിൽ പ്രതിഷേധം അറിയിച്ച് പ്രതിപക്ഷ പാർട്ടികൾ. കാർഷിക ബില്ലുകൾക്കെതിരെ കർഷകർ നടത്തുന്ന സമരത്തോടുള്ള കേന്ദ്ര സർക്കാരിന്റെ നിലപാടിന് എതിരെയാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്.
കോൺഗ്രസ്,...
കർഷക സമരം; സിംഗുവിൽ മാദ്ധ്യമങ്ങൾക്ക് പ്രവേശനവിലക്ക്
ന്യൂഡെൽഹി : വിവാദ കാർഷിക നിയമങ്ങൾക്കെതിരെ കർഷക സംഘടനകൾ സമരം നടത്തുന്ന സിംഗുവിൽ മാദ്ധ്യമങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി ഡെൽഹി പോലീസ്. സമരം നടക്കുന്ന സ്‌ഥലത്തിന് രണ്ട് കിലോമീറ്റർ അകലെ വച്ച് തന്നെ മാദ്ധ്യമങ്ങളെ പോലീസ്...






































