Sun, Jan 25, 2026
24 C
Dubai
Home Tags Delhi Chalo March

Tag: Delhi Chalo March

കർഷക സമരം പിൻവലിക്കണം; കിസാൻ സഭ നേതാവിന് സംഘ്പരിവാർ വധഭീഷണി

ന്യൂഡെല്‍ഹി: കര്‍ഷക സമരം അവസാനിപ്പിച്ചില്ല എങ്കിൽ കിസാന്‍സഭ സംസ്‌ഥാന സെക്രട്ടറി ഡോ. അജിത്ത് നവാലയെ വെടിവച്ചു കൊല്ലുമെന്ന് സംഘ്പരിവാർ. സമൂഹ മദ്ധ്യമങ്ങളിലൂടെയാണ് കർഷക നേതാവിനെ വധിക്കുമെന്ന് സംഘ്പരിവാർ ഭീഷണി മുഴക്കിയത് കിസാന്‍സഭ സംസ്‌ഥാന സെക്രട്ടറി...

ഗാസിപൂർ സംഘർഷം; കർഷകരെ ഒഴിപ്പിക്കാനുള്ള തീരുമാനം ചർച്ചകൾക്ക് ശേഷം

ലഖ്‌നൗ: ഗാസിപൂരിൽ സമരം ചെയ്യുന്ന കർഷകരെ ഒഴിപ്പിക്കാനുള്ള അന്തിമ തീരുമാനം ചര്‍ച്ചകള്‍ക്ക് ശേഷമെന്ന് ഉത്തര്‍പ്രദേശ് പൊലീസ്. പ്രതിഷേധ സ്‌ഥലത്ത് കൂടുതല്‍ സേനയെ വിന്യസിച്ചത് സംഘര്‍ഷ ശ്രമം തടയാനാണെന്നും ഇത് ബലപ്രയോഗത്തിനെന്ന് കർഷകർ തെറ്റിദ്ധരിച്ചുവെന്നും...

സിംഗുവിലെ സംഘർഷം; കർഷകരടക്കം 44 പേർ അറസ്‌റ്റിൽ

ന്യൂഡെല്‍ഹി: സിംഗു അതിർത്തിയിൽ സമരം ചെയ്യുന്ന കർഷകർക്ക് നേരെയുണ്ടായ സംഘര്‍ഷത്തില്‍ 44 പേരെ അറസ്‌റ്റ് ചെയ്‌തു. കര്‍ഷകരും കര്‍ഷകര്‍ക്കെതിരെ ആക്രമണം നടത്തിയവരും അറസ്‌റ്റിലായിട്ടുണ്ട് എന്നാണ് റിപ്പോർട്. കൊലപാതക ശ്രമമുൾപ്പടെയുള്ള കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയത്. കർഷകരുടെ...

കർഷകരുടെ മഹാ പഞ്ചായത്ത്; പിന്തുണച്ച് ചന്ദ്രശേഖർ ആസാദ്

ന്യൂഡെൽഹി: യുപിയിലെ മുസഫര്‍ നഗറില്‍ സംഘടപ്പിച്ച മഹാപഞ്ചായത്തിൽ ആയിരക്കണക്കിന് കര്‍ഷകര്‍ പങ്കെടുത്തു. ആര്‍എല്‍ഡി നേതാവ് ജയന്ത് ചൗധരി, ആംആദ്മി പാര്‍ട്ടി നേതാവ് സഞ്‌ജയ് സിംഗ്, ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് തുടങ്ങിയവരും...

‘കുടുംബത്തിലെ ഒരാളെ ഡെൽഹി അതിർത്തിയിലേക്ക് അയക്കൂ’; കർഷകരോട് അഭ്യർഥനയുമായി യോഗേന്ദ്ര യാദവ്

ഗാസിയാബാദ്: രാജ്യത്ത് അലയടിക്കുന്ന കർഷക സമരത്തിന്റെ ഭാഗമാകാൻ ഒരു കുടുംബാംഗത്തെ ഡെൽഹി അതിർത്തിയിലേക്ക് അയക്കാൻ കർഷകരോട് ആഹ്വാനം ചെയ്‌ത് സ്വരാജ് ഇന്ത്യ ചീഫ് യോഗേന്ദ്ര യാദവ്.‌ കേന്ദ്ര സർക്കാരിന്റെകാർഷിക നിയമങ്ങൾക്കെതിരായ പ്രക്ഷോഭം അവസാനിച്ചിട്ടില്ലെന്നും...

കര്‍ഷകസമരം; ഇന്റര്‍നെ‌റ്റ് സേവനത്തിന് 14 ജില്ലകളില്‍ കൂടി ഹരിയാന സർക്കാരിന്റെ വിലക്ക്

ന്യൂഡെല്‍ഹി: കര്‍ഷക സമരത്തില്‍ കൂടുതല്‍ പേര്‍ പങ്കെടുക്കുന്ന ഹരിയാനയില്‍ 14 ജില്ലകളില്‍ കൂടി സംസ്‌ഥാന സര്‍ക്കാര്‍ ഇന്റര്‍നെ‌റ്റ് സേവനം വിലക്കി. ഇതോടെ 17 ജില്ലകളിലാണ് ഹരിയാനയില്‍ ആകെ ഇന്റര്‍നെ‌റ്റ് സേവനങ്ങള്‍ക്ക് വിലക്കുള‌ളത്. ശനിയാഴ്‌ച...

സമരം ഒഴിപ്പിക്കാൻ പോലീസ് നീക്കം; കൂടുതൽ കർഷകർ അതിർത്തിയിലേക്ക്

ന്യൂഡെൽഹി : കാർഷിക നിയമങ്ങൾക്കെതിരെ രാജ്യതലസ്‌ഥാനത്ത് കർഷക സംഘടനകൾ നടത്തുന്ന സമരം ഒഴിപ്പിക്കാനുള്ള പോലീസ് നീക്കം പുരോഗമിക്കുന്ന സാഹചര്യത്തിൽ കൂടുതൽ കർഷകർ അതിർത്തികളിലേക്ക് എത്തുന്നു. പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് എന്നീ സംസ്‌ഥാനങ്ങളിൽ നിന്നാണ്...

കാർഷിക സമരത്തെ പിന്തുണച്ച രണ്ട് പേർ അറസ്‌റ്റിൽ; സമരം കൂടുതൽ ശക്‌തമാക്കാൻ നീക്കം 

ന്യൂഡെൽഹി : കേന്ദ്രസർക്കാർ പാസാക്കിയ കാർഷിക നിയമങ്ങൾക്കെതിരെ രാജ്യതലസ്‌ഥാനത്ത് സമരം ചെയ്യുന്ന രണ്ട് സന്നദ്ധപ്രവർത്തകർ അറസ്‌റ്റിലായി. അസം സ്വദേശികളായ ഇരുവരെയും ഡെൽഹി വിമാനത്താവളത്തിൽ വച്ചാണ് അറസ്‌റ്റ് ചെയ്‌തത്‌. കാർഷിക നിയമങ്ങൾക്കെതിരെയുള്ള സമരം ശക്‌തമാകുന്ന...
- Advertisement -