Sun, Jan 25, 2026
20 C
Dubai
Home Tags Delhi Chalo March

Tag: Delhi Chalo March

അമേരിക്കയുടെ കാര്യത്തിൽ വിഷമിക്കുന്നവർ ഇടക്ക് കർഷകരെക്കുറിച്ചും ഓർക്കണം; വിജേന്ദര്‍ സിംഗ്

ന്യൂഡെൽഹി: അമേരിക്കയിലെ അക്രമ സംഭവങ്ങളില്‍ ദുഃഖമുണ്ടെന്ന് പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തുവന്നതിന് പിന്നാലെ രാജ്യത്തെ കർഷകരെക്കുറിച്ച് ഓർത്തും ആശങ്കപ്പെടണമെന്ന ഓർമപ്പെടുത്തലുമായി ബോക്‌സർ വിജേന്ദര്‍ സിംഗ്. അമേരിക്കയിലെ ആക്രമണത്തെക്കുറിച്ച് ഓർത്ത് ആശങ്കപ്പെടുന്ന ആളുകള്‍...

കാര്‍ഷിക നിയമം; ചര്‍ച്ചയില്‍ നാടകീയ രംഗങ്ങള്‍, കര്‍ഷകര്‍ മൗനവ്രതത്തില്‍ 

ന്യൂഡെല്‍ഹി : വിവാദ കാര്‍ഷിക നിയമങ്ങളുമായി ബന്ധപ്പെട്ട് കാര്‍ഷിക സംഘടനകളും, കേന്ദ്രസര്‍ക്കാരും തമ്മില്‍ നടക്കുന്ന ചര്‍ച്ചയില്‍ നാടകീയ രംഗങ്ങള്‍. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം വ്യക്‌തമാക്കിയാല്‍ മാത്രമേ ചര്‍ച്ചയില്‍ സംസാരിക്കുള്ളൂ...

കർഷകരുമായുള്ള ചർച്ചക്ക് മിനുട്ടുകൾ മാത്രം; പരിഹാരം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാമെന്ന് കേന്ദ്രമന്ത്രി

ന്യൂഡെൽഹി: കർഷക സംഘടനകളുമായുള്ള എട്ടാം വട്ട ചർച്ചക്ക് മിനുട്ടുകൾ മാത്രം ബാക്കി നിൽക്കെ പ്രതീക്ഷ പങ്കുവച്ച് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിം​ഗ് തോമർ. പ്രശ്‌നത്തിന് പരിഹാരം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാമെന്നും ചർച്ചയിൽ ഇരു...

കര്‍ഷക പ്രക്ഷോഭം 44ആം ദിനത്തിലേക്ക്; കേന്ദ്രവുമായി എട്ടാംവട്ട ചര്‍ച്ച ഇന്ന്

ന്യൂഡെല്‍ഹി: തലസ്‌ഥാനത്ത് പ്രക്ഷോഭത്തില്‍ തുടരുന്ന കര്‍ഷകരും കേന്ദ്ര സര്‍ക്കാരുമായുള്ള എട്ടാം വട്ട ചര്‍ച്ച വിജ്‌ഞാന്‍ ഭവനില്‍ ഇന്ന് ഉച്ചക്ക് രണ്ടിനു നടക്കും. നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് രേഖാമൂലമുള്ള ഉറപ്പു ലഭിച്ചില്ലെങ്കില്‍, രാജ്യതലസ്‌ഥാനം ഇതുവരെ കാണാത്ത...

കർഷക സമരം; 2500 ട്രാക്‌ടറുകൾ അണിനിരത്തി ഇന്ന് ഡെൽഹി അതിർത്തികളിൽ മാർച്ച് 

ന്യൂഡെല്‍ഹി : കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷക സംഘടനകള്‍ നടത്തുന്ന സമരം ശക്‌തമാക്കുന്നതിന്റെ ഭാഗമായി ഇന്ന് ഡെല്‍ഹിയുടെ അതിര്‍ത്തികളില്‍ ട്രാക്‌ടര്‍ മാര്‍ച്ച് സംഘടിപ്പിക്കും. ഇന്ന് രാവിലെ 11 മണിയോടെ ആരംഭിക്കുന്ന ട്രാക്‌ടര്‍ മാര്‍ച്ചില്‍ 2500...

യാതൊരു പുരോഗതിയും ഇല്ല, കാർഷിക നിയമത്തിന് എതിരായ ഹരജികൾ 11ന് പരിഗണിക്കും; സുപ്രീം കോടതി

ന്യൂഡെൽഹി: "സർക്കാരും പ്രതിഷേധിക്കുന്ന കർഷകരും തമ്മിലുള്ള ചർച്ച പ്രോൽസാഹിപ്പിക്കുക എന്നതാണ് കോടതിയുടെ ലക്ഷ്യം, എന്നാൽ ഇപ്പോഴും സ്‌ഥിതിയിൽ യാതൊരു പുരോഗതിയും ഇല്ല,”- കാർഷിക നിയമങ്ങൾക്ക് എതിരെ സമർപ്പിച്ച ഹരജി പരിഗണിച്ച് സുപ്രീം കോടതി...

അതിശൈത്യത്തിനൊപ്പം ഡെല്‍ഹിയിലും പരിസര പ്രദേശങ്ങളിലും ശക്‌തമായ മഴ

ന്യൂഡെല്‍ഹി : ഡെല്‍ഹിയിലും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ ദിവസങ്ങളിലായി അനുഭവപ്പെടുന്ന കനത്ത മഴ ഇപ്പോഴും തുടരുന്നു. അടുത്ത 24 മണിക്കൂറിലും ശക്‌തമായ മഴ തുടരുമെന്നാണ് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം വ്യക്‌തമാക്കുന്നത്. നിലവില്‍ ഡെല്‍ഹി...

റിപ്പബ്‌ളിക് ദിനത്തിലെ ട്രാക്‌ടർ മാര്‍ച്ച്; ഒരു വീട്ടിൽ നിന്ന് ഒരാളെങ്കിലും പങ്കെടുക്കണമെന്ന് കർഷകരുടെ ആഹ്വാനം

ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾക്ക് എതിരെ നടക്കുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി ജനുവരി 26 റിപ്പബ്‌ളിക് ദിനത്തിൽ നടത്തുന്ന ട്രാക്‌ടർ മാർച്ചിലേക്ക് ഒരു വീട്ടിൽ നിന്ന് ഒരാളെങ്കിലും പങ്കെടുക്കണമെന്ന് കർഷക സംഘടനകളുടെ ആഹ്വാനം....
- Advertisement -