Tag: Delhi Chalo March
സമരഭൂമിയില്‍ കര്‍ഷകര്‍ക്ക് സൗജന്യ വൈഫൈ നല്‍കും; ഡെല്‍ഹി സര്‍ക്കാര്‍
ന്യൂഡെല്‍ഹി : രാജ്യതലസ്‌ഥാനത്ത് സമരം നടത്തുന്ന കര്‍ഷകര്‍ക്ക് സൗജന്യ വൈഫൈ നൽകാന്‍ തീരുമാനിച്ച് ഡെല്‍ഹി സര്‍ക്കാര്‍. കര്‍ഷക സമരം നടക്കുന്ന സ്‌ഥലങ്ങളില്‍ മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലഭിക്കുന്നതിലെ ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്താണ് സൗജന്യ വൈഫൈ...
ഡെല്‍ഹിയിലിരുന്ന് കൃഷി നടത്താനാവില്ല, കഠിനാധ്വാനം ചെയ്യുന്ന കര്‍ഷകരുടേതാണ് കൃഷി; ശരദ് പവാർ
ഡെൽഹി: 'ഡെല്‍ഹിയിലിരുന്ന് കൃഷി നടത്താനാവില്ല. ഗ്രാമങ്ങളില്‍ കഠിനാധ്വാനം ചെയ്യുന്ന കര്‍ഷകരുടേതാണ് കൃഷി'; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമത്തിനെതിരെ എൻസിപി അധ്യക്ഷന്‍ ശരദ് പവാർ നടത്തിയ രൂക്ഷ വിമര്‍ശനമാണിത്. സംസ്‌ഥാന സര്‍ക്കാരുകള്‍ക്ക് കൂടുതല്‍...
കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണ; നാളെ തൊഴിലാളി സംഘടനകളുടെ രാജ്യവ്യാപക പ്രതിഷേധം
കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണയര്‍പ്പിച്ച് നാളെ രാജ്യവ്യാപകമായി ഒരുലക്ഷം ഇടങ്ങളില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കര്‍ഷക സംഘടന സിഐടിയു (സെന്റർ ഓഫ് ഇന്ത്യൻ ട്രേഡ് യൂണിയൻ) അറിയിച്ചു. കാര്‍ഷിക നിയമങ്ങളും ലേബര്‍ കോഡും വൈദ്യുതി ബില്ലും...
കാർഷിക നിയമം പിൻവലിക്കുക; പാറ്റ്നയിൽ ഗവർണറുടെ വസതിയിലേക്ക് മാർച്ച്
പാറ്റ്ന: കേന്ദ്ര സർക്കാരിന്റെ പുതിയ കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആയിരക്കണക്കിന് കർഷകർ ചൊവ്വാഴ്‌ച പാറ്റ്നയിലെ ഗവർണറുടെ വസതിയായ രാജ്ഭവനിലേക്ക് മാർച്ച് നടത്തി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന പ്രതിഷേധത്തിൽ പങ്കു ചേർന്നുകൊണ്ടായിരുന്നു...
കർഷക സമരത്തെ ഗൗരവമായി കാണണം; ശരദ് പവാർ
ന്യൂഡെല്‍ഹി: കാര്‍ഷിക നിയമത്തിനെതിരായ പ്രക്ഷോഭത്തെ ഗൗരവമായി കാണണമെന്ന് കേന്ദ്രത്തോട് എന്‍സിപി നേതാവ് ശരദ് പവാർ. സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി കൂടിക്കാഴ്‌ച നടത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘കര്‍ഷക പ്രക്ഷോഭത്തെ സര്‍ക്കാര്‍ ഗൗരവമായി...
കർഷകരെ വേണ്ടാത്തവർക്ക് ഇവിടെ പ്രവേശനമില്ല; ഹരിയാനയിലെ ഗ്രാമങ്ങളിൽ ബിജെപിക്ക് വിലക്ക്
ചണ്ഡീഗഢ്: ബിജെപിക്കും സഖ്യകക്ഷി ജെജെപിക്കും വിലക്ക് ഏർപ്പെടുത്തി ഹരിയാനയിലെ ഗ്രാമം. മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ, ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗതാല ഉൾപ്പടെയുള്ള ബിജെപി, ജെജെപി നേതാക്കൾക്കും പ്രവർത്തകർക്കുമാണ് ഹരിയാനയിലെ ഖരീദാബാദ് ഗ്രാമത്തില്‍ വിലക്ക്...
ഉപാധികൾ അംഗീകരിച്ച് കേന്ദ്ര സർക്കാർ; കർഷകരുമായി 30ന് ചർച്ച
ന്യൂഡെൽഹി: നരേന്ദ്ര മോദി സർക്കാരിന്റെ കാർഷിക നിയമങ്ങൾക്ക് എതിരെ സമരം നടത്തുന്ന കർഷകരെ ചർച്ചക്ക് വിളിച്ച് കേന്ദ്ര സർക്കാർ. വരുന്ന ബുധനാഴ്‌ച (ഡിസംബർ 30) ഉച്ചക്ക് രണ്ട് മണിക്ക് ഡെൽഹി വിജ്‌ഞാൻ ഭവനിലാണ്...
കര്‍ഷക പ്രതിഷേധം; പഞ്ചാബില്‍ ഇതുവരെ തകര്‍ന്നത് 1,411 മൊബൈല്‍ ടവറുകള്‍
അമൃത്‌സർ: കര്‍ഷക പ്രതിഷേധത്തില്‍ പഞ്ചാബില്‍ 24 മണിക്കൂറിനിടെ നശിപ്പിക്കപ്പെട്ടത് 176 സിഗ്‌നല്‍ ട്രാൻസ്‌മിറ്റിങ് സൈറ്റുകള്‍. പ്രതിഷേധം ഒരു മാസം പിന്നിടുമ്പോള്‍ ഇതുവരെ 1411 ടെലികോം ടവര്‍ സൈറ്റുകള്‍ക്കാണ് കേടുപാടുകള്‍ സംഭവിച്ചിട്ടുള്ളത്. റിലയന്‍സ് ജിയോക്ക്...






































