Tag: Delhi Chalo March
നാടകം നിർത്തൂ, നിയമം പിൻവലിക്കൂ; മോദിയുടെ ഗുരുദ്വാര സന്ദർശനത്തിൽ കർഷകർ
ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗുരുദ്വാര സന്ദര്‍ശനത്തിൽ വിമർശനവുമായി ഡെൽഹിയിൽ കാർഷിക നിയമങ്ങൾക്ക് എതിരെ പ്രക്ഷോഭം നടത്തുന്ന കർഷകർ. തണുപ്പത്ത് കിടക്കുന്ന കർഷകരെ കാണാൻ മോദിക്ക് സമയമില്ലെന്നും ഗുരുദ്വാര സന്ദർശനം നാടകമാണെന്നും കർഷകർ...
കര്‍ഷക സമരം 25 ആം ദിവസത്തില്‍; ഉറച്ച നിലപാടിൽ കേന്ദ്രസര്‍ക്കാരും കര്‍ഷകരും
ന്യൂഡെല്‍ഹി : കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഡെല്‍ഹിയില്‍ നടക്കുന്ന കര്‍ഷക പ്രക്ഷോഭം 25 ആം ദിവസത്തിലേക്ക് കടന്നു. ഇതുവരെയും നിയമം പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് യാതൊരുവിധ നടപടികളുമുണ്ടാകാത്ത സാഹചര്യത്തില്‍ സമരം കൂടുതല്‍ ശക്‌തി പ്രാപിക്കുകയാണ്. കഴിഞ്ഞ ദിവസവും...
കര്‍ഷകരോട് ഐക്യദാര്‍ഢ്യം; പാര്‍ലമെന്ററി കമ്മിറ്റികളില്‍ നിന്ന് രാജിവെച്ച് ഹനുമാന്‍ ബെനിവാള്‍
ജയ്‌പൂര്‍: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരെ പിന്തുണച്ച് ബിജെപി ഘടക കക്ഷിയായ രാഷ്‌ട്രീയ ലോക്‌താന്ത്രിക് പാര്‍ട്ടിയുടെ കണ്‍വീനറും രാജസ്‌ഥാനില്‍ നിന്നുള്ള എംപിയുമായ ഹനുമാന്‍ ബെനിവാള്‍ മൂന്ന് പാര്‍ലമെന്റ് കമ്മിറ്റികളില്‍ നിന്ന് രാജിവച്ചു....
കർഷക പ്രക്ഷോഭത്തിന് പിന്തുണയുമായി മുതിർന്ന ബിജെപി നേതാവ്
ന്യൂഡെൽഹി: നരേന്ദ്ര മോദി സർക്കാരിന്റെ കർഷക വിരുദ്ധ കാർഷിക നിയമങ്ങൾക്ക് എതിരെ പ്രക്ഷോഭം നടത്തുന്ന കർഷകർക്ക് പിന്തുണയുമായി മുൻ കേന്ദ്രമന്ത്രിയും ഹരിയാനയിലെ മുതിർന്ന ബിജെപി നേതാവുമായ ബിരേന്ദർ സിംഗ്.
"പുതുതായി കൊണ്ടുവന്ന കാർഷിക നിയമങ്ങൾ...
ആളിക്കത്തി കര്‍ഷക സമരം; പ്രക്ഷോഭം കൂടുതല്‍ ശക്‌തമാക്കും
ന്യൂഡെല്‍ഹി : രാജ്യത്ത് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നടക്കുന്ന കര്‍ഷക പ്രക്ഷോഭം ആളിക്കത്തുകയാണ്. രാജ്യതലസ്‌ഥാനത്ത് ആരംഭിച്ച സമരം ഇതോടെ 24 ആം ദിവസത്തിലെത്തി. ഇപ്പോഴും നിലപാടുകളില്‍ മാറ്റം വരുത്താന്‍ സര്‍ക്കാരോ, കര്‍ഷക സംഘടനകളോ തയ്യാറായിട്ടില്ല....
ഡെൽഹിയിലെ സ്‌ഥിതി മോശമാവുകയാണെങ്കിൽ ഉത്തരവാദി കെജ്‌രിവാൾ; പരാതിയുമായി ബിജെപി
ന്യൂഡെൽഹി: നിയമസഭാ യോഗത്തിൽ വിവാദ കാർഷിക നിയമങ്ങളുടെ പകർപ്പ് കീറിയെറിഞ്ഞ സംഭവത്തിൽ ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ ബിജെപി. ഇക്കാര്യത്തിൽ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ഡെൽഹി ഘടകം പോലീസിൽ പരാതി നൽകി....
പ്രതിപക്ഷം കർഷകരെ തോക്ക് കാട്ടി സമരത്തിനിറക്കി; വിമർശനവുമായി മോദി
ന്യൂഡെൽഹി: കർഷക പ്രക്ഷോഭത്തിന് പിന്നിൽ പ്രവർത്തിക്കുന്നത് പ്രതിപക്ഷമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിപക്ഷ കക്ഷികൾ കർഷകരെ തോക്ക് കാട്ടി ഭയപ്പെടുത്തിയാണ് സമരത്തിന് ഇറക്കിയതെന്ന് പ്രധാനമന്ത്രി പറയുന്നു. കാർഷിക നിയമങ്ങൾ നടപ്പാക്കിയിട്ട് 6 മാസമായി. പെട്ടെന്നുണ്ടായ...
കർഷക പ്രതിഷേധത്തിന് പിന്തുണ; തമിഴ്‌നാട്ടിൽ പ്രതിപക്ഷ പാർട്ടികളുടെ ഉപവാസ സമരം
ചെന്നൈ: കേന്ദ്രസർക്കാർ നടപ്പാക്കിയ കാർഷിക നിയമങ്ങൾക്കെതിരെ വിവിധ കർഷക സംഘടനകൾ നടത്തുന്ന കാർഷിക പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് തമിഴ്‌നാട്ടിൽ പ്രതിപക്ഷ പാർട്ടികളുടെ ഉപവാസ സമരം. ഡിഎംകെ അധ്യക്ഷൻ എംകെ സ്‌റ്റാലിന്റെ നേതൃത്വത്തിലാണ് ഉപവാസം....






































