Tag: Delhi Chalo March
യുപിയില്‍ സമരം നടത്തിയ കര്‍ഷകര്‍ക്ക് 50,000 രൂപയുടെ നോട്ടീസ്
സംഭാല്‍ : കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം നടത്തിയ കര്‍ഷകര്‍ക്ക് 50,000 രൂപ അടക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കി സംഭാല്‍ ജില്ലാ അധികൃതര്‍. സമരം നടത്തിയ 6 കര്‍ഷകര്‍ക്കെതിരെ സമാധാനം തകര്‍ക്കുന്ന പ്രവൃത്തിയുണ്ടായെന്ന്...
രാമക്ഷേത്ര നിർമ്മാണം ഇഷ്‌ടപ്പെടാത്തവർ കർഷകരെ ഉപയോഗിച്ച് അസ്വസ്‌ഥത പടർത്തുന്നു; യോഗി ആദിത്യനാഥ്
ലഖ്‌നൗ: ഡെൽഹിൽ നടന്നുകൊണ്ടിരിക്കുന്ന കർഷക പ്രക്ഷോഭത്തിൽ പ്രതിപക്ഷ പാർട്ടികൾക്ക് എതിരെ വിമർശനവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിൽ അസന്തുഷ്‌ടരായ പ്രതിപക്ഷ പാർട്ടികൾ കർഷകരെ ഉപയോഗിച്ച് രാജ്യത്ത് അസ്വസ്‌ഥത പടർത്താൻ...
കാർഷിക നിയമം നടപ്പിലാക്കുന്നത് നിർത്തിവെച്ചുകൂടെ?; സുപ്രീം കോടതി
ന്യൂഡെൽഹി: രാജ്യമാകെ പ്രതിഷേധത്തിന് വഴിവച്ച കാർഷിക നിയമങ്ങൾ നടപ്പിലാക്കുന്നത് നിർത്തിവെക്കുന്ന കാര്യം പരിഗണിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി. കാര്‍ഷിക നിയമങ്ങള്‍ ചോദ്യം ചെയ്‌തുള്ള ഹരജികളില്‍ സുപ്രീം കോടതിയില്‍ അന്തിമ തീര്‍പ്പ് ഉണ്ടാകുന്നത്...
കര്‍ഷക സമരം ഇന്ന് 22 ആം ദിവസം; നിയമം പിന്‍വലിക്കില്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്രം
ന്യൂഡെല്‍ഹി : കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യവുമായി കര്‍ഷക സംഘടനകള്‍ രാജ്യതലസ്‌ഥാനത്ത് നടത്തുന്ന സമരം ഇന്ന് 22 ആം ദിവസത്തിലേക്ക് കടന്നു. ദിനംപ്രതി സമരം ശക്‌തമായി മുന്നോട്ട് പോകുന്നെങ്കിലും നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന നിലപാടില്‍...
സന്ത് ബാബയുടെ ആത്‍മഹത്യ; കേന്ദ്രസർക്കാരിനെ വിമർശിച്ച് രാഹുലും കെജ്‌രിവാളും
ന്യൂഡെൽഹി: വിവാദ കാർഷിക നിയമങ്ങൾക്കെതിരെയുള്ള കർഷക പ്രക്ഷോഭത്തിനിടെ സിഖ് ഗായകനും ആത്‌മീയ ആചാര്യനുമായ സന്ത് ബാബ റാം സിങ് ആത്‍മഹത്യ ചെയ്‌തതിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ഡെൽഹി...
കർഷകരുടെ ദുരവസ്‌ഥക്ക് സാക്ഷിയാകാൻ വയ്യ; മനം നൊന്ത് സന്ത് ബാബ ആത്‍മഹത്യ ചെയ്‌തു
ന്യൂഡെൽഹി: പ്രശസ്‌ത സിഖ് ഗായകൻ സന്ത് ബാബ റാം സിങ് ജി ഡെൽഹിയിലെ കുണ്ഡ്ലി അതിർത്തിയിൽ വെച്ച് ആത്‍മഹത്യ ചെയ്‌തു. കുറച്ച് നാളുകളായി കേന്ദ്ര സർക്കാരിന്റെ കാർഷിക ബില്ലുകൾക്കെതിരെ വിവിധ കർഷക സംഘടനകൾ...
കർഷക പ്രക്ഷോഭത്തിൽ സുപ്രീം കോടതി ഇടപെടൽ; പ്രശ്‌ന പരിഹാരത്തിന് സമിതി
ന്യൂഡെൽഹി: കർഷക പ്രക്ഷോഭത്തിൽ ഇടപെട്ട് സുപ്രീം കോടതി. കർഷകരുടെ പ്രശ്‌നം പരിഹരിക്കാൻ കർഷക സംഘടനാ നേതാക്കളും ഉദ്യോഗസ്‌ഥരും ഉൾക്കൊള്ളുന്ന സമിതി രൂപീകരിക്കാൻ സുപ്രീം കോടതി കേന്ദ്ര സർക്കാരിന് നിർദേശം നൽകി. കര്‍ഷക സമരം...
കർഷക സമരത്തിൽ നക്‌സൽ സാന്നിധ്യം; ആരോപണവുമായി നിതിൻ ഗഡ്‌കരി
ന്യൂഡെൽഹി: രാജ്യ തലസ്‌ഥാനത്തെ കർഷക സമരത്തില്‍ നക്‌സല്‍ ബന്ധം ആരോപിച്ച് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്‌കരി രംഗത്ത്. നിരവധി ചർച്ചകൾക്ക് ശേഷവും ഒത്തുതീർപ്പിൽ എത്താത്ത കർഷക സമരം തുടരാൻ സംഘടനകൾ തീരുമാനം എടുത്തതിന് പിന്നാലെയാണ്...






































