Sun, Oct 19, 2025
28 C
Dubai
Home Tags Delhi chief minister

Tag: delhi chief minister

‘ഡെൽഹിയെ പുതിയ ഉയരങ്ങളിൽ എത്തിക്കും’; മുഖ്യമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്‌ത്‌ രേഖ ഗുപ്‌ത

ന്യൂഡെൽഹി: 27 വർഷത്തിനൊടുവിൽ ഡെൽഹിയിൽ ഭരണത്തിലേറി ബിജെപി സർക്കാർ. ഡെൽഹി മുഖ്യമന്ത്രിയായി രേഖ ഗുപ്‌ത സത്യപ്രതിജ്‌ഞ ചെയ്‌തു. ലഫ്. ഗവർണർ വികെ സക്‌സേന സത്യവാചകം ചൊല്ലിക്കൊടുത്തു. പതിനായിരങ്ങളെ സാക്ഷിനിർത്തി രാംലീല മൈതാനിയിൽ നടന്ന...

ഡെൽഹിയിലെ മൂന്നാമത്തെ വനിതാ മുഖ്യമന്ത്രി; അതിഷി മർലേന ചുമതലയേറ്റു

ന്യൂഡെൽഹി: ഡെൽഹി മുഖ്യമന്ത്രിയായി അതിഷി മർലേന ചുമതലയേറ്റു. അരവിന്ദ് കെജ്‌രിവാൾ രാജിവെച്ചതിനെ തുടർന്നാണ് അതിഷി മുഖ്യമന്ത്രിയായത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് വരെ അതിഷി പദവിയിലുണ്ടാകും. മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ഒഴിഞ്ഞ കസേര അതിഷി...

ഡെൽഹി മുഖ്യമന്ത്രിയായി അതിഷി മർലേന സത്യപ്രതിജ്‌ഞ ചെയ്‌തു

ന്യൂഡെൽഹി: ഡെൽഹി മുഖ്യമന്ത്രിയായി അതിഷി മർലേന സത്യപ്രതിജ്‌ഞ ചെയ്‌ത്‌ അധികാരമേറ്റു. ഡെൽഹി രാജ്ഭവനിൽ നടന്ന ചടങ്ങിൽ അതിഷിക്ക് പുറമെ, ഗോപാൽ റായി, കൈലാഷ് ഗെഹ്‌ലോട്ട്, സൗരഭ് ഭരദ്വാജ്, ഇമ്രാൻ ഹുസൈൻ, മുകേഷ് അഹ്‌ലാവത്...

ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ രാജിവെച്ചു

ന്യൂഡെൽഹി: ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ രാജിവെച്ചു. ലഫ്. ഗവർണർ വികെ സക്‌സേനയുടേ വസതിയിലെത്തി കെജ്‌രിവാൾ രാജിക്കത്ത് കൈമാറി. നിയുക്‌ത മുഖ്യമന്ത്രി അതിഷിക്കൊപ്പമാണ് കെജ്‌രിവാൾ ഗവർണറുടെ വസതിയിലെത്തിയത്. എഎപിയുടെ നിയമസഭാ കക്ഷി യോഗത്തിൽ...

എംഎൽഎയും മന്ത്രിയും ആക്കിയത് കെജ്‌രിവാൾ, ഇപ്പോഴിതാ മുഖ്യമന്ത്രിയുമാക്കി; അതിഷി

ന്യൂഡെൽഹി: അരവിന്ദ് കെജ്‌രിവാളിന് പകരം അതിഷി ഡെൽഹി മുഖ്യമന്ത്രിയാകും. ആംആദ്‌മിയുടെ നിയമസഭാകക്ഷി യോഗത്തിൽ കെജ്‌രിവാളാണ് അതിഷിയുടെ പേര് മുന്നോട്ടുവെച്ചത്. സ്‌ഥാനം ഏൽക്കുന്നതോടെ ഷീല ദീക്ഷിതിനും സുഷമ സ്വരാജിനും ശേഷം ഡെൽഹി മുഖ്യമന്ത്രിയാകുന്ന മൂന്നാമത്തെ...

അരവിന്ദ് കെജ്‌രിവാളിന് പകരമാര്? പ്രഖ്യാപനം ഇന്ന്

ന്യൂഡെൽഹി: അരവിന്ദ് കെജ്‌രിവാളിന് പകരക്കാരനായി ഡെൽഹി മുഖ്യമന്ത്രി പദത്തിലെത്തുന്നത് ആരെന്ന് ഇന്നറിയാം. കെജ്‌രിവാളിന്റെ പിൻഗാമിയായി മന്ത്രിമാരായ അതിഷി, ഗോപാൽ റായ്, കൈലാഷ് ഗലോട്ട് തുടങ്ങിയവരുടെ പേരുകളാണ് ഉയർന്നുവരുന്നത്. രാവിലെ 11.30ന് നിയമസഭാ കക്ഷി...

ഡെൽഹി സർക്കാരിന്റെ റേഷൻ പദ്ധതിക്ക് എതിരെ കേന്ദ്രം ഹൈക്കോടതിയിൽ

ന്യൂഡെൽഹി: കോവിഡ് കാലത്ത് ആരംഭിച്ച ഡെൽഹി സർക്കാരിന്റെ പ്രത്യേക റേഷൻ വിതരണ പദ്ധതിയായ 'ഘർ ഘർ റേഷൻ യോജന'ക്കെതിരെ കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ. ദേശീയ ഭക്ഷ്യസുരക്ഷാ നിയമം (എൻഎഫ്എസ്എ) നടപ്പാക്കുമ്പോൾ അതിന്റെ ഘടന...

ആം ആദ്മിയുടെ ‘ഓക്‌സിമിത്ര’ കാമ്പയിന് ജീവന്‍ രക്ഷിക്കാന്‍ സാധിക്കും; കെജരിവാള്‍

മുംബൈ: ആം ആദ്മി പാര്‍ട്ടിയുടെ 'ഓക്‌സിമിത്ര' ക്യാമ്പയിന് കോവിഡിനിടയിലും ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയുമെന്ന് ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. വീഡിയോ കോണ്‍ഫറന്‍സിലൂടെ മുംബൈയിലെ തന്റെ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. പാര്‍ട്ടിയിലെ...
- Advertisement -