Tag: Delhi
തലസ്ഥാനത്ത് കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ 20% വര്‍ധന; ഗുരുതര കുറ്റകൃത്യങ്ങള്‍ കുറഞ്ഞതായും എന്‍സിആര്‍ബി
ന്യൂ ഡെല്‍ഹി: രാജ്യത്ത് രജിസ്റ്റര്‍ ചെയ്യുന്ന ഗുരുതരമായ കുറ്റകൃത്യങ്ങളുടെ എണ്ണം കുറയുന്നതായി നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോ (എന്‍സിആര്‍ബി). അതേസമയം ഡെല്‍ഹിയില്‍ ബലാത്സംഗ കേസുകളുടെ എണ്ണത്തില്‍ 2019 ല്‍ 3 ശതമാനം വര്‍ധനയുണ്ടായതായും...
ഡെല്‍ഹിയില്‍ കോവിഡിന്റെ രണ്ടാം തരംഗം; അരവിന്ദ് കെജരിവാള്‍
ന്യൂഡെല്‍ഹി: ഡെല്‍ഹിയില്‍ കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം അവസാന ഘട്ടത്തിലെത്തിയതായി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. തലസ്ഥാനത്തെ കൊറോണ വൈറസിന്റെ രണ്ടാം തരംഗം കുറഞ്ഞ് വരികയാണെന്ന് വിദഗ്ധര്‍ കരുതുന്നതായി മുഖ്യമന്ത്രി പറഞ്ഞു. ഡോ. രാജേന്ദ്ര...
ഡെല്‍ഹിയില്‍ ഓക്‌സിജന്‍ ക്ഷാമമില്ലെന്ന് ആരോഗ്യമന്ത്രി
ന്യൂഡെല്‍ഹി: തലസ്ഥാനത്തെ കോവിഡ് കണക്കുകള്‍ ഒരിടവേളക്ക് ശേഷം ഉയരുന്ന സാഹചര്യത്തില്‍ ആശുപത്രികളില്‍ മതിയായ ഓക്‌സിജന്‍ സൗകര്യങ്ങള്‍ ഇല്ലെന്ന് വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ആരോഗ്യമന്ത്രി. 6-7 ദിവസങ്ങളിലേക്ക് ആവശ്യമായ ഓക്‌സിജന്‍ ശേഖരം ആശുപത്രികളില്‍ ലഭ്യമാണെന്നാണ് സത്യേന്ദർ...
അല്‍-ഖ്വയ്‌ദ വേട്ട; കൊച്ചിയില്‍ പിടിയിലായവരെ ഇന്ന് ഡെല്‍ഹിയിലേക്ക് കൊണ്ടുപോകും
കൊച്ചി: കൊച്ചിയില്‍ കഴിഞ്ഞ ദിവസം അല്‍-ഖ്വയ്‌ദ ബന്ധത്തിന്റെ പേരില്‍ പിടിയിലായ മൂന്ന് പശ്ചിമബംഗാള്‍ സ്വദേശികളെ ദേശീയ അന്വേഷണ ഏജന്‍സി ഇന്ന് ഡെല്‍ഹിയിലേക്ക് കൊണ്ടുപോകും. പെരുമ്പാവൂര്‍, കളമശ്ശേരി എന്നിവിടങ്ങളില്‍ നിന്ന് ഇന്നലെ പിടികൂടിയ മുര്‍ഷിദാബാദ്...
ഡല്‍ഹിയില്‍ ഒക്‌ടോബർ അഞ്ചുവരെ സ്‌കൂളുകള്‍ തുറക്കില്ല
ന്യൂഡല്‍ഹി: ദേശീയ തലസ്ഥാനത്തെ സ്‌കൂളുകള്‍ ഒക്‌ടോബർ 5 വരെ തുറക്കില്ലെന്ന് ഡല്‍ഹി സര്‍ക്കാര്‍ അറിയിച്ചു. കോവിഡ് രോഗികള്‍ സംസ്ഥാനത്ത് കൂടി വരുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് വിദ്യാഭ്യാസ ഡയറക്റ്ററേറ്റ് പുറത്തിറക്കിയ ഔദ്യോഗിക ഉത്തരവില്‍ പറയുന്നു....
കോവിഡ്; ആശങ്ക വേണ്ട; ഡെല്‍ഹിയില്‍ രോഗികള്‍ കൂടുന്നത് പരിശോധന വര്‍ധിപ്പിച്ചതിനാലെന്ന് മുഖ്യമന്ത്രി
ന്യൂഡെല്‍ഹി: കോവിഡ് രോഗികളുടെ എണ്ണം ഡെല്‍ഹിയില്‍ കൂടുന്നത് പരിശോധനകള്‍ വര്‍ധിപ്പിച്ചതിനാലാണെന്ന് മുഖ്യമന്ത്രി. ഡെല്‍ഹിയില്‍ സ്ഥിതി നിയന്ത്രണ വിധേയമാണെന്നും രോഗികളുടെ എണ്ണം വര്‍ധിക്കുന്നതില്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ പറഞ്ഞു.
കോവിഡിനെ തുടര്‍ന്ന് ഉണ്ടാവുന്ന...
ഡൽഹിയിൽ പിടിയിലായ ഐഎസ് ഭീകരൻ കൂടുതൽ യുവാക്കളെ പരിശീലിപ്പിച്ചു; റിപ്പോർട്ട് പുറത്ത്
ന്യൂഡൽഹി: ഡൽഹിയിൽ ആഴ്‌ചകൾക്ക് മുൻപ് പിടിയിലായ ഐഎസ് ഭീകരൻ മുഹമ്മദ് മുസ്താകിം ഖാൻ (അബു യൂസുഫ് ) ഉത്തർപ്രദേശിലെ തന്റെ ഗ്രാമവാസികളായ നിരവധി ചെറുപ്പക്കാർക്ക് പരിശീലനം നൽകിയതായി പോലീസ് റിപ്പോർട്ട്. ഹിന്ദുസ്ഥാൻ ടൈംസാണ്...
ഡൽഹിയിൽ ഐഎസ് ഭീകരൻ പിടിയിൽ; ചാവേറാക്രമണത്തിന് പദ്ധതിയെന്ന് പോലീസ്
ന്യൂഡൽഹി: ഡൽഹിയിൽ സ്ഫോടക വസ്തുക്കളുമായി ഐ.എസ് ഭീകരൻ പിടിയിൽ. ഇന്നലെ രാത്രി ഏറ്റുമുട്ടലിലാണ് ഇയാളെ പിടികൂടിയത്. ഇയാൾ ഡൽഹിയിലെ വിവിധ ഭാഗങ്ങളിൽ ചാവേർ ആക്രമണത്തിനു പദ്ധതിയിടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇയാളെ പിടികൂടിയ പ്രദേശത്ത്...






































