Tag: DGCA
വിലക്ക് തുടരും; രാജ്യാന്തര വിമാന സർവീസുകൾ ജൂലൈ 31 വരെ ഇല്ല
ന്യൂഡെൽഹി: കോവിഡ് വ്യാപന പശ്‌ചാത്തലത്തിൽ രാജ്യാന്തര വിമാന സർവീസുകൾ റദ്ദാക്കിയ നടപടി ജൂലൈ 31 വരെ നീട്ടി. നിലവിൽ ജൂലൈ 15 വരെയാണ് സർവീസുകൾ റദ്ദാക്കിയിരുന്നത്. സർവീസുകൾ റദ്ദാക്കി കൊണ്ടുള്ള മെയ് 26ന്റെ...
ഇന്ത്യയിൽ രാജ്യാന്തര യാത്രാ വിമാനങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് നീട്ടി
ന്യൂഡെൽഹി: കോവിഡ് വ്യാപനത്തെ തുടർന്ന് ഇന്ത്യയിൽ രാജ്യാന്തര യാത്രാ വിമാനങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് നീട്ടി. ജൂൺ 30 വരെയാണ് വിലക്ക് നീട്ടിയിരിക്കുന്നത്. ചരക്ക് വിമാനങ്ങളെ വിലക്ക് ബാധിക്കില്ല. ഡയറക്‌ടർ ജനറൽ ഓഫ് സിവിൽ...
എയർ ഇന്ത്യയിൽ സൈബർ ആക്രമണം; 45 ലക്ഷം യാത്രക്കാരുടെ വിവരങ്ങൾ ചോർന്നു
ന്യൂഡെൽഹി: ലോകത്തെമ്പാടുമുള്ള 45 ലക്ഷം എയർ ഇന്ത്യ ഉപഭോക്‌താക്കളുടെ സ്വകാര്യ വിവരങ്ങൾ ചോർന്നതായി പരാതി. യാത്രക്കാരുടെ പ്രാഥമിക വിവരങ്ങളാണ് സർവർ ഹാക്ക് ചെയ്‌തതിലൂടെ ചോർന്നത്.
യാത്രക്കാരുടെ ജനനത്തീയതി, വിലാസം, പാസ്‌പോർട്ട്, ഫോൺ നമ്പർ, ക്രെഡിറ്റ്...
കോവിഡ് പ്രോട്ടോക്കോൾ ലംഘനം; പിഴ ഈടാക്കാൻ സിവിൽ ഏവിയേഷൻ നിർദേശം
ന്യൂഡെൽഹി: വിമാനത്താവളങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നവരിൽ നിന്ന് ഉടനടി പിഴ ഈടാക്കാൻ നിർദേശം. രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സിവിൽ ഏവിയേഷൻ റെഗുലേറ്ററാണ് ഈ നിർദേശം മുന്നോട്ട് വെച്ചത്.
പല വിമാനത്താവളങ്ങളിലും കോവിഡ്...
മാസ്‌ക് ധരിക്കാത്ത യാത്രക്കാരെ വിമാനത്തിൽ നിന്ന് ഇറക്കിവിടാം; ഡിജിസിഎ
ന്യൂഡെൽഹി: കൃത്യമായി മാസ്‌ക് ധരിക്കാത്ത യാത്രക്കാരെ വിമാനത്തിൽ നിന്ന് ഇറക്കിവിടാമെന്ന പുതിയ സർക്കുലർ പുറത്തിറക്കി ഡിജിസിഎ (ഡയറക്‌ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ). തുടർച്ചയായ മുന്നറിയിപ്പുകൾക്ക് ശേഷവും കൃത്യമായി മാസ്‌ക് ധരിക്കാത്തവരെ വിമാനത്തിൽ...
ചെക്ക്-ഇൻ ബാഗേജ് ഇല്ലാത്ത വിമാന യാത്രക്കാർക്ക് ഇളവ് നൽകാൻ അനുമതി
ന്യൂഡെൽഹി: ചെക്ക്-ഇൻ ബാഗേജില്ലാതെ ക്യാബിൻ ബാഗേജ് മാത്രമായി യാത്ര ചെയ്യുന്നവർക്ക് ടിക്കറ്റ് തുകയിൽ ഇളവ് നൽകാൻ ആഭ്യന്തര വിമാന കമ്പനികൾക്ക് അനുമതി നൽകിക്കൊണ്ട് ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ വിജ്‌ഞാപനം പുറത്തിറക്കി....
2020ൽ ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണം കുറഞ്ഞു; ഡിജിസിഎ
ന്യൂഡെൽഹി: ഇന്ത്യയിലെ ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തിൽ കഴിഞ്ഞ വർഷം 56.29 ശതമാനത്തിന്റെ കുറവുണ്ടായെന്ന് ഡിജിസിഎ. കഴിഞ്ഞ വർഷം 6.3 കോടി ആഭ്യന്തര യാത്രക്കാരാണ് വിമാനത്തിൽ യാത്ര ചെയ്‌തത്. കോവിഡ് വ്യാപനം മൂലം വിമാന...
രാജ്യാന്തര വിമാന സർവീസുകൾ നവംബർ 30 വരെ പുനരാരംഭിക്കില്ല
ന്യൂഡെൽഹി: കോവിഡ് മഹാമാരിയെ തുടർന്ന് റദ്ദാക്കിയ രാജ്യാന്തര വിമാന സർവീസുകൾ അടുത്ത മാസം 30 വരെ പുനരാരംഭിക്കില്ല. എന്നാൽ തെരഞ്ഞെടുത്ത റൂട്ടുകളിൽ സർവീസ് തുടരുമെന്ന് ഡയറക്‌ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു.
ആദ്യഘട്ട...





































