Fri, Jan 23, 2026
18 C
Dubai
Home Tags DGP

Tag: DGP

തൃശൂർ പൂരം കലക്കൽ; അട്ടിമറിയോ ഗൂഡാലോചനയോ ഇല്ല- റിപ്പോർട് പുറത്ത്

തിരുവനന്തപുരം: തൃശൂർ പൂരം കലക്കലുമായി ബന്ധപ്പെട്ട് എഡിജിപി എംആർ അജിത് കുമാർ ഡിജിപി ദർവേഷ് സാഹിബിന് സമർപ്പിച്ച അന്വേഷണ റിപ്പോർട് പുറത്ത്. ബോധപൂർവമായ അട്ടിമറിയോ ഗൂഢാലോചനയോ ഇല്ലെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. സിറ്റി പോലീസ്...

തൃശൂർ പൂരം കലക്കൽ; അന്വേഷണ റിപ്പോർട് ഡിജിപിക്ക് സമർപ്പിച്ചു

തിരുവനന്തപുരം: തൃശൂർ പൂരം കലക്കലിൽ എഡിജിപി എംആർ അജിത് കുമാർ ഡിജിപി ദർവേഷ് സാഹിബിന് അന്വേഷണ റിപ്പോർട് സമർപ്പിച്ചു. ഒരാഴ്‌ചക്കകം നൽകേണ്ട റിപ്പോർട്ടാണ് അഞ്ചുമാസത്തിന് ശേഷം കൈമാറിയത്. റിപ്പോർട് ചൊവ്വാഴ്‌ചക്കകം സമർപ്പിക്കുമെന്നാണ് മുഖ്യമന്ത്രി...

പുതിയ ചീഫ് സെക്രട്ടറിയും പോലീസ് മേധാവിയും ആരെന്ന് ഇന്നറിയാം

തിരുവനന്തപുരം: പുതിയ ചീഫ് സെക്രട്ടറിയും പോലീസ് മേധാവിയും ആരെന്ന് ഇന്നറിയാം. ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം ആരെന്നതിൽ അന്തിമ തീരുമാനം എടുക്കും. ചീഫ് സെക്രട്ടറി സ്‌ഥാനത്തേക്ക്‌ ഡോ. കെ വേണുവിനാണ് സാധ്യത. പോലീസ്...

എംജിയിലെ പ്രതിഷേധ മാർച്ചിനിടെ അസഭ്യവർഷം; എസ്‌ഐക്കെതിരെ ഡിജിപിക്ക് പരാതി

കോട്ടയം: എംജി സർവകലാശാല പ്രതിഷേധ മാർച്ചിനിടെ പ്രവർത്തകർക്ക് നേരെ അസഭ്യവർഷം നടത്തിയ എസ്‌ഐക്കെതിരെ ഡിജിപിക്ക് പരാതി നൽകി കെഎസ്‌യു. ഗാന്ധിനഗർ എസ്‌ഐ സുധി കെ സത്യപാലനെതിരെയാണ് കെഎസ്‌യു മുൻ സംസ്‌ഥാന ജനറൽ സെക്രട്ടറി...

ചിലരുടെ പ്രവർത്തി പോലീസ് സേനക്ക് ചേര്‍ന്നതല്ല; അവരെ സംരക്ഷിക്കില്ല – മുഖ്യമന്ത്രി

കൊല്ലം: പൊലീസിലെ കളങ്കിതരോട് ദയവും ദാക്ഷിണ്യവും കാണിക്കില്ലെന്നും ഇത്തരക്കാരെ സംരക്ഷിക്കില്ലെന്നും മുന്നറിയിപ്പ് നൽകി മുഖ്യമന്ത്രി. പൊലീസ് സേനയിലെ വിരലിൽ എണ്ണാവുന്ന ചിലർ ചില പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് സേനക്ക് ആകെ കളങ്കമാകുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ചിലരുടെ...

നിയമവിരുദ്ധ ബലപ്രയോഗം പാടില്ല; ഡിജിപി

തിരുവനന്തപുരം: നിയമവിരുദ്ധ ബലപ്രയോഗം സ്‌റ്റേഷനുകളിലോ അല്ലാതെയോ പാടില്ലെന്ന് സംസ്‌ഥാന പോലീസ് മേധാവി അനില്‍ കാന്ത്. ജില്ലാ പൊലീസ് മേധാവിമാരുടെയും റേഞ്ച് ഡിഐജിമാരുടെയും സോൺ ഐജിമാരുടെയും ഓൺലൈൻ യോഗത്തിലാണ് ഇദ്ദേഹം കർശന നിർദ്ദേശങ്ങൾ പാലിക്കാൻ...

അധികാര ദുർവിനിയോഗം, ലക്ഷങ്ങൾ സമ്പാദ്യം; ഡിജിപി സുദേഷ് കുമാറിനെതിരെ ആഭ്യന്തര വകുപ്പ്

തിരുവനന്തപുരം: അധികാര ദുർവിനിയോഗം നടത്തി ലക്ഷങ്ങൾ സമ്പാദിച്ച പരാതിയിൽ ഡിജിപി സുദേഷ് കുമാറിനെതിരെ അന്വേഷണത്തിന് ഒരുങ്ങി ആഭ്യന്തര വകുപ്പ്. വിജിലൻസ് മേധാവി സ്‌ഥാനത്ത്‌ നിന്ന് നീക്കിയതിന് പിന്നാലെയാണ് ഡിജിപി സുദേഷ് കുമാറിനെതിരെ ആഭ്യന്തരവകുപ്പ്...

ഇന്ധനമടിക്കാൻ പണം ഇല്ലാതെ പോലീസ്; എസ്എപി ക്യാമ്പിലെ ഇന്ധന വിതരണം നിർത്തി

തിരുവനന്തപുരം: ഇന്ധനമടിക്കാൻ പണം ഇല്ലാത്ത സാഹചര്യത്തിൽ പേരൂർക്കട എസ്എപി ക്യാമ്പിലെ പെട്രോൾ പമ്പിൽ നിന്നും ഇന്ധന വിതരണം നിർത്തി. ഇന്ധനം അടിക്കാൻ സർക്കാർ പണം അനുവദിക്കാത്തതിനെ തുടർന്നാണ് എസ്എപി ക്യാമ്പിലെ ഇന്ധന വിതരണം...
- Advertisement -