Tag: DGP
തൃശൂർ പൂരം കലക്കൽ; ആംബുലൻസ് ദുരൂപയോഗം ചെയ്‌തു- സുരേഷ് ഗോപിക്കെതിരെ അന്വേഷണം
തൃശൂർ: പൂരം ചടങ്ങുകൾ അലങ്കോലമായ സംഭവത്തിൽ പ്രശ്‌നപരിഹാരത്തിനായി എത്തിയ സുരേഷ് ഗോപി ആംബുലൻസ് ദുരൂപയോഗം ചെയ്‌തെന്ന പരാതിയിൽ തൃശൂർ പോലീസ് അന്വേഷണം തുടങ്ങി. സിപിഐ തൃശൂർ മണ്ഡലം സെക്രട്ടറി അഡ്വ. സുമേഷിന്റെ പരാതിയിലാണ്...
തൃശൂർ പൂരം കലക്കൽ; റിപ്പോർട്ടിൽ ഐജിക്കും ഡിഐജിക്കും ക്‌ളീൻ ചിറ്റ്
തൃശൂർ: തൃശൂർ പൂരം അലങ്കോലമാക്കിയതുമായി ബന്ധപ്പെട്ട് എഡിജിപി എംആർ അജിത് കുമാർ സമർപ്പിച്ച റിപ്പോർട്ടിൽ ഐജിക്കും ഡിഐജിക്കും ക്‌ളീൻ ചിറ്റ്. ഐജി സേതുരാമൻ, ഡിഐജി അജിത ബീഗം എന്നിവരെക്കുറിച്ചു റിപ്പോർട്ടിൽ പരാമർശമില്ല. തൃശൂർ...
പൂരം കലക്കൽ; ജുഡീഷ്യൽ അന്വേഷണം വേണമെന്ന് മുരളീധരൻ, ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് സുനിൽ കുമാർ
തൃശൂർ: തൃശൂർ പൂരം അലങ്കോലമാക്കിയതിൽ ബോധപൂർവമായ അട്ടിമറിയോ ഗൂഢാലോചനയോ ഇല്ലെന്ന എഡിജിപി എംആർ അജിത് കുമാറിന്റെ റിപ്പോർട് തള്ളി തൃശൂർ ലോക്‌സഭാ സ്‌ഥാനാർഥികളായിരുന്ന വിഎസ് സുനിൽ കുമാറും. കെ മുരളീധരനും. പൂരം കലക്കാൻ...
തൃശൂർ പൂരം കലക്കൽ; അട്ടിമറിയോ ഗൂഡാലോചനയോ ഇല്ല- റിപ്പോർട് പുറത്ത്
തിരുവനന്തപുരം: തൃശൂർ പൂരം കലക്കലുമായി ബന്ധപ്പെട്ട് എഡിജിപി എംആർ അജിത് കുമാർ ഡിജിപി ദർവേഷ് സാഹിബിന് സമർപ്പിച്ച അന്വേഷണ റിപ്പോർട് പുറത്ത്. ബോധപൂർവമായ അട്ടിമറിയോ ഗൂഢാലോചനയോ ഇല്ലെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. സിറ്റി പോലീസ്...
തൃശൂർ പൂരം കലക്കൽ; അന്വേഷണ റിപ്പോർട് ഡിജിപിക്ക് സമർപ്പിച്ചു
തിരുവനന്തപുരം: തൃശൂർ പൂരം കലക്കലിൽ എഡിജിപി എംആർ അജിത് കുമാർ ഡിജിപി ദർവേഷ് സാഹിബിന് അന്വേഷണ റിപ്പോർട് സമർപ്പിച്ചു. ഒരാഴ്‌ചക്കകം നൽകേണ്ട റിപ്പോർട്ടാണ് അഞ്ചുമാസത്തിന് ശേഷം കൈമാറിയത്. റിപ്പോർട് ചൊവ്വാഴ്‌ചക്കകം സമർപ്പിക്കുമെന്നാണ് മുഖ്യമന്ത്രി...
പുതിയ ചീഫ് സെക്രട്ടറിയും പോലീസ് മേധാവിയും ആരെന്ന് ഇന്നറിയാം
തിരുവനന്തപുരം: പുതിയ ചീഫ് സെക്രട്ടറിയും പോലീസ് മേധാവിയും ആരെന്ന് ഇന്നറിയാം. ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം ആരെന്നതിൽ അന്തിമ തീരുമാനം എടുക്കും. ചീഫ് സെക്രട്ടറി സ്‌ഥാനത്തേക്ക് ഡോ. കെ വേണുവിനാണ് സാധ്യത. പോലീസ്...
എംജിയിലെ പ്രതിഷേധ മാർച്ചിനിടെ അസഭ്യവർഷം; എസ്‌ഐക്കെതിരെ ഡിജിപിക്ക് പരാതി
കോട്ടയം: എംജി സർവകലാശാല പ്രതിഷേധ മാർച്ചിനിടെ പ്രവർത്തകർക്ക് നേരെ അസഭ്യവർഷം നടത്തിയ എസ്‌ഐക്കെതിരെ ഡിജിപിക്ക് പരാതി നൽകി കെഎസ്‌യു. ഗാന്ധിനഗർ എസ്‌ഐ സുധി കെ സത്യപാലനെതിരെയാണ് കെഎസ്‌യു മുൻ സംസ്‌ഥാന ജനറൽ സെക്രട്ടറി...
ചിലരുടെ പ്രവർത്തി പോലീസ് സേനക്ക് ചേര്‍ന്നതല്ല; അവരെ സംരക്ഷിക്കില്ല – മുഖ്യമന്ത്രി
കൊല്ലം: പൊലീസിലെ കളങ്കിതരോട് ദയവും ദാക്ഷിണ്യവും കാണിക്കില്ലെന്നും ഇത്തരക്കാരെ സംരക്ഷിക്കില്ലെന്നും മുന്നറിയിപ്പ് നൽകി മുഖ്യമന്ത്രി. പൊലീസ് സേനയിലെ വിരലിൽ എണ്ണാവുന്ന ചിലർ ചില പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് സേനക്ക് ആകെ കളങ്കമാകുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചിലരുടെ...