Thu, May 9, 2024
29.3 C
Dubai
Home Tags DGP

Tag: DGP

ബി സന്ധ്യക്ക്‌ ഡിജിപിയായി സ്‌ഥാനക്കയറ്റം നൽകി

തിരുവനന്തപുരം: ഫ​യ​ര്‍​ഫോ​ഴ്‌സ് മേ​ധാ​വി ബി സന്ധ്യക്ക് ഡിജിപിയായി സ്‌ഥാനക്കയറ്റം. നേരത്തെ എഡിജിപി റാങ്കിലായിരുന്നു ഇവർ. ഡി​ജി​പി​ പദവി ലഭിച്ചെങ്കിലും ബി സന്ധ്യ ഫ​യ​ര്‍​ഫോ​ഴ്‌സ് മേ​ധാ​വി​യാ​യി തന്നെ തു​ട​രും. സ​ന്ധ്യ​ക്ക് ഡി​ജി​പി റാങ്ക് നൽകണമെന്ന്...

അർഹതയുണ്ട്; ഡിജിപി പദവി നൽകണമെന്ന് ഡോ. ബി സന്ധ്യ

തിരുവനന്തപുരം: തനിക്ക് ഡിജിപി പദവിക്ക് അർഹതയുണ്ടെന്ന് കാണിച്ച് സർക്കാരിന് കത്തുനൽകി ഫയര്‍ഫോഴ്സ് മേധാവി ഡോ. ബി സന്ധ്യ. ലോക്നാഥ് ബെഹ്റ വിരമിച്ച ഒഴിവില്‍ തനിക്ക് അര്‍ഹതപ്പെട്ട ഡിജിപി പദവി അനുവദിക്കണമെന്നാണ് കത്തിലെ ആവശ്യം. സംസ്‌ഥാനത്തെ...

‘സ്‍ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്‌ക്ക്‌ മുന്‍ഗണന’; ഡിജിപി

തിരുവനന്തപുരം: സ്‍ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങളില്‍ കടുത്ത നടപടിയുണ്ടാകുമെന്ന് ഡിജിപി വൈ അനില്‍കാന്ത്. സ്‍ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്‌ക്ക്‌ മുന്‍ഗണന നൽകും. ഗാര്‍ഹിക പീഡന പരാതിയില്‍ കര്‍ശന നടപടിയുണ്ടാകും. സ്‍ത്രീധനം അടക്കമുള്ള വിഷയങ്ങളില്‍ കടുത്ത നടപടി സ്വീകരിക്കും....

സംസ്‌ഥാന പോലീസ് മേധാവിയായി അനിൽ കാന്ത് ചുമതലയേറ്റു

തിരുവനന്തപുരം: സംസ്‌ഥാനത്തെ പുതിയ പോലീസ് മേധാവിയായി അനിൽ കാന്ത് ചുമതലയേറ്റു. ലോക്‌നാഥ് ബെഹ്റയില്‍ നിന്ന് അനിൽ കാന്ത് ബാറ്റൺ ഏറ്റുവാങ്ങി. പ്രഥമ പരിഗണന സ്‍ത്രീ സുരക്ഷയ്‌ക്കായിരിക്കുമെന്ന് അനിൽ കാന്ത് പറഞ്ഞു. പോലീസ് മേധാവിക്ക് രണ്ട്...

പുതിയ സംസ്‌ഥാന പോലീസ് മേധാവി അനിൽ കാന്ത്

തിരുവനന്തപുരം : സംസ്‌ഥാനത്ത് പുതിയ പോലീസ് മേധാവിയായി അനിൽ കാന്തിനെ മന്ത്രിസഭാ യോഗം തിരഞ്ഞെടുത്തു. ഡെൽഹി സ്വദേശിയായ അനിൽ കാന്ത് ഇന്ന് വൈകുന്നേരം 4.30ന് ഡിജിപിയായി ചുമതല ഏൽക്കും. ദളിത് വിഭാഗത്തിൽ നിന്നും...

പുതിയ സംസ്‌ഥാന പോലീസ് മേധാവിയെ ഇന്ന് അറിയാം

തിരുവനന്തപുരം: പുതിയ സംസ്‌ഥാന പോലീസ് മേധാവിയെ ഇന്ന് തീരുമാനിക്കും. അനിൽ കാന്ത്, സുധേഷ്‌കുമാർ, ബി സന്ധ്യ എന്നിവരാണ് പോലീസ് മേധാവി സ്‌ഥാനത്തേക്കുള്ള അന്തിമ ചുരുക്ക പട്ടികയിലുള്ളത്. വിരമിക്കുന്ന ഡിജിപി ലോക്‌നാഥ് ബെഹ്റക്ക് ഇന്ന്...

30 വർഷം പൂർത്തിയാക്കിയവർ വേണ്ട; ഡിജിപിമാരുടെ പട്ടിക വെട്ടിച്ചുരുക്കി കേരളം

തിരുവനന്തപുരം: സംസ്‌ഥാന പോലീസ് മേധാവിയെ തിരഞ്ഞെടുക്കുന്നതിനായി തയ്യാറാക്കിയ ഉദ്യോഗസ്‌ഥരുടെ പട്ടിക സർക്കാർ വീണ്ടും വെട്ടിച്ചുരുക്കി. കേന്ദ്ര നിർദ്ദേശത്തെ തുടർന്നാണ് നീക്കം. പോലീസ് മേധാവി നിയമനത്തിനായി സംസ്‌ഥാനം അയച്ച 12 പേരുടെ പട്ടിക കേന്ദ്രം നേരത്തെ...

ആന്ധ്രയില്‍ ക്ഷേത്രങ്ങള്‍ക്ക് നേരെയുള്ള ആക്രമണം ആസൂത്രിതമല്ല; ഡിജിപി

അമരാവതി: ആന്ധ്രയില്‍ കഴിഞ്ഞ കുറച്ചു കാലങ്ങളായി ക്ഷേത്രങ്ങള്‍ക്ക് നേരെ നടന്ന ആക്രമണങ്ങള്‍ ആസൂത്രിതമല്ലെന്നും ഒറ്റപ്പെട്ട സംഭവങ്ങള്‍ മാത്രമാണെന്നും ഡിജിപി ഗൗതം സവാങ് പറഞ്ഞു. ഇവയെല്ലാം ഏതെങ്കിലും തല്‍പര കക്ഷികളുടെ ഇടപെടലാണെന്ന് വരുത്തി തീര്‍ക്കാനുള്ള...
- Advertisement -