അർഹതയുണ്ട്; ഡിജിപി പദവി നൽകണമെന്ന് ഡോ. ബി സന്ധ്യ

By Syndicated , Malabar News
Dr. B sandhya
Ajwa Travels

തിരുവനന്തപുരം: തനിക്ക് ഡിജിപി പദവിക്ക് അർഹതയുണ്ടെന്ന് കാണിച്ച് സർക്കാരിന് കത്തുനൽകി ഫയര്‍ഫോഴ്സ് മേധാവി ഡോ. ബി സന്ധ്യ. ലോക്നാഥ് ബെഹ്റ വിരമിച്ച ഒഴിവില്‍ തനിക്ക് അര്‍ഹതപ്പെട്ട ഡിജിപി പദവി അനുവദിക്കണമെന്നാണ് കത്തിലെ ആവശ്യം.

സംസ്‌ഥാനത്തെ പുതിയ പോലീസ്​ മേധാവിയെ തിരഞ്ഞെടുക്കാൻ യുപിഎസ്‌സി തയാറാക്കിയ മൂന്നംഗ ചുരുക്കപ്പട്ടികയില്‍ വിജിലന്‍സ് ഡയറക്‌ടര്‍ സുദേഷ് കുമാറിന്​ പുറമെ സന്ധ്യയും അനിൽകാന്തുമാണ് ഉണ്ടായിരുന്നത്. സീനിയോറിറ്റിയില്‍ അനിൽ കാന്തിനെക്കാള്‍ മുന്നിലാണ്​ സന്ധ്യ. എഡിജിപിയായിരുന്ന അനിൽകാന്തിനെ ഡിജിപി ഗ്രേഡ്​ നൽകിയാണ്​ നിയമിച്ചത്​.

Read also: കോവിഡ്​ ബാധിച്ച് മരിച്ചവരുടെ പേരുവിവരങ്ങൾ പ്രസിദ്ധീകരിച്ച്​ തുടങ്ങി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE