Tag: Dileep Abduction Case
പള്‍സര്‍ സുനി ദിലീപിന് അയച്ച കത്ത് കണ്ടെത്തി
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഒന്നാം പ്രതി പള്‍സര്‍ സുനി ദിലീപിന് അയച്ച കത്തിന്റെ ഒറിജിനല്‍ കണ്ടെത്തി. പള്‍സറിന്റെ സഹതടവുകാരനായ കുന്ദംകുളം സ്വദേശി സജിത്തിന്റെ വീട്ടില്‍ നിന്നാണ് കത്ത് കിട്ടിയത്.
2018 മെയ്...
ദിലീപിന്റെ വിദേശബന്ധങ്ങൾ അന്വേഷിക്കാൻ എൻഐഎ
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ വിദേശബന്ധങ്ങൾ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അന്വേഷിക്കും. കേസിൽ ഇറാൻ വംശജൻ അഹമ്മദ് ഗൊൽച്ചിന്റെ ഇടപെടലാണ് എൻഐഎ അന്വേഷിക്കുക. സാക്ഷികളെ മൊഴിമാറ്റാൻ ഗൊൽച്ചിൻ സഹായിച്ചിട്ടുണ്ടെന്ന സംശയത്തിലാണ്...
ഗൂഢാലോചന കേസിൽ ദിലീപ് തെളിവ് നശിപ്പിച്ചു; സർക്കാർ ഹൈക്കോടതിയിൽ
എറണാകുളം: അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ ദിലീപ് തെളിവുകൾ നശിപ്പിച്ചതായി സർക്കാർ ഹൈക്കോടതിയിൽ വ്യക്‌തമാക്കി. കോടതി മുന്നറിയിപ്പ് നൽകിയിട്ടും ദിലീപ് തെളിവുകൾ നശിപ്പിച്ചതായും, 7 ഫോണുകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ട് 6 ഫോണുകൾ...
കേസിന്റെ പേരിൽ പീഡനം, അന്വേഷണസംഘം വേട്ടയാടുന്നു; ദിലീപ് കോടതിയിൽ
കൊച്ചി: കേസിന്റെ പേരിൽ തന്നെ പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് ദിലീപ് ഹൈക്കോടതിയിൽ. തനിക്കെതിരെ പ്രഥമ ദൃഷ്‌ടൃാ തെളിവുകളില്ലെന്ന് ഹൈക്കോടതി മുൻകൂർ ജാമ്യ ഉത്തരവിൽ വ്യക്‌തമാക്കിയിട്ടുണ്ട്. അന്വേഷണ സംഘം തന്നെയും കുടുംബത്തെയും കൂട്ടത്തോടെ പ്രതിയാക്കുന്നുവെന്നും ദിലീപ്...
വധ ഗൂഢാലോചന; ദിലീപിന്റെ ഹരജിയിൽ ഇന്നും വാദം തുടരും
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹരജിയിൽ ഹൈക്കോടതിയിൽ ഇന്നും വാദം തുടരും. ജസ്‌റ്റിസ് സിയാദ് റഹ്‌മാൻ ആണ് കേസ്...
ചോദ്യം ചെയ്യൽ നീണ്ടത് ഒൻപതര മണിക്കൂർ; ദിലീപിനെ വിട്ടയച്ചു
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി. ഒൻപതര മണിക്കൂറാണ് ഇന്ന് ദിലീപിനെ ചോദ്യം ചെയ്‌തത്. കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുകള്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാറിനെയും ദിലീപിനെയും ഒരുമിച്ചിരുത്തി നാലുമണിക്കൂർ...
ദിലീപുമായി അടുത്ത സൗഹൃദം, നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ കണ്ടിട്ടില്ല; ശരത്
കൊച്ചി: നടൻ ദിലീപുമായി തനിക്ക് അടുത്ത സൗഹൃദമുണ്ടെന്ന് നടിയെ ആക്രമിച്ച കേസിലെ 'വിഐപി' ശരത്ത്. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ താന്‍ കണ്ടിട്ടില്ലെന്നും ശരത് പറഞ്ഞു. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥനെ അപായപ്പെടുത്താന്‍...
ബാലചന്ദ്രകുമാർ പോലീസ് ക്ളബ്ബിൽ; ദിലീപിനൊപ്പം ഇരുത്തി ചോദ്യംചെയ്യൽ തുടരുന്നു
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടന്‍ ദിലീപിനെ രണ്ടാം ദിവസം ചോദ്യം ചെയ്യുന്നതിനിടെ സംവിധായകൻ ബാലചന്ദ്രകുമാറിനെയും വിളിച്ചുവരുത്തി. ഇരുവരെയും ഒപ്പമിരുത്തി, ക്രൈം ബ്രാഞ്ചിന്റെ ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്. ആലുവ പോലീസ് ക്ളബ്ബിലാണ് ചോദ്യംചെയ്യല്‍.
ദിലീപിനെതിരെ...






































