Fri, Jan 23, 2026
17 C
Dubai
Home Tags DILEEP ACTOR

Tag: DILEEP ACTOR

ദിലീപിന്റെ ഫോൺ നന്നാക്കിയ യുവാവിന്റെ മരണത്തിൽ ദുരൂഹത; പരാതിയുമായി ബന്ധുക്കൾ

തൃശൂർ: ദിലീപിന്റെ ഫോണുകൾ നന്നാക്കിയിരുന്ന കൊടകര സലീഷിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ. അങ്കമാലി പോലീസ് സ്‌റ്റേഷനിൽ പരാതി നൽകി. സലീഷ് മരിച്ചത് 2020 ഓഗസ്‌റ്റിലാണ്. കാർ റോഡിലെ തൂണിലിടിച്ചായിരുന്നു മരണം. ദിലീപിന്റെ ഫോണുകൾ...

ഡിവൈഎസ്‌പി ബൈജു പൗലോസിന്റെ ഫോൺ പരിശോധിക്കണം; ക്രൈം ബ്രാഞ്ചിനോട് ദിലീപ്

കൊച്ചി: അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിലെ പരാതിക്കാരനും നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥനുമായ ഡിവൈഎസ്‌പി ബൈജു പൗലോസിന്റെ മൊബൈൽ ഫോൺ പരിശോധിക്കണമെന്ന് ദിലീപ്. പഴയ മൊബൈൽ ഫോൺ ഹാജരാക്കണമെന്ന്...

ഗൂഢാലോചന കേസ്; റിപ്പോര്‍ട് സമര്‍പ്പിച്ച് ക്രൈംബ്രാഞ്ച്

കൊച്ചി: അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താന്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്ന കേസിൽ റിപ്പോര്‍ട് സമര്‍പ്പിച്ച് ക്രൈംബ്രാഞ്ച്. കേസിലെ നിര്‍ണായക തെളിവുകളും രേഖകളും ഉള്‍പ്പെടെ മുദ്രവെച്ച കവറിലാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചത്. കേസില്‍ ദിലീപ് അടക്കമുള്ള...

ദിലീപിന്റെ ഹരജി മാറ്റി; ബുധനാഴ്‌ച വരെ അറസ്‌റ്റിനും വിലക്ക്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ ദിലീപ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ബുധനാഴ്‌ചത്തേക്ക് മാറ്റി. അതുവരെ ദിലീപിനെയും മറ്റ് പ്രതികളെയും അറസ്‌റ്റ്‌ ചെയ്യുന്നതിന് വിലക്കുണ്ടാകും. പ്രതികളെ...

ദിലീപിനെതിരായ ഗൂഢാലോചന കേസ്; ചോദ്യംചെയ്യൽ ഇന്ന് പൂർത്തിയാകും

കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് അടക്കമുള്ള അഞ്ചുപ്രതികളുടെ ചോദ്യംചെയ്യൽ 22 മണിക്കൂർ പൂർത്തിയായി. ശേഷിക്കുന്ന 11 മണിക്കൂറിലെ ചോദ്യംചെയ്യൽ ഇന്ന് നടക്കും. ദിലീപിനെ...

നടിയെ ആക്രമിച്ച കേസ്; വിചാരണ നീട്ടണമെന്ന സര്‍ക്കാര്‍ ആവശ്യം തള്ളി

ന്യൂഡെൽഹി: ദിലീപ് പ്രതിയായ നടിയെ ആക്രമിച്ച കേസിലെ വിചാരണയ്‌ക്ക് കൂടുതൽ സമയം അനുവദിക്കണമെന്ന സംസ്‌ഥാന സർക്കാരിന്റെ ആവശ്യം കോടതി തള്ളി. ഇക്കാര്യത്തിൽ വിചാരണ കോടതിയെ സമീപിച്ചാൽ ആവശ്യം പരിഗണിക്കാമെന്നും സുപ്രീം കോടതി വ്യക്‌തമാക്കി. കേസിലെ...

അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന; ദിലീപിന്റെ മാനേജരുടെ മൊഴിയെടുക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിന്റെ നിർമാണ കമ്പനിയായ ഗ്രാൻഡ് പ്രൊഡക്ഷൻസിലെ മാനേജറെ വിളിച്ച് വരുത്തി മൊഴിയെടുക്കും. ദിലീപിനും അനുജൻ അനൂപിനും ഒപ്പമിരുത്തി...

വീണ്ടും ചോദ്യമുനയിലേക്ക്; ദിലീപ് ക്രൈം ബ്രാഞ്ച് ഓഫിസിൽ എത്തി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ പ്രതി ദിലീപിന്റെ ചോദ്യംചെയ്യൽ തുടരും. ചോദ്യംചെയ്യലിനായി ദിലീപ് കളമശ്ശേരിയിലെ ക്രൈം ബ്രാഞ്ച് ഓഫിസിൽ എത്തി. ഉടൻ തന്നെ ചോദ്യംചെയ്യൽ തുടങ്ങും....
- Advertisement -