Tag: DILEEP CASE
ദിലീപിന്റെ ജാമ്യം റദ്ദാക്കണം; ഹരജിയിൽ വാദം പൂർത്തിയായി, വിധി 23ന്
തിരുവനന്തപുരം : നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ സമർപ്പിച്ച ഹരജിയിൽ ഇന്ന് വാദം പൂർത്തിയായി. ഹരജിയിൽ ഈ മാസം 23ആം തീയതി വിധി പറയുമെന്ന് വിചാരണക്കോടതി...
ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹരജി; വാദം ഇന്ന്
കൊച്ചി: നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍ ഹരജിയിൽ വിചാരണക്കോടതി ഇന്ന് കൂടുതല്‍ വാദം കേൾക്കും. സാക്ഷികളെ സ്വാധീനിക്കാന്‍ ദിലീപ് ശ്രമിച്ചെന്നും ജാമ്യവ്യവസ്‌ഥകൾ ലംഘിച്ചതിനാല്‍ ജാമ്യം റദ്ദാക്കണം എന്നുമാണ് ആവശ്യം.
മുന്‍ സ്‌പെഷ്യൽ പ്രോസിക്യൂട്ടറുടെ...
നടിയെ ആക്രമിച്ച കേസ്; തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സ്വാധീനിക്കാന്‍ ശ്രമിച്ചതായി പള്‍സര്‍ സുനിയുടെ സഹതടവുകാരനായ ജിന്‍സണ്‍. പ്രതിക്ക് അനുകൂലമായി മൊഴി മാറ്റണമെന്നും അഞ്ച് സെന്റ് ഭൂമിയും 25 ലക്ഷം രൂപയും വാഗ്‌ദാനം ചെയ്‌തതായും ജിന്‍സന്റെ പരാതിയില്‍...
നടിയെ ആക്രമിച്ച കേസ്: മൊഴി തിരുത്താന്‍ ഭീഷണിയെന്ന് പരാതി
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മൊഴി തിരുത്താന്‍ സ്വാധീനം ചെലുത്തുന്നതായി പരാതി. കേസിലെ മുഖ്യസാക്ഷി വിപിന്‍ ലാല്‍ ആണ് മൊഴി തിരുത്താന്‍ ഭീഷണിയുണ്ടെന്ന് പോലീസില്‍ പരാതി നല്‍കിയത്. പോലീസില്‍ നല്‍കിയ മൊഴി കോടതിയില്‍...
നടിയെ ആക്രമിച്ചകേസ്; വിചാരണ നിര്‍ണായകഘട്ടത്തില്‍
കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നിര്‍ണായകഘട്ടത്തില്‍, 13 ദിവസമാണ് ഇരയായ നടിയുടെ ക്രോസ് വിസ്താരം നീണ്ടുനിന്നത്. കേസില്‍ ഇനി വിസ്തരിക്കാനുള്ള 200ഓളം സാക്ഷികളുടെ പട്ടിക പ്രോസിക്യൂഷന്‍ ഇന്ന് കോടതിയ്ക്ക് കൈമാറും. ദിലീപിന്...