Mon, Oct 20, 2025
34 C
Dubai
Home Tags Donald Trump

Tag: Donald Trump

ട്രംപ് പരാജയം അംഗീകരിക്കാത്തത് നാണക്കേടെന്ന് ബൈഡന്‍

വാഷിംഗ്ടണ്‍ ഡിസി: ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പിലെ തോല്‍വി അംഗീകരിക്കാത്തതിന് എതിരെ രൂക്ഷ വിമര്‍ശനവുമായി നിയുക്‌ത പ്രസിഡണ്ട് ജോ ബൈഡന്‍. ട്രംപ് പരാജയം സമ്മതിക്കാത്തത് വലിയ നാണക്കേടാണെന്ന് ബൈഡന്‍ പറഞ്ഞു. ട്രംപ്...

വാക്‌സിൻ ഫലപ്രദമാണെന്ന പ്രഖ്യാപനം വൈകിപ്പിച്ചത് തന്റെ വിജയം തടയുന്നതിനെന്ന് ട്രംപ്

വാഷിങ്ടൺ: ഫൈസറിന്റെ കോവിഡ് പ്രതിരോധ വാക്‌സിൻ 90 ശതമാനം വിജയകരമാണെന്ന പ്രഖ്യാപനം വൈകിപ്പിച്ചത് അമേരിക്കൻ പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ തന്റെ വിജയം തടയുന്നതിന് വേണ്ടിയെന്ന് ഡൊണാൾഡ് ട്രംപ്. ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മിനിസ്ട്രേഷനും ഫൈസറും...

പ്രതിരോധ സെക്രട്ടറിയെ പുറത്താക്കി ഡൊണാള്‍ഡ് ട്രംപ്

വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയില്‍ പ്രതിരോധ സെക്രട്ടറിയെ പുറത്താക്കി ഡൊണാള്‍ഡ് ട്രംപ്. പ്രതിരോധ സെക്രട്ടറി മാര്‍ക് എസ്‌പറെയാണ് തെരഞ്ഞെടുപ്പില്‍ ബൈഡനോട് പരാജയപ്പെട്ട ട്രംപ് പുറത്താക്കിയത്. 70 ദിവസം കൂടി വൈറ്റ്ഹൗസില്‍ തനിക്കുള്ള അധികാരം ഉപയോഗിച്ചാണ്...

നുണപ്രചാരണം നടത്തുന്നു; ട്രംപിന്റെ വാര്‍ത്താ സമ്മേളനം ബഹിഷ്‌ക്കരിച്ച് മാദ്ധ്യമങ്ങള്‍

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ സ്‌ഥാനാര്‍ഥിയായ ഡൊണാള്‍ഡ് ട്രംപിനെതിരെ ടെലിവിഷന്‍ മാദ്ധ്യമങ്ങളും. ജനഹിതത്തെ അപമാനിക്കുന്നതാണ് ട്രംപിന്റെ പ്രസംഗമെന്ന് ആരോപിച്ചു കൊണ്ടാണ് തല്‍സമയ സംപ്രേക്ഷണം അമേരിക്കയിലെ വാര്‍ത്താ മാദ്ധ്യമങ്ങള്‍ നിര്‍ത്തിവെച്ചത്. തിരഞ്ഞെടുപ്പിന് ശേഷമുള്ള ഡൊണാള്‍ഡ് ട്രംപിന്റെ...

നല്ലത് നടക്കും; പ്രത്യാശ പ്രകടിപ്പിച്ച് ഡൊണാള്‍ഡ് ട്രംപ്

വാഷിംഗ്‌ടൺ: അമേരിക്കന്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ സ്‌ഥാനാര്‍ഥികള്‍ ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്‌ചവെക്കുന്നതിനിടെ ആത്‍മവിശ്വാസം പ്രകടിപ്പിച്ച് ഡോണള്‍ഡ് ട്രംപ്. 'രാജ്യത്തുടനീളം വളരെ നല്ലത് നടക്കുമെന്ന് ഞങ്ങള്‍ നോക്കികാണുന്നു. നന്ദി'-ട്രംപ് ട്വീറ്റ് ചെയ്‌തു. ഇരുകൂട്ടരും ഫലം തങ്ങള്‍ക്ക്...

ട്രംപിന്റെ റാലികള്‍ കോവിഡ് വ്യാപനത്തിന് കാരണമായി; റിപ്പോര്‍ട്ട്

വാഷിംഗ്‌ടണ്‍: അമേരിക്കയില്‍ കൊവിഡ് രോഗം വ്യാപിക്കാനുള്ള പ്രധാന കാരണങ്ങളിലൊന്ന് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചരണ റാലികളാണെന്ന് റിപ്പോര്‍ട്ട്. ട്രംപ് നടത്തിയ റാലികള്‍ 30000 പേര്‍ക്ക് കോവിഡ് രോഗം പിടിപെടാനും 700 ഓളം...

യു എസ് തിരഞ്ഞെടുപ്പ്; സംവാദം അവസാന ഘട്ടത്തില്‍

ന്യൂയോര്‍ക്ക്: യു എസ് തിരഞ്ഞെടുപ്പിന് രണ്ടാഴ്‌ചയില്‍ താഴെ ദിവസങ്ങള്‍ മാത്രം ശേഷിക്കെ അവസാന സംവാദത്തിനൊരുങ്ങി പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപും ഡെമോക്രാറ്റ് സ്‌ഥാനാര്‍ഥി ജോ ബൈഡനും. ബെല്‍മെണ്ട് യൂണിവേഴ്‌സിറ്റിയില്‍ വെച്ച് 90 മിനുട്ടായിരിക്കും സംവാദം....

ചൈനയിൽ ബാങ്ക് അക്കൗണ്ടും നിക്ഷേപവും; ട്രംപിനെ വെട്ടിലാക്കി ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ട്

വാഷിങ്ടൺ: തെരഞ്ഞെടുപ്പ് അടുത്തെത്തി നിൽക്കെ യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിനെ വെട്ടിലാക്കി ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ട്. നിരന്തരം ചൈനാ വിരോധം പറയുന്ന ട്രംപിന് ചൈനയിൽ ബാങ്ക് അക്കൗണ്ടും നിക്ഷേപങ്ങളും ഉണ്ടെന്നാണ് ന്യൂയോർക്ക് ടൈംസിന്റെ...
- Advertisement -