Tag: Donald Trump
ബൈഡന്റെ വിജയം ഔദ്യോഗികമായി പ്രഖ്യാപിച്ചാല്‍ വൈറ്റ്ഹൗസ് വിടുമെന്ന് ട്രംപ്
വാഷിംഗ്ടണ്‍: പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്‌ഥാനാര്‍ഥി ജോ ബൈഡന്റെ വിജയം ഔദ്യോഗികമായി പ്രഖ്യാപിച്ചാല്‍ താന്‍ വൈറ്റ്ഹൗസ് വിടുമെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്.
'തീര്‍ച്ചയായും ഞാന്‍ വൈറ്റ്ഹൗസ് വീടും, അത് നിങ്ങള്‍ക്കറിയാം. പക്ഷേ, ജനുവരി...
ഒടുവിൽ തോൽവി സമ്മതിച്ചു; അധികാര കൈമാറ്റത്തിന് വൈറ്റ് ഹൗസിനോട് നിർദേശിച്ച് ട്രംപ്
വാഷിംഗ്‌ടൺ: ഒടുവിൽ യുഎസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പിലെ പരാജയം അംഗീകരിച്ച് ഡൊണാൾഡ് ട്രംപ്. അധികാര കൈമാറ്റത്തിന് വൈറ്റ് ഹൗസിനോട് നിര്‍ദേശിച്ചു. നടപടിക്രമങ്ങള്‍ക്കായി ജോ ബൈഡന്റെ ഓഫീസിന് 63 ലക്ഷം ഡോളര്‍ അനുവദിക്കുകയും ചെയ്‌തു. മിഷിഗണും...
തിരഞ്ഞെടുപ്പിൽ ക്രമക്കേട്; ട്രംപിന്റെ വാദം നിഷേധിച്ച സുരക്ഷാ ഏജൻസി മേധാവിയും പുറത്ത്
വാഷിങ്ടൺ: തിരഞ്ഞെടുപ്പിൽ വിപുലമായ ക്രമക്കേട് നടന്നുവെന്ന ആരോപണം നിഷേധിച്ച തിരഞ്ഞെടുപ്പ് സുരക്ഷാ ഏജൻസി മേധാവിയെ ഡൊണാൾഡ് ട്രംപ് പുറത്താക്കി. സുരക്ഷാ ഏജൻസിയുടെ ഉന്നത ഉദ്യോഗസ്‌ഥനായ ക്രിസ് ക്രെബ്‌സിനെയാണ് പുറത്താക്കിയത്. ഇക്കാര്യം ട്രംപ് തന്നെയാണ്...
തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ഇറാനെ ആക്രമിക്കാൻ ട്രംപ് പദ്ധതിയിട്ടു; റിപ്പോർട്ട്
വാഷിംഗ്‌ടൺ: യുഎസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പിന് പിന്നാലെ ഇറാന്റെ ആണവകേന്ദ്രം ആക്രമിക്കാൻ ട്രംപ് പദ്ധതിയിട്ടിരുന്നതായി റിപ്പോർട്ട്. തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം ഓവല്‍ ഓഫീസില്‍ കഴിഞ്ഞ വ്യാഴാഴ്‌ച ചേർന്ന യോഗത്തിൽ സുരക്ഷാ ഉപദേഷ്‌ടാക്കളോട് ഇതിന്റെ...
‘തിരഞ്ഞെടുപ്പിൽ ഞാൻ വിജയിച്ചു’; തോൽവി അംഗീകരിക്കാതെ ട്രംപ്
വാഷിംഗ്‌ടൺ: യുഎസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പിലെ പരാജയം അംഗീകരിക്കാതെ ഡൊണാൾഡ് ട്രംപ്. തിരഞ്ഞെടുപ്പിൽ താൻ വിജയിച്ചുവെന്ന് അവകാശപ്പെട്ട് ട്രംപ് ഫേസ്ബുക്കിലും ട്വിറ്ററിലും പുതിയ പോസ്‌റ്റ് ഇട്ടു. അതേസമയം ട്രംപിന്റെ അവകാശവാദത്തില്‍ ട്വിറ്ററും ഫേസ്ബുക്കും ഫ്‌ളാഗ്...
എല്ലാം കാലം പറയും; തോൽവി അംഗീകരിക്കുന്നു എന്ന സൂചന നൽകി ട്രംപ്
വാഷിംഗ്‌ടൺ: യുഎസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പിലെ തോൽവി അംഗീകരിക്കുന്നു എന്ന സൂചന നൽകി ഡൊണാൾഡ് ട്രംപ്. എല്ലാം കാലം പറയും എന്ന് ട്രംപ് പറഞ്ഞു. തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് ശേഷം ഒരാഴ്‌ചയോളം മൗനം പാലിച്ച...
ട്രംപ് പരാജയം അംഗീകരിക്കാത്തത് നാണക്കേടെന്ന് ബൈഡന്‍
വാഷിംഗ്ടണ്‍ ഡിസി: ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പിലെ തോല്‍വി അംഗീകരിക്കാത്തതിന് എതിരെ രൂക്ഷ വിമര്‍ശനവുമായി നിയുക്‌ത പ്രസിഡണ്ട് ജോ ബൈഡന്‍. ട്രംപ് പരാജയം സമ്മതിക്കാത്തത് വലിയ നാണക്കേടാണെന്ന് ബൈഡന്‍ പറഞ്ഞു. ട്രംപ്...
വാക്‌സിൻ ഫലപ്രദമാണെന്ന പ്രഖ്യാപനം വൈകിപ്പിച്ചത് തന്റെ വിജയം തടയുന്നതിനെന്ന് ട്രംപ്
വാഷിങ്ടൺ: ഫൈസറിന്റെ കോവിഡ് പ്രതിരോധ വാക്‌സിൻ 90 ശതമാനം വിജയകരമാണെന്ന പ്രഖ്യാപനം വൈകിപ്പിച്ചത് അമേരിക്കൻ പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ തന്റെ വിജയം തടയുന്നതിന് വേണ്ടിയെന്ന് ഡൊണാൾഡ് ട്രംപ്. ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മിനിസ്ട്രേഷനും ഫൈസറും...




































