Fri, Jul 24, 2026
31.3 C
Dubai
Home Tags Donald Trump

Tag: Donald Trump

പ്രസിഡണ്ട് പദവി ഒഴിയും വരെ ട്രംപിന് ഫേസ്ബുക്കും ഇൻസ്‌റ്റഗ്രാമും ഉപയോഗിക്കാനാവില്ല; വിലക്ക് നീട്ടി

വാഷിംഗ്‌ടൺ: യുഎസ് പാർലമെന്റ് മന്ദിരമായ കാപ്പിറ്റോളിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ ഡൊണാൾഡ് ട്രംപിന്റെ ഫേസ്ബുക്, ഇൻസ്‌റ്റഗ്രാം അക്കൗണ്ടുകൾക്ക് ഏർപ്പെടുത്തിയ വിലക്ക് നീട്ടി. പ്രസിഡന്‍ഷ്യല്‍ പദവി കൈമാറ്റം പൂര്‍ത്തിയാകുന്നത് വരെയാണ് വിലക്ക്. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെതിരെ...

നുണ പറഞ്ഞ് ട്രംപ് ഇളക്കിവിട്ട ആക്രമണമാണ് ഇത്; ബറാക് ഒബാമ

വാഷിംഗ്‌ടൺ: യുഎസ് പാർലമെന്റ് മന്ദിരമായ കാപ്പിറ്റോളിന് നേരെയുണ്ടായ ആക്രമണത്തിൽ ഡൊണാൾഡ് ട്രംപിനെതിരെ വിമർശനവുമായി മുൻ പ്രസിഡണ്ട് ബറാക് ഒബാമ. രാജ്യത്തിന് വലിയ അപമാനത്തിന്റെയും ലജ്ജയുടെയും നിമിഷമാണ് ട്രംപ് അനുകൂലികളുടെ പാർലമെന്റ് കലാപം നൽകിയതെന്ന്...

ട്രംപ് അനുകൂലികളുടെ അതേ ചിന്താഗതിയുള്ള ചില ഇന്ത്യക്കാരും ഉണ്ട്; ശശി തരൂർ

ന്യൂഡെൽഹി: യുഎസ് പാർലമെന്റ് മന്ദിരമായ കാപ്പിറ്റോളിലേക്ക് ഇരച്ചുകയറി മുൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ അനുകൂലികൾ നടത്തുന്ന പ്രതിഷേധത്തിൽ ഇന്ത്യൻ ദേശീയ പതാക വീശിയ സംഭവത്തിൽ പ്രതികരണവുമായി കോൺഗ്രസ് എംപി ശശി തരൂർ. ട്രംപ്...

ജോ ബൈഡന്റെ വിജയം യുഎസ് കോൺഗ്രസ് ഔദ്യോഗികമായി അംഗീകരിച്ചു

വാഷിംഗ്‌ടൺ: യുഎസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ ജോ ബൈഡനെ വിജയിയായി യുഎസ് കോണ്‍ഗ്രസ് അംഗീകരിച്ചു. ഭൂരിപക്ഷത്തിന് ആവശ്യമായ 270 ഇലക്‌ടറൽ വോട്ടുകൾ മറികടന്നതോടെയാണ് യുഎസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ ബൈഡന്റെ വിജയം ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടത്. യുഎസ്...

യുഎസ് പാർലമെന്റിന് മുന്നിൽ ട്രംപ് അനുകൂലികൾ നടത്തുന്ന പ്രതിഷേധത്തിൽ ഇന്ത്യൻ പതാകയും

വാഷിംഗ്‌ടൺ: ലോകത്തിലെ തന്നെ അതിശക്‌ത സുരക്ഷയുള്ള യുഎസ് പാർലമെന്റ് മന്ദിരമായ കാപ്പിറ്റോളിലേക്ക് ഇരച്ചുകയറി മുൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ അനുകൂലികൾ നടത്തുന്ന പ്രതിഷേധത്തിൽ ഇന്ത്യൻ ദേശീയ പതാകയും. ട്രംപ് അനുകൂലികൾക്ക് ഇടയിൽ ഒരാൾ...

ട്രംപ് അനുകൂലികളുടെ പ്രതിഷേധം; 12 മണിക്കൂര്‍ ട്രംപിന് ട്വിറ്ററിന്റെ വിലക്ക്

വാഷിംഗ്ടണ്‍ : ഗുതരമായ നയ ലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ടിന് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തി. 12 മണിക്കൂര്‍ നേരത്തേക്കാണ് ട്രംപിന്റെ വ്യക്‌തിഗത ട്വിറ്റര്‍ അക്കൗണ്ട് വിലക്കിയത്. ജോര്‍ജിയ...

ലോകത്തെ ഞെട്ടിച്ചുകൊണ്ട് യുഎസ് പാർലമെന്റ് കീഴടക്കി ട്രംപ് അനുകൂലികൾ; മന്ദിരം ഒഴിപ്പിച്ചു

വാഷിങ്ടൺ: ലോകത്തെ ഞെട്ടിച്ചുകൊണ്ട് യുഎസ് പാർലമെന്റിലേക്ക് ഇരച്ചുകയറി ട്രംപ് അനുകൂലികളുടെ തേർവാഴ്‌ച. ലോകത്തിലെ തന്നെ അതിശക്‌ത സുരക്ഷയുള്ള പാർലമെന്റ് മന്ദിരത്തിലേക്ക് യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിനെയും ഇതര സുരക്ഷാ സംവിധാനങ്ങളെയും ലോകത്തെയും ഞെട്ടിച്ച് കൊണ്ടാണ്...

ലീജിയണ്‍ ഓഫ് മെറിറ്റ്; അമേരിക്കയിലെ ഉയര്‍ന്ന സൈനിക ബഹുമതി നരേന്ദ്രമോദിക്ക്

വാഷിങ്ടണ്‍: അമേരിക്കന്‍  സൈനിക ബഹുമതിയായ  ലീജിയണ്‍ ഓഫ് മെറിറ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്. നരേന്ദ്ര മോദിയുടെ ഭരണത്തിന്‍ കീഴില്‍  ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെട്ടുവെന്നും  ഇന്ത്യ ആഗോള ശക്‌തിയായി മാറിയെന്നും  പറഞ്ഞാണ്...
- Advertisement -