Sun, Oct 19, 2025
28 C
Dubai
Home Tags Drug

Tag: drug

കൊല്ലത്ത് ലഹരി സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ; യുവാവ് മരിച്ചു

കൊല്ലം: പൊരീക്കലിൽ ലഹരി സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ യുവാവ് മരിച്ചു. ഇടവട്ടം ഗോകുലത്തിൽ ഗോകുൽനാഥ്‌ (35) ആണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെ ഇടവട്ടം ജയന്തി നഗറിലായിരുന്നു സംഭവം. പ്രതി എന്ന്...

കേസുകൾ അനവധി; താമരശ്ശേരിയിലെ പ്രധാന ലഹരി വിൽപ്പനക്കാരൻ പിടിയിൽ

കോഴിക്കോട്: താമരശ്ശേരിയിലെ പ്രധാന ലഹരി വിൽപ്പനക്കാരനെ പിടികൂടി എക്‌സൈസ്. അടുത്തിടെയായി താമരശ്ശേരിയിൽ ലഹരി കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ പോലീസ്, എക്‌സൈസ് സംഘങ്ങൾ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. താമരശ്ശേരി അമ്പായത്തോട് പുല്ലുമാല മിർഷാദ്...

പോലീസിൽ വിവരം നൽകിയെന്ന് ആരോപണം; ഉമ്മയെയും മകനെയും ലഹരിസംഘം വീട്ടിൽക്കയറി ആക്രമിച്ചു

കാസർഗോഡ്: ചെർക്കളയിൽ യുവാവിനെയും ഉമ്മയെയും ലഹരിസംഘം വീട്ടിൽക്കയറി ആക്രമിച്ചതായി പരാതി. ലഹരി വിൽപ്പന സംബന്ധിച്ച് പോലീസിന് വിവരം നൽകിയെന്ന് ആരോപിച്ചായിരുന്നു മർദ്ദനം. കെകെ പുറം കുന്നിൽ കാച്ചിക്കാടിലെ ബി അഹമ്മദ് സിനാൻ (34),...

200 കിലോ മയക്കു മരുന്നുമായി കൊച്ചിതീരത്ത് ഇറാനിയൻ ബോട്ട് പിടിയിൽ

കൊച്ചി: കൊച്ചി തീരത്ത് നിന്ന് 1200 നോട്ടിക്കൽ മൈൽ അകലെ പുറംകടലിൽ വൻ ലഹരിമരുന്ന് വേട്ട. ഇറാനിയൻ ബോട്ടിൽ നിന്നും നാവിക സേന 200 കിലോ ഹെറോയിൻ നാവികസേന പിടികൂടി. രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തിൽ...

മലപ്പുറത്തെ ലഹരി നിർമാണ ഫാക്‌ടറി കേന്ദ്രീകരിച്ച് കൂടുതൽ അന്വേഷണം

മലപ്പുറം: കുറ്റിപ്പുറത്ത് കണ്ടെത്തിയ ലഹരി വസ്‌തുക്കൾ നിർമിക്കുന്ന ഫാക്‌ടറി കേന്ദ്രീകരിച്ച് കൂടുതൽ അന്വേഷണം. ഫാക്‌ടറിക്ക് പിന്നിൽ വൻ സംഘം പ്രവർത്തിക്കുന്നുണ്ടെന്നാണ് പോലീസിന്റെ നിഗമനം. ഓടിരക്ഷപ്പെട്ട ജീവനക്കാർ ഉടൻ പിടിയിലാകുമെന്ന് പോലീസ് പറഞ്ഞു. ഇവർക്കായുള്ള...

വടകരയിൽ കഞ്ചാവ് സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ, മൂന്ന് പേർക്ക് പരിക്ക്

വടകര: നഗരത്തിൽ പട്ടാപ്പകൽ കഞ്ചാവ് സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ മൂന്ന് പേർക്ക് പരിക്ക്. കത്തി ഉപയോഗിച്ചാണ്‌ ആക്രമണം നടന്നത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. ഏറ്റുമുട്ടലിൽ സാരമായി പരിക്കേറ്റ തോടന്നൂർ സ്വദേശി സലാവുദ്ദീൻ, പുതുപ്പണം...

നവിമുംബൈയിൽ വൻ മയക്കുമരുന്ന് വേട്ട: 1000 കോടിയുടെ ഹെറോയിൻ പിടികൂടി

നവിമുംബൈ: സമീപകാലത്തെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടക്ക് സാക്ഷ്യം വഹിച്ച് നവിമുംബൈയിലെ നവഷേവ തുറമുഖം. അന്താരാഷ്ട്ര വിപണിയിൽ 1000 കോടി രൂപയോളം വിലമതിക്കുന്ന 191 കിലോഗ്രാം ഹെറോയിനാണ് മുംബൈ കസ്റ്റംസും റെവന്യു ഇന്റലിജൻസ്...
- Advertisement -