Tag: drug seized
ചെന്നൈ വിമാന താവളത്തില്‍ 100 കോടിയുടെ മയക്കുമരുന്ന് വേട്ട
ചെന്നൈ: ചെന്നൈ വിമാനത്തിലെത്തിയ രണ്ടു യാത്രക്കാരില്‍ നിന്നും 15.6 കിലോഗ്രാം ഹെറോയിന്‍ പിടികൂടി. ഇതിന് അന്താരാഷ്‌ട്ര മാര്‍ക്കറ്റില്‍ നൂറുകോടിരൂപ വില വരും. വെള്ളിയാഴ്‌ച ജോഹന്നാസ്ബര്‍ഗില്‍ നിന്ന് ഖത്തര്‍ വഴി ചെന്നൈയിൽ എത്തിയവരിൽ നിന്നാണ്...
3000 കോടിയുടെ മയക്കുമരുന്ന് വേട്ട; അന്വേഷണത്തിന് വിവിധ ഏജൻസികൾ
തിരുവനന്തപുരം: അറബിക്കടലിൽ വച്ച് 3000 കോടിയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ അന്വേഷണം കൂടുതൽ ശക്‌തമാക്കി. വിവിധ ദേശീയ ഏജന്‍സികള്‍ ചേര്‍ന്നാണ് നിലവിൽ സംഭവം അന്വേഷിക്കുന്നത്. ബോട്ടില്‍ നിന്ന് പിടിച്ചെടുത്ത മയക്കുമരുന്നും, ആളുകളും ഇപ്പോള്‍...
മൂവായിരം കോടിയോളം വിലവരുന്ന ലഹരി മരുന്നുമായി ബോട്ട് പിടിയില്‍
കൊച്ചി: വന്‍ ലഹരിമരുന്ന് ശേഖരവുമായി മൽസ്യബന്ധന ബോട്ട് നാവിക സേനാ ഉദ്യോഗസ്‌ഥർ പിടികൂടി. അറബിക്കടലില്‍ നിന്നാണ് ബോട്ട് കസ്‌റ്റഡിയിലെടുത്തത്. ജീവനക്കാരുൾപ്പടെ ബോട്ട് കൊച്ചി തുറമുഖത്തെത്തിച്ചു.
പട്രോളിങ്ങിനിടെ സംശയാസ്‌പദമായി കണ്ടത്തിയ ബോട്ടിൽ നിന്നാണ് ലഹരി ശേഖരം...

































