Tag: drug seized
എക്സൈസ് സംഘത്തിന് നേരെ വാൾ വീശി; 2 പേർ അറസ്റ്റിൽ
തിരുവനന്തപുരം: ലഹരിമരുന്ന് വിൽപന സംഘത്തെ പിടികൂടാൻ എത്തിയ എക്സൈസ് സംഘത്തെ പ്രതികൾ വാൾ വീശി ആക്രമിച്ചു. ബലപ്രയോഗത്തിലൂടെ പ്രതികളിൽ ഒരാളെ കീഴ്പ്പെടുത്തുന്നതിനിടയിൽ ഒരു ഉദ്യോഗസ്ഥന്റെ കയ്യിൽ മുറിവേൽക്കുകയും ചെയ്തു. തുടർന്ന് രണ്ട് പ്രതികളെ...
ഡെൽഹിയിൽ വൻ ലഹരിവേട്ട; പിടികൂടിയത് 50 കിലോ ഹെറോയിൻ
ന്യൂഡെൽഹി: 50 കിലോ ഹെറോയിനും 30 ലക്ഷം രൂപയും പിടികൂടി. ഇതിനൊപ്പം 47 കിലോയോളം മറ്റ് മയക്കുമരുന്നുകളും നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ പിടികൂടി. ഷഹീൻ ബാഗിലെ ജാമിയ നഗറിൽ നിന്നാണ് ഇവ പിടികൂടിയത്....
മൊബൈൽ ആപ്പ് വഴി ബുക്കിംഗ്; കേരളത്തിലേക്ക് വിദേശത്ത് നിന്നും ലഹരിക്കടത്ത്
തിരുവനന്തപുരം: മൊബൈൽ ആപ്പ് വഴി ബുക്ക് ചെയ്ത് വിദേശരാജ്യങ്ങളിൽ നിന്നും സംസ്ഥാനത്തേക്ക് ലഹരി വസ്തുക്കൾ എത്തിക്കുന്ന സംഘത്തിലെ പ്രധാന പ്രതി അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശിയായ ആദിത്യ ശിവപ്രസാദാണ് പിടിയിലായത്. ലക്ഷങ്ങൾ വിലവരുന്ന രണ്ട്...
അസമിൽ വൻ ലഹരിവേട്ട; 130 കോടിയുടെ മയക്കുമരുന്ന് പിടികൂടി
ന്യൂഡെൽഹി: അസമിൽ വൻ മയക്കുമരുന്ന് വേട്ട. 130 കോടി രൂപയുടെ ലഹരിമരുന്നാണ് പോലീസ് പിടികൂടിയത്. സംഭവത്തിൽ മണിപ്പൂർ സ്വദേശികളായ 2 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ലോറിയിൽ ഒളിപ്പിച്ച നിലയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്.
ലഹരിമരുന്ന്...
തൃശൂരിൽ വൻ ലഹരിവേട്ട; 11 കിലോ ഹാഷിഷ് ഓയിലുമായി മൂന്ന് പേർ പിടിയിൽ
തൃശൂർ: മുരിങ്ങൂർ ദേശീയപാതയിൽ വൻ ലഹരിവേട്ട. 11 കിലോ ഹാഷിഷ് ഓയിലുമായി മൂന്ന് പേരെ കൊരട്ടി പോലീസ് അറസ്റ്റ് ചെയ്തു. തൃശൂർ സ്വദേശി ലിഷാൻ, പാവറട്ടി സ്വദേശി അനൂപ്, കോന്നി സ്വദേശി നസീം...
കൊച്ചിയിൽ വൻ മയക്കുമരുന്ന് വേട്ട; 8 പേർ അറസ്റ്റിൽ
കൊച്ചി: നഗരത്തിൽ വൻ മയക്കുമരുന്ന് വേട്ട. ഹോട്ടൽ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപന നടത്തിയ എട്ടു പേർ പിടിയിലായി. പ്രതികളിൽ നിന്ന് 55 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. സ്ത്രീകൾ ഉൾപ്പെടെയുള്ളവരുടെ മൂന്ന് കാറുകളും കസ്റ്റഡിയിലെടുത്തു....
ഗുജറാത്തിൽ വൻ ലഹരിവേട്ട; പിടിച്ചെടുത്തത് 400 കോടിയുടെ ഹെറോയിൻ
അഹമ്മദാബാദ്: ഗുജറാത്ത് തീരത്ത് വൻ ലഹരി വേട്ട. പാകിസ്ഥാനിൽ നിന്നുള്ള ബോട്ടിൽ നിന്ന് 400 കോടിയുടെ ഹെറോയിനാണ് പിടികൂടിയത്. ഇന്ത്യൻ കോസ്റ്റ് ഗാർഡും ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്ക്വാഡും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ്...
മുംബൈ വിമാനത്താവളത്തിൽ 35 കിലോ ഹെറോയിൻ പിടികൂടി
മുംബൈ: വിമാനത്താവളത്തിൽ 35 കിലോ ഹെറോയിൻ പിടികൂടി. ഇതിന് ഏകദേശം 240 കോടി രൂപ മൂല്യമുണ്ട്. സിംബാബ്വെയിൽ നിന്നെത്തിയ രണ്ട് വിദേശികളിൽ നിന്നാണ് ഹെറോയിൻ പിടികൂടിയത്. തങ്ങളുടെ ലഗേജിനിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഹെറോയിൻ....