Tag: drug seized
വീടുകൾ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന; കോട്ടയത്ത് ഒരാൾ അറസ്‌റ്റിൽ
കോട്ടയം: ജില്ലയിലെ പാലാ പൂവരണിയിൽ വീട്ടിൽ സൂക്ഷിച്ചിരുന്ന 2 കിലോ കഞ്ചാവ് എക്‌സൈസ് സംഘം പിടികൂടി. വിൽപ്പനക്കായി വീട്ടിൽ സൂക്ഷിച്ചിരുന്ന കഞ്ചാവാണ് പിടികൂടിയത്. കൂടാതെ സംഭവത്തിൽ മീനച്ചിൽ കുളിർപ്ളാക്കൽ ജോയ്സ്(35) അറസ്‌റ്റിലാകുകയും ചെയ്‌തു.
വീടുകൾ...
കഫ് സിറപ്പ് കുപ്പിയിൽ ലഹരിക്കടത്ത്; മുംബൈയിൽ 2 പേർ അറസ്‌റ്റിൽ
മുംബൈ: ചുമയ്‌ക്കുള്ള കഫ് സിറപ്പ് മരുന്ന് കുപ്പിയിൽ നിരോധിത മയക്കുമരുന്നായ കോഡിൻ കടത്താൻ ശ്രമം. താനെയിലാണ് സംഭവം. 8,640 മരുന്ന് കുപ്പികളിലാണ് കോഡിൻ കണ്ടെത്തിയത്. തുടർന്ന് സംഭവത്തിൽ രണ്ട് പേരെ അറസ്‌റ്റ് ചെയ്യുകയും...
ലക്ഷദ്വീപ് തീരത്തെ ലഹരിവേട്ട; പാക് ബന്ധം സ്‌ഥിരീകരിച്ചു
കവരത്തി: ലക്ഷദ്വീപ് തീരത്തെ ലഹരിക്കടത്തിൽ പാകിസ്‌ഥാൻ ബന്ധം സ്‌ഥിരീകരിച്ചു. കേസിൽ പ്രതികളായ 4 പേർക്ക് പാക് ശൃംഖലയുമായി ലഹരിക്കടത്തിൽ ബന്ധമുണ്ടെന്നാണ് കേസിലെ റിമാൻഡ് റിപ്പോർട്ടിൽ വ്യക്‌തമാക്കുന്നത്.
കഴിഞ്ഞ ദിവസമാണ് ലക്ഷദ്വീപിലെ അഗത്തിക്ക് സമീപം വൻ...
വൻ ലഹരിവേട്ട; ലക്ഷദ്വീപ് തീരത്ത് നിന്നും 1500 കോടിയുടെ ലഹരിമരുന്ന് പിടികൂടി
കവരത്തി: ലക്ഷദ്വീപ് തീരത്തിനടുത്ത് നിന്നും കോടികൾ വിലമതിക്കുന്ന വൻ മയക്കുമരുന്ന് വേട്ട നടത്തിയതായി റിപ്പോർട്. ദ്വീപിലെ പുറംകടലിൽ നിന്നും രണ്ട് മൽസ്യ ബന്ധന ബോട്ടുകളിലായാണ് മയക്കുമരുന്ന് പിടികൂടിയത്. 1,500 കോടി രൂപ വിലമതിക്കുന്ന...
എക്‌സൈസ് സംഘത്തിന് നേരെ വാൾ വീശി; 2 പേർ അറസ്‌റ്റിൽ
തിരുവനന്തപുരം: ലഹരിമരുന്ന് വിൽപന സംഘത്തെ പിടികൂടാൻ എത്തിയ എക്‌സൈസ് സംഘത്തെ പ്രതികൾ വാൾ വീശി ആക്രമിച്ചു. ബലപ്രയോഗത്തിലൂടെ പ്രതികളിൽ ഒരാളെ കീഴ്‌പ്പെടുത്തുന്നതിനിടയിൽ ഒരു ഉദ്യോഗസ്‌ഥന്റെ കയ്യിൽ മുറിവേൽക്കുകയും ചെയ്‌തു. തുടർന്ന് രണ്ട് പ്രതികളെ...
ഡെൽഹിയിൽ വൻ ലഹരിവേട്ട; പിടികൂടിയത് 50 കിലോ ഹെറോയിൻ
ന്യൂഡെൽഹി: 50 കിലോ ഹെറോയിനും 30 ലക്ഷം രൂപയും പിടികൂടി. ഇതിനൊപ്പം 47 കിലോയോളം മറ്റ് മയക്കുമരുന്നുകളും നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ പിടികൂടി. ഷഹീൻ ബാഗിലെ ജാമിയ നഗറിൽ നിന്നാണ് ഇവ പിടികൂടിയത്....
മൊബൈൽ ആപ്പ് വഴി ബുക്കിംഗ്; കേരളത്തിലേക്ക് വിദേശത്ത് നിന്നും ലഹരിക്കടത്ത്
തിരുവനന്തപുരം: മൊബൈൽ ആപ്പ് വഴി ബുക്ക് ചെയ്‌ത് വിദേശരാജ്യങ്ങളിൽ നിന്നും സംസ്‌ഥാനത്തേക്ക് ലഹരി വസ്‌തുക്കൾ എത്തിക്കുന്ന സംഘത്തിലെ പ്രധാന പ്രതി അറസ്‌റ്റിൽ. തിരുവനന്തപുരം സ്വദേശിയായ ആദിത്യ ശിവപ്രസാദാണ് പിടിയിലായത്. ലക്ഷങ്ങൾ വിലവരുന്ന രണ്ട്...
അസമിൽ വൻ ലഹരിവേട്ട; 130 കോടിയുടെ മയക്കുമരുന്ന് പിടികൂടി
ന്യൂഡെൽഹി: അസമിൽ വൻ മയക്കുമരുന്ന് വേട്ട. 130 കോടി രൂപയുടെ ലഹരിമരുന്നാണ് പോലീസ് പിടികൂടിയത്. സംഭവത്തിൽ മണിപ്പൂർ സ്വദേശികളായ 2 പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്. ലോറിയിൽ ഒളിപ്പിച്ച നിലയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്.
ലഹരിമരുന്ന്...




































