Wed, Oct 4, 2023
30.1 C
Dubai
Home Tags Drug seized

Tag: drug seized

ഗുജറാത്തിൽ വൻ ലഹരിവേട്ട; പിടിച്ചെടുത്തത് 400 കോടിയുടെ ഹെറോയിൻ

അഹമ്മദാബാദ്: ഗുജറാത്ത് തീരത്ത് വൻ ലഹരി വേട്ട. പാകിസ്‌ഥാനിൽ നിന്നുള്ള ബോട്ടിൽ നിന്ന് 400 കോടിയുടെ ഹെറോയിനാണ് പിടികൂടിയത്. ഇന്ത്യൻ കോസ്‌റ്റ് ഗാർഡും ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡും സംയുക്‌തമായി നടത്തിയ ഓപ്പറേഷനിലാണ്...

മുംബൈ വിമാനത്താവളത്തിൽ 35 കിലോ ഹെറോയിൻ പിടികൂടി

മുംബൈ: വിമാനത്താവളത്തിൽ 35 കിലോ ഹെറോയിൻ പിടികൂടി. ഇതിന് ഏകദേശം 240 കോടി രൂപ മൂല്യമുണ്ട്. സിംബാബ്‌വെയിൽ നിന്നെത്തിയ രണ്ട് വിദേശികളിൽ നിന്നാണ് ഹെറോയിൻ പിടികൂടിയത്. തങ്ങളുടെ ലഗേജിനിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഹെറോയിൻ....

കാക്കനാട് ലഹരിക്കേസ്; കോഴിക്കോട് സ്വദേശിക്കായി ലുക്ക് ഔട്ട് നോട്ടീസ്

കൊച്ചി: കാക്കനാട് ലഹരിക്കേസിൽ പ്രതികൾക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. കോഴിക്കോട് സ്വദേശി ഹിലാൽ മിദുലാജിന് എതിരെയാണ് നോട്ടീസ്. നേരത്തെ ചോദ്യം ചെയ്‌ത്‌ വിട്ടയച്ച ഹിലാൽ ദോഹയിലേക്ക് കടന്നെന്നാണ് എക്‌സൈസ് വ്യക്‌തമാക്കുന്നത്. പ്രതി ഷാരുഖ്...

ഡെൽഹിയിൽ 106 കോടി വില വരുന്ന ഹെറോയിൻ പിടികൂടി

ഡെൽഹി: രാജ്യ തലസ്‌ഥാനത്ത്‌ വൻ ലഹരിവേട്ട. ഡെൽഹി ദ്വാരകയിൽ 106 കോടി വില വരുന്ന ഹെറോയിനുമായി ഒരാളെ പിടികൂടി. ആന്റി നാർക്കോട്ടിക് സെല്ലാണ് പിടികൂടിയത്. വ്യാഴാഴ്‌ചയാണ് 10 കിലോ ഹെറോയിന്‍ പിടികൂടിയത്. സംഭവത്തിൽ...

പേരാവൂരിൽ വൻ ലഹരി വസ്‌തു ശേഖരം പിടികൂടി

കണ്ണൂർ: പേരാവൂരിൽ വൻ ലഹരി വസ്‌തു ശേഖരം പിടികൂടി. മുരിങ്ങോടി നമ്പിയോട് വാടക വീട്ടിൽ സൂക്ഷിച്ചിരുന്ന നിരോധിത പാൻ ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. 25,500 പാക്കറ്റ് ഹാൻസ്, 1050 കൂൾ തുടങ്ങിയവയാണ് പിടിച്ചെടുത്തത്. 23...

50 ഗ്രാം എംഡിഎംഎയുമായി ഏഴു പേർ പിടിയിൽ

ആലപ്പുഴ: മാരകശേഷിയുള്ള മയക്കുമരുന്നായ, സിന്തറ്റിക് ഡ്രഗ്ഗ് ഇനത്തിൽപ്പെട്ട മെഥിലിൻ ഡയോക്‌സി മെത്ത് ആംഫിറ്റമിനുമായി (എംഡിഎംഎ) ഏഴ് യുവാക്കൾ പോലീസ് പിടിയിൽ. മുതുകുളം അപ്‌സരസ്സിൽ പ്രണവ് (24), കൃഷ്‌ണപുരം തേജസ്സിൽ സച്ചിൻ (25), ചേപ്പാട്...

ലഹരികേസിലെ കോഴ; സമീർ വാങ്കഡെയെ വിജിലൻസ് ഇന്ന് ചോദ്യം ചെയ്യും

മുംബൈ: ലഹരികേസിലെ കോഴ ആരോപണത്തിൽ എൻസിബി സോണൽ ഡയറക്‌ടര്‍ സമീർ വാങ്കഡെയെ വിജിലൻസ് ഇന്ന് ചോദ്യം ചെയ്യും. ആര്യൻ ഖാൻ ഉൾപ്പെട്ട ലഹരിക്കേസ് ഒത്തുതീർപ്പാക്കാൻ പണം ആവശ്യപ്പെട്ടെന്നായിരുന്നു വാങ്കഡെയ്‌ക്കെതിരായ ആരോപണം. ഉന്നത ഉദ്യോഗസ്‌ഥനും ഇടനിലക്കാരനും...

മയക്കുമരുന്ന് കേസിലെ കോഴ വിവാദം; സമീർ വാങ്കഡെയെ നാളെ ചോദ്യം ചെയ്യും

മുംബൈ: ആഡംബര കപ്പലിലെ ലഹരിപാർട്ടിയുമായി ബന്ധപ്പെട്ട് എൻസിബി സോണൽ മേധാവി സമീർ വാങ്കഡെ സംശയത്തിന്റെ നിഴലിൽ. ആര്യൻ ഖാനെ ലഹരിക്കേസിൽ നിന്ന് ഒഴിവാക്കാൻ പിതാവായ ഷാരൂഖ് ഖാനോട് 25 കോടി ആവശ്യപ്പെട്ടെന്ന ആരോപണത്തിൽ...
- Advertisement -