മുംബൈ: വിമാനത്താവളത്തിൽ 35 കിലോ ഹെറോയിൻ പിടികൂടി. ഇതിന് ഏകദേശം 240 കോടി രൂപ മൂല്യമുണ്ട്. സിംബാബ്വെയിൽ നിന്നെത്തിയ രണ്ട് വിദേശികളിൽ നിന്നാണ് ഹെറോയിൻ പിടികൂടിയത്. തങ്ങളുടെ ലഗേജിനിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഹെറോയിൻ. എയർ ഇന്റലിജൻസ് യൂണിറ്റാണ് മയക്കുമരുന്ന് പിടികൂടിയത്.
Most Read: ഒമൈക്രോൺ; അന്താരാഷ്ട്ര വിമാന സർവീസുകൾ ഉടൻ പുനരാരംഭിക്കില്ല