ഡെൽഹി: രാജ്യ തലസ്ഥാനത്ത് വൻ ലഹരിവേട്ട. ഡെൽഹി ദ്വാരകയിൽ 106 കോടി വില വരുന്ന ഹെറോയിനുമായി ഒരാളെ പിടികൂടി. ആന്റി നാർക്കോട്ടിക് സെല്ലാണ് പിടികൂടിയത്. വ്യാഴാഴ്ചയാണ് 10 കിലോ ഹെറോയിന് പിടികൂടിയത്. സംഭവത്തിൽ കൂടുതൽ പേർക്കായി അന്വേഷണം ആരംഭിച്ചു.
Read Also: മോഫിയയുടെ ആത്മഹത്യ; കോൺഗ്രസിന്റെ പ്രതിഷേധ മാർച്ചിൽ സംഘർഷം