Tag: drug seized
മകൻ അറസ്‌റ്റിലായതിന് പിതാവിനെ ക്രൂശിക്കുന്നത് എന്തിന്? തരൂർ
ന്യൂഡെൽഹി: മകന്‍ ആര്യന്‍ ഖാന്‍ അറസ്‌റ്റിലായ സംഭവത്തില്‍ ബോളിവുഡ് താരം ഷാരൂഖ് ഖാനെ വിമർശിക്കുന്നതിന് എതിരെ കോൺഗ്രസ് എംപി ശശി തരൂര്‍. മകന്‍ ലഹരിക്കേസില്‍ അകപ്പെട്ട് നില്‍ക്കുന്ന അവസ്‌ഥയില്‍ ഷാരൂഖ് ഖാനെ വ്യക്‌തിഹത്യ...
ലഹരിവിരുന്ന്; ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷ തള്ളി; കസ്‌റ്റഡിയില്‍ തുടരും
മുംബൈ: ആഡംബര കപ്പലിലെ ലഹരി വിരുന്നിനിടെ പിടിയിലായ ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷ മുംബൈ കോടതി തള്ളി. ആര്യന്റെ കസ്‌റ്റഡി കാലാവധിയും കോടതി നീട്ടി. ഇതോടെ ഈ മാസം ഏഴുവരെ ആര്യന്‍ എന്‍സിബി കസ്‌റ്റഡിയില്‍...
ആഡംബര കപ്പലിലെ ലഹരിപ്പാർടി; ആര്യന്റെ കണ്ണട കെയ്‌സിലും ലഹരി വസ്‌തുവെന്ന് എൻസിബി
ന്യൂഡെൽഹി: ആഢംബര കപ്പലിലെ ലഹരി പാർടിക്കിടെ അറസ്‌റ്റിലായ ആര്യൻ ഖാന്റെ കണ്ണട സൂക്ഷിച്ചിരുന്ന കെയ്‌സിൽ നിന്നും ലഹരി വസ്‌തുക്കൾ കണ്ടെടുത്തതായി വ്യക്‌തമാക്കി നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യുറോ(എൻസിബി) സംഘം. കൂടാതെ ആര്യനൊപ്പം കപ്പലിൽ നിന്നും...
ലഹരിപാര്‍ട്ടി; ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷ ഇന്ന് സമർപ്പിക്കും
മുംബൈ: ആഡംബര കപ്പലിലെ ലഹരിപാര്‍ട്ടിക്കിടെ പിടിയിലായ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷ ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും. ആര്യനെ ഇന്നലെ കോടതി ഒരു ദിവസത്തെ എന്‍സിബി കസ്‌റ്റഡിയില്‍ വിട്ടിരുന്നു. കസ്‌റ്റഡി നീട്ടാന്‍...
കാക്കനാട് ലഹരിമരുന്ന് കേസ്; കൂടുതൽ പേർക്ക് നോട്ടീസ്
കൊച്ചി: കാക്കനാട്ടെ ഫ്‌ളാറ്റിൽ നിന്ന് 11 കോടിയുടെ എംഡിഎംഎ പിടികൂടിയ കേസില്‍ കൂടുതല്‍ പേര്‍ക്ക് എക്‌സൈസ് ക്രൈം ബ്രാഞ്ചിന്റെ നോട്ടീസ്. വയനാട്, ഇടുക്കി എന്നിവിടങ്ങളില്‍ റിസോര്‍ട്ട് നടത്തുന്നവരടക്കം 12 പേര്‍ക്കാണ് നോട്ടിസ് നല്‍കിയിരിക്കുന്നത്.
കേസില്‍...
കാക്കനാട് ലഹരിമരുന്ന് കേസ്; തെളിവെടുപ്പ് തുടരുന്നു
ചെന്നൈ: കാക്കനാട് ലഹരിമരുന്ന് കേസിലെ അന്തർസംസ്‌ഥാന ബന്ധം കണ്ടെത്താൻ പ്രതികളുമായി അന്വേഷണ സംഘത്തിന്റെ തെളിവെടുപ്പ് തുടരുന്നു. പോണ്ടിച്ചേരിയിൽ പ്രതികൾ താമസിച്ച ഹോട്ടലിലെ പരിശോധനക്ക് ശേഷം നിലവിൽ ചെന്നൈയിലാണ് തെളിവെടുപ്പ് നടക്കുന്നത്. കൊച്ചിയിലേക്ക് മയക്കുമരുന്ന്...
കാക്കനാട് ലഹരിവേട്ട; അന്വേഷണം വ്യാപിപ്പിക്കാൻ എക്‌സൈസ്
കൊച്ചി: കാക്കനാട് ലഹരിമരുന്ന് കേസിൽ എക്‌സൈസ് അന്വേഷണം വ്യാപിപ്പിക്കുന്നു. പ്രതികളിൽ നിന്ന് ലഹരിമരുന്ന് വാങ്ങിയവരെയും ഇവർക്ക് മരുന്ന് നൽകിയവരെയും കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.
പ്രതി മുഹമ്മദ് ഫവാസിന്റെ സംഘത്തിൽ നിന്ന് ആരെല്ലാമാണ് എംഡിഎംഎ വാങ്ങിയതെന്നാണ്...
കാക്കനാട് ലഹരിമരുന്ന് കേസ്; പ്രതികളെ ചെന്നൈയിൽ എത്തിച്ചു
ചെന്നൈ: കാക്കനാട് ലഹരി മരുന്ന് കേസിൽ പ്രതികളെ തെളിവെടുപ്പിനായി ചെന്നൈയിലെത്തിച്ചു. രണ്ട് പ്രതികളെയാണ് അന്വേഷണ സംഘം ചെന്നൈയിൽ എത്തിച്ചത്. ലഹരി മരുന്ന് എത്തിയത് ചെന്നൈയിൽ നിന്നാണെന്ന് കണ്ടെത്തിയതോടെ പ്രതികളുമായി അന്വേഷണ സംഘം അവിടേക്ക്
പോവുകയായിരുന്നു.
രാജ്യാന്തര...




































